Jul 24, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 19. ഭവപ്രത്യയോ വിദേഹപ്രകൃതിലയാനാം. വിദേഹപ്രകൃതിലയാനാം = വിദേഹന്മാര്‍ക്കും പ്രകൃതിലയന്മാര്‍ക്കുമുള്ള അസംപ്രജ്ഞാതസമാധി, ഭവപ്രത്യയഃ = ഭവത്തിന്, സംസാരത്തിന്, കാരണമാകുന്നു. (പരവൈരാഗ്യമില്ലാതെ ദേഹം വെടിയുന്ന) ദേവന്മാര്‍ക്കും പ്രകൃതിലീനന്മാര്‍ക്കും (ഈ...
Jul 23, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 18. വിരാമപ്രത്യയാഭ്യാസപൂര്‍വ്വഃ സംസ്‌കാരശേഷോിന്യഃ വിരാമപ്രത്യയാഭ്യാസപൂര്‍വ്വഃ = വിതര്‍ക്കാദി സര്‍വ്വവൃത്തികളുടെയും സമ്പൂര്‍ണ്ണവിരാമത്തിന് (ഒരു വൃത്തിയും ഇല്ലാതിരിക്കലിന്ന്) പ്രത്യയം, കാരണം, ആയ പരവൈരാഗ്യത്തിന്റെ അഭ്യാസം (വീണ്ടും വീണ്ടുമുള്ള...
Jul 22, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 16. തത്പരം പുരുഷഖ്യാതേര്‍ഗുണവൈതൃഷ്ണ്യം. പരം തത് = പരമായ ആ വൈരാഗ്യം, പുരുഷഖ്യാതേഃ = പുരുഷ (സ്വരൂപത്തെ സംബന്ധിച്ചു) ഖ്യാതിയില്‍നിന്ന് (ജ്ഞാനത്തിന്റെ അഭ്യാസബലംകൊണ്ട്, അതായത് ധര്‍മ്മമേഘമെന്നു പേരുള്ള ധ്യാനത്തില്‍നിന്ന് ഉണ്ടാകുന്നു.) (തസൈ്യവ ഫലീ ഭൂതം =...
Jul 21, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 13. തത്ര സ്ഥിതൗ യതേ്‌നാിഭ്യാസഃ. തത്ര സ്ഥിതൗ = ആ സ്ഥിതിയില്‍ (സ്ഥിതിക്കുവേണ്ടിയുള്ള), യത്‌നഃ = അത്യന്തോത്‌സാഹം, അഭ്യാസഃ = അഭ്യാസമാകുന്നു. അവയെ (ചിത്തവൃത്തികളെ) നിരുദ്ധമാക്കി നിര്‍ത്തുവാനുള്ള നിരന്തരശ്രമമാണ് അഭ്യാസം. എന്താണ് അഭ്യാസം? മനസ്സിനെ...
Jul 20, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 8. വിപര്യയോ മിഥ്യാജ്ഞാനമതദ്രൂപപ്രതിഷ്ഠം. അതദ്രൂപപ്രതിഷ്ഠം = അതിന്റെ സ്വരൂപത്തില്‍ നില കൊള്ളാത്ത, മിഥ്യാജ്ഞാനം = (പ്രമാണങ്ങള്‍കൊണ്ടു) തെറിച്ചു പോകുന്ന ജ്ഞാനം (അതല്ലാത്തതില്‍ അതെന്ന തോന്നല്‍), വിപര്യയം = വിപര്യയം (തെറ്റിദ്ധാരണ) ആകുന്നു....
Jul 19, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 3. തദാ ദ്രഷ്ടുഃ സ്വരൂപേിവസ്ഥാനം. തദാ = അപ്പോള്‍ (നിരുദ്ധാവസ്ഥയില്‍), ദ്രഷ്ടുഃ = ചിതിശക്തിയായ പുരുഷന് (ആത്മാവിന്ന്), സ്വരൂപേ = ചിന്മാത്രസ്വരൂപത്തില്‍, അവസ്ഥാനം (ഭവതി) = സ്ഥിതിയുണ്ടാകുന്നു. നിരോധകാലത്തില്‍ ദ്രഷ്ടാവ് (പുരുഷന്‍) കൈവല്യ സ്വരൂപത്തില്‍...