Jun 30, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി നമുക്കു പ്രാണായാമത്തിലെ അഭ്യാസങ്ങളെപ്പറ്റിയാണു നിരൂപിക്കാനുള്ളത്. ഇതില്‍ ആദ്യം വേണ്ടതു ശ്വാസകോശചലനം നിയന്ത്രിക്കുകയാണെന്നു യോഗികള്‍ പറയുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ശരീരത്തിനുള്ളില്‍ നടക്കുന്ന സൂക്ഷ്മചലനങ്ങളെ അകമേ തൊട്ടറിയുകയാണു...
Jun 29, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ പ്രത്യക്ഷജ്ഞാനമെല്ലാം അടിഞ്ഞുകൂടിക്കിടക്കുന്ന കേന്ദ്രത്തെ മൂലാധാരമെന്നും ചുരുണ്ടുകിടക്കുന്ന ബോധകശക്തിയെ കുണ്ഡലിനി എന്നും പറയുന്നു. ഈ കേന്ദ്രത്തില്‍ത്തന്നെ കാരകശക്തിയും അടിഞ്ഞുകൂടിക്കിടക്കുന്നു എന്നതു വളരെ സംഭാവ്യമാകുന്നു. എന്തുകൊണ്ടെന്നാല്‍...
Jun 28, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം കാണുന്നതോ സങ്കല്പിക്കുന്നതോ സ്വപ്നം കാണുന്നതോ ആയ ഏതൊന്നിനെയും ഒരു ഇട (സ്ഥല)ത്തില്‍ വെച്ചുവേണം ഗ്രഹിക്കുക. സാധാരണമായ ഈ ഇടത്തെയാണ് ഭൗതികമായ ആകാശം അല്ലെങ്കില്‍ മഹാകാശം എന്നു പറയുന്നത്. യോഗി പരചിത്തവൃത്തികളെ ഗ്രഹിക്കുകയോ അതീന്ദ്രിയവസ്തുക്കളെ...
Jun 28, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 25, 1936 ബി. എസ്. സി. ഡിഗ്രിയുള്ള ഒരു ബ്രഹ്മചാരി ഒരുദ്യോഗലബ്ധിക്കുവേണ്ടി ആശ്രമം ഹാളില്‍ നാലഞ്ചുമാസമായി വ്രതമിരിക്കുകയായിരുന്നു. അയാള്‍ മറ്റു പരിശ്രമങ്ങളൊന്നും ചെയ്യുന്നില്ല, അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ സഹോദരന്‍ വന്നു. ബ്രഹ്മചാരി...
Jun 27, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ യോഗികളുടെ മതപ്രകാരം നട്ടെല്ലിനുള്ളില്‍ ഇഡയെന്നും പിംഗളയെന്നും രണ്ടു നാഡീധാരകളും നട്ടെല്ലിലെ നാഡീപാശത്തിലൂടെ പോകുന്ന സുഷുമ്‌നയെന്ന ഒരു ഒഴിഞ്ഞ നാളവുമുണ്ട്. ആ നാളത്തിന്റെ താഴത്തെ അറ്റത്താണു യോഗികള്‍ പറയുന്ന കുണ്ഡലിനീ പദ്മം. അതിനെ...
Jun 27, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 16, 1936 പൂവന്‍ എന്ന കോനാര്‍ക്ക് ഭഗവാന്‍ വിരൂപാക്ഷഗുഹയില്‍ ഇരുന്ന കാലം മുതല്‍ മുപ്പതുവര്‍ഷത്തോളം പരിചയമുണ്ടായിരുന്നു. ഭഗവാനെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് അയാള്‍ ചിലപ്പോള്‍ പാല്‍ വിതരണം ചെയ്തിരുന്നു. ആശ്രമം വക ചില്ലറ ജോലികളും അയാള്‍ ചെയ്യും....