Jul 27, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 27, 1936 മൈസൂറില്‍ നിന്നും വന്ന ഷാമണ്ണ അഹംസ്ഫുരണത്തെപ്പറ്റി ചോദിച്ചു. രമണ മഹര്‍ഷി: അത് നിദ്രയിലുണ്ടാകുന്നതല്ല. ഉണര്‍ച്ചയില്‍ ശരീരാദി പ്രപഞ്ചാദികളോടു ചേര്‍ന്നിരിക്കവേതന്നെ ആത്മ വൃത്തി തോന്നാറുണ്ട്. ഇതിനെ അഹംവൃത്തി എന്നു പറയുന്നു. എന്നാല്‍...
Jul 26, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 27. തസ്യ വാചകഃ പ്രണവഃ. തസ്യ = അവന്റെ (ഈശ്വരന്റെ), വാചകഃ = അഭിധായകം (ഈശ്വരനെ കുറിക്കുന്ന ശബ്ദം), പ്രണവഃ = ഓംകാരമാകുന്നു. ഈശ്വരനെ കുറിക്കുന്ന ശബ്ദം ഓങ്കാരമാകുന്നു. നിങ്ങളുടെ മനസ്സിലുള്ള ഓരോ വിചാരത്തിനും ഒത്ത ഓരോ വാക്കുണ്ട്. വാക്കും വിചാരവും...
Jul 26, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സന്ദര്‍ശകര്‍ തമ്മില്‍ “പരമ്പരാഗതമായ അദ്ധ്യാത്മജ്ഞാനം നമ്മുക്കുണ്ടായിരുന്നിട്ടും അതില്ലാത്ത അന്യനാട്ടുകാരാണല്ലോ നമ്മെക്കാള്‍ എളുപ്പത്തില്‍ ഭഗവാന്‍റെ ജ്ഞാനം ഗ്രഹിക്കുന്നത്.” ഭഗവാന്‍: ദര്‍ശനം ഇല്ലാത്തതിനേക്കാള്‍ നല്ലതാണ് ദര്‍ശനം ഉണ്ടാകുന്നത്....
Jul 25, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 26. സ പൂര്‍വ്വേഷാമപി ഗുരുഃ കാലേനാനവച്ഛേദാത്. കാലേന = കാലംകൊണ്ട്, അനവച്ഛേദാത് = അതിരില്ലായ്കയാല്‍, സഃ = അവന്‍ (ഈശ്വരന്‍), പൂര്‍വ്വേഷാം അപി=ഏറ്റവും മുമ്പുള്ള ബ്രഹ്മാദികള്‍ക്കും, ഗുരുഃ = ഉപദേഷ്ടാവ് ആകുന്നു. ഈശ്വരന്‍ കാലപരിച്ഛേദമില്ലാത്തവനാകയാല്‍...
Jul 25, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഡിസംബര്‍ 26, 1936 ഒരു സ്വിസ്സ് വനിത ഭഗവാനെ നോക്കിയപ്പോള്‍ കണ്ട ദര്‍ശനത്തെപ്പറ്റി പറഞ്ഞു. ഞാന്‍ ശ്രദ്ധിച്ചു നോക്കിയപ്പോള്‍ ഭഗവാന്‍റെ മുഖം പൂവുകൊണ്ടലങ്കരിക്കപ്പെട്ട ഒരു കുഞ്ഞിന്‍റെ സുന്ദരമുഖം പോലെ തോന്നി. ഞാന്‍ സ്നേഹത്തില്‍ മുങ്ങി നിന്നു. രമണ മഹര്‍ഷി:...
Jul 24, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഉപദേശമഞ്ജരിയില്‍ പറയുന്ന തീവ്രവൈരാഗ്യം, വ്യാവഹാരികങ്ങളിലുള്ള വിരക്തിയും മുക്തിക്കുള്ള ആഗ്രഹവുമല്ലേ എന്ന് ഒരു ഭക്തന്‍ ചോദിച്ചു. രമണ മഹര്‍ഷി: സുഖത്തെ അന്വേഷിക്കാത്തവര്‍ ആരുണ്ട്? എന്നാലും ദു:ഖസമ്മിശ്രമായ സുഖത്തെയാണാരും സുഖമെന്നു കരുതുന്നത്. ആ സുഖം...