Jun 26, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പ്രാണായാമത്തിനും പ്രേതതത്ത്വാന്വേഷണത്തിനും തമ്മില്‍ ബന്ധമെന്ത്? പ്രേതതത്ത്വാന്വേഷണം പ്രാണായാമത്തിന്റെ ഒരുവക പ്രകാശനംതന്നെ. പരേതജീവന്മാര്‍ ഉണ്ട്, അവര്‍ നമുക്ക് അദൃശ്യരാണെന്നേ ഉള്ളു എന്നതു വാസ്തവമാണെങ്കില്‍, അങ്ങനെ അദൃശ്യരും അവേദ്യരും അസ്പൃശ്യരുമായി...
Jun 26, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16, 1936 ചോദ്യം: ആത്മാവ്, പരമാത്മാവ്, സച്ചിദാനന്ദം എന്നിവയെ ഞാന്‍ സാക്ഷാല്‍ക്കരിക്കാന്‍ അനുഗ്രഹിക്കണം. രമണ മഹര്‍ഷി: നിങ്ങള്‍ പറഞ്ഞ മൂന്നും താനും എപ്പോഴുമുള്ള ഒരേ സ്വയംപ്രകാശവസ്തുവാണ്. കാലത്രയങ്ങളിലും ഉള്ളത് എന്ന അതിനെ പുത്തനായി...
Jun 25, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വിശ്വാസചികിത്‌സകര്‍ക്കു നിയമേന ഒരു തെറ്റു പറ്റാറുണ്ട്: വെറും വിശ്വാസമാണു രോഗം ശമിപ്പിച്ചതെന്ന് അവര്‍ വിചാരിക്കുന്നു. എന്നാല്‍ വിശ്വാസംകൊണ്ടു കാര്യം മുഴുവനാകുന്നില്ല. രോഗമുണ്ടെന്നു രോഗിക്കു വിചാരമേ ഇല്ലാതിരിക്കുന്നതാകുന്നു ചില രോഗങ്ങളുടെ ഏറ്റവും...
Jun 25, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 14,1936 ചോദ്യം: ധ്യാനം ശീലിക്കുന്നതെങ്ങനെ? രമണ മഹര്‍ഷി: ധ്യാനം താന്‍ തന്നില്‍ തന്നെ നില്‍ക്കുന്ന ആത്മനിഷ്ഠയാണ്. എന്നാല്‍ മനസ്സിലെ വിചാരങ്ങളെ ഒഴിക്കുന്ന ശ്രമത്തെ ധ്യാനമെന്നു പറഞ്ഞുവരുന്നു. ആത്മനിഷ്ഠ നമ്മുടെ സ്വപ്രകൃതിയാണ്. അതിനെ...
Jun 24, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമുക്കറിയാം, ഉറങ്ങിക്കിടക്കുന്ന ശക്തിയെ വീണ്ടും ഉണര്‍ത്താമെന്ന്. ശരീരത്തിലെ ചില ചലനങ്ങള്‍ ഇപ്പോള്‍ മുഴുത്ത പ്രസുപ്താവസ്ഥയിലാണെങ്കിലും കഠിനപ്രയത്‌നവും അഭ്യാസവുംകൊണ്ടു നമുക്കവയെ പൂര്‍ണ്ണമായി സ്വാധീനമാക്കാം. ഈ യുക്തിവഴിക്കു നോക്കുമ്പോള്‍ ശരീരത്തിലെ...
Jun 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 13, 1936 ചോദ്യം: സ്വപ്നത്തില്‍ തോന്നുന്ന കരണേന്ദ്രിയങ്ങളെയാണോ തന്മാത്രകളെന്നു പറയുന്നത്? രമണ മഹര്‍ഷി: അല്ല. തന്മാത്രകള്‍ അവയെക്കാളും സൂക്ഷമായിട്ടിരിക്കും, ജാഗ്രത്തിലെ കരണേന്ദ്രിയങ്ങളെക്കാളും സ്വപ്നത്തിലെ കരണങ്ങള്‍ സൂക്ഷ്മമായിരുന്നാലും...