യോഗം അഭ്യസിക്കേണ്ട രീതി (72)

സ്വാമി വിവേകാനന്ദന്‍ യമനിയമങ്ങളെപ്പറ്റി പറഞ്ഞു. ഇനി ആസനം. ഇതില്‍ അറിഞ്ഞിരിക്കേണ്ട ഒറ്റസ്സംഗതി, നെഞ്ചും തോളും തലയും നേരെനിര്‍ത്തി ശരീരത്തെ സ്വസ്ഥമായിരിക്കാന്‍ വിട്ടേക്കുക എന്നതാണ്. പിന്നെ പ്രാണായാമമാണ്. പ്രാണനെന്നതു ശരീരത്തിലെ ജീവശക്തികളാകുന്നു. ആയാമമെന്നാല്‍...

അഹിംസയെക്കവിഞ്ഞൊരു ധര്‍മ്മമില്ല (71)

സ്വാമി വിവേകാനന്ദന്‍ യാഗാഗ്‌നി മനുഷ്യനെ വലയം ചെയ്യുന്ന പാപപഞ്ജരത്തെ ദഹിപ്പിക്കുന്നു. അപ്പോള്‍ ജ്ഞാനം നിര്‍മ്മലമാകുന്നു. നിര്‍വ്വാണം നേരിട്ടു കിട്ടുകയും ചെയ്യുന്നു. യോഗം ജ്ഞാനത്തെ ജനിപ്പിക്കുന്നു. ജ്ഞാനം യോഗത്തെ സഹായിക്കുകയും ചെയ്യുന്നു. യോഗം, ജ്ഞാനം എന്നീ രണ്ടും...

സമാധി സര്‍വ്വമനുഷ്യരുടെയും, സര്‍വ്വജീവികളുടെയും, സ്വത്താകുന്നു (70)

സ്വാമി വിവേകാനന്ദന്‍ മനസ്സ് പൂര്‍വ്വാഭ്യാസങ്ങളാല്‍ ബലവത്തും വശവര്‍ത്തിയും സൂക്ഷ്മനിരീക്ഷണവിചക്ഷണവുമാകുമ്പോള്‍ അതിനെ ധ്യാനത്തിലേര്‍പ്പെടുത്തണം. ധ്യാനം സ്ഥൂലവിഷയങ്ങളില്‍ വേണം തുടങ്ങുക: പതുക്കെപ്പതുക്കെ സൂക്ഷ്മതരങ്ങളിലേക്ക് ഉയരണം, അവസാനം നിര്‍വ്വിഷയമായിത്തീരണം....

ധ്യാനമത്രേ ജീവിതത്തിന്റെ അത്യുത്കൃഷ്ടാവസ്ഥ (69)

സ്വാമി വിവേകാനന്ദന്‍ യോഗത്തിലെ പല പടികളും സമാധിയെന്ന ഈ ബോധാതീതാവസ്ഥയിലേക്കു നമ്മെ ശാസ്ത്രീയമായി കൊണ്ടുചെന്നാക്കുവാനുള്ളതാകുന്നു. എന്നുതന്നെയല്ല, ഇവിടെ വളരെ മുഖ്യമായ ഒരു സംഗതി മനസ്സിലാക്കാനുണ്ട്; പുരാതന പ്രബോധകന്മാര്‍ക്കെന്നപോലെ, അത്രതന്നെ, സര്‍വ്വമനുഷ്യര്‍ക്കും...

തത്ത്വജ്ഞാനം ഉണ്ടാകുന്നത് ഉള്ളില്‍ നിന്നാണ് (68)

സ്വാമി വിവേകാനന്ദന്‍ എല്ലാ ധര്‍മ്മശാസ്ത്രങ്ങളും മനുഷ്യന്റെ എല്ലാ പ്രവൃത്തികളും വിചാരങ്ങള്‍പോലും സ്വാര്‍ത്ഥരാഹിത്യമെന്ന ഒറ്റാശയത്തെ അവലംബിച്ചിരിക്കുന്നു. മനുഷ്യജീവിതമെന്നത് മുഴുവനും സ്വാര്‍ത്ഥരാഹിത്യം എന്ന ഒറ്റവാക്കില്‍ ഒതുക്കാവുന്നതാണ്. നാം എന്തിനു...

സമാധി കൊണ്ടെന്തു പ്രയോജനം? (67)

സ്വാമി വിവേകാനന്ദന്‍ നാം ഉറക്കത്തില്‍നിന്നു മടങ്ങിയെത്തുമ്പോള്‍ അതേ പഴയ മനുഷ്യന്‍ – ഉറങ്ങാന്‍ പോയ ആള്‍ – തന്നെ. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഉണ്ടായിരുന്ന അറിവിന്റെ ആകെത്തുക ഉണര്‍ന്നപ്പോഴും അങ്ങനെതന്നെ: ഒട്ടും കൂടുതലില്ല. ജ്ഞാനപ്രകാശം വീശുന്നില്ല. എന്നാല്‍,...
Page 95 of 218
1 93 94 95 96 97 218