Aug 2, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജനുവരി 3, 1937 അമൃതബിന്ദുക്കള്‍ ഗാഡനിദ്രയിലെ സമ്പൂര്‍ണ്ണ ജ്ഞാനമാണ് ആത്മാവെന്നും സുഷുപ്തിയില്‍ നിന്നും ജാഗ്രത്തിലേക്ക് മാറുന്നതാണ് ശരിയായ ബോധോദയം എന്നും മുന്‍ദിവസം അരുളിച്ചെയ്തതിനെ കൂടുതല്‍ വിശദീകരിക്കണമെന്ന് അഭ്യര്‍ഥിക്കപ്പെട്ടു. രമണ മഹര്‍ഷി: ആത്മാവ്...
Aug 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 41. ക്ഷീണവൃത്തേരഭിജാതസ്യേവ മണേര്‍ഗ്രഹീതൃഗ്രഹണ ഗ്രാഹ്യേഷു തത്‌സ്ഥതദഞ്ജനതാ സമാപത്തിഃ. ക്ഷീണവൃത്തേഃ (ചിത്തസ്യ) = വൃത്തികളില്ലാതായ ചിത്തത്തിന്, അഭിജാതസ്യ = ഉത്തമജാതിയില്‍പ്പെട്ട അത്യന്തനിര്‍മ്മലമായ, മണേഃ ഇവ = സ്ഫടികമണിക്കു ചെമ്പരത്തിപ്പൂവു മുതലായ...
Aug 1, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഗ്രീന്‍ലീസ്: ആത്മാന്വേഷണം നടത്തുമ്പോള്‍ ശാരീരികവൃത്തികള്‍ക്ക് ഭംഗം ഉണ്ടാകുന്നതല്ല എന്ന് ഭഗവാന്‍ ഇന്നലെപ്പറഞ്ഞല്ലോ. എന്നാല്‍ ‘ചൈതന്യ’ത്തിന്‍റെ ചരിത്രത്തില്‍ പറഞ്ഞിരിക്കുന്നു, അദ്ദേഹം വിദ്യാര്‍ഥികളോടു ശ്രീകൃഷ്ണനെപ്പറ്റി സ്വന്തം ദേഹത്തെയും...
Jul 31, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 35. വിഷയവതീ വാ പ്രവൃത്തിരുത്പന്നാ മനസഃ സ്ഥിതിനിബന്ധിനീ. വാ = അല്ലെങ്കില്‍, വിഷയവതീ = ഗന്ധാദിവിഷയങ്ങളോടു കൂടിയ, പ്രവൃത്തിഃ = പ്രകൃഷ്ടവൃത്തി, (സാക്ഷാത്കാരമാകുന്ന പ്രജ്ഞ), ഉത്പന്നാ = ഉണ്ടായിട്ട്, മനസഃ = മനസ്സിന്റെ, സ്ഥിതി നിബന്ധിനീ = ഏകാഗ്രതയ്ക്കു...
Jul 31, 2013 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി വി.കെ.ചോക്കര്‍ (പൂന) ‘സ്വയം’ അറിയുക, അല്ലെങ്കില്‍ ഉള്ളിലുള്ള ‘ഞാന്‍’ ആരെന്നറിയുക എന്ന് പറഞ്ഞാല്‍ അതെങ്ങനെ ചെയ്യാനാണ്? യാന്ത്രികമായി മന്ത്രവും മറ്റും ഉരുവിട്ടിട്ടാണോ? രമണമഹര്‍ഷി: മന്ത്രജപം സദാ നടന്നുകൊണ്ടിരിക്കുകയാണ്. അതു അജപ....
Jul 30, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 34. പ്രച്ഛര്‍ദ്ദനവിധാരണാഭ്യാം വാ പ്രാണസ്യ. പ്രച്ഛര്‍ദ്ദനം = ഉള്ളിലുള്ള വായുവെ ശാസ്ത്രവിധിപ്രകാരം പുറത്തേക്കു വിടുക, വിധാരണം = ശാസ്ത്രവിധിപ്രകാരം പ്രാണന്റെ ഗതി (അകത്തോ പുറത്തോ) തടഞ്ഞുനിര്‍ത്തുക – (താഭ്യാം) വാ = ഇവകൊണ്ടും (ചിത്തത്തിന്...