Jul 6, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ചിത്തൈകാഗ്രതയെന്ന ലക്ഷ്യത്തിലേക്കത്രേ രാജയോഗം നമ്മെ നയിക്കുന്നത്. അതില്‍ സൂക്ഷ്മതരങ്ങളായ അഭ്യാസങ്ങളൊഴിച്ചു ശേഷമുള്ള വിവിധാഭ്യാസങ്ങളെയും നാം ഒരുവിധം നോക്കിക്കണ്ടു. മനുഷ്യരുടെ നിലയില്‍ നമുക്കുള്ള യുക്തിയുക്തമായ അറിവു മുഴുവനും നമ്മുടെ ബോധാവസ്ഥയെ...
Jul 5, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ യോഗി എപ്പോഴും അഭ്യസിച്ചുകൊണ്ടിരിക്കണം. ഏകാകിയായിക്കഴിയാന്‍ നോക്കണം. പലതരക്കാരുമായുള്ള കൂട്ടുകെട്ട് മനസ്സിനെ പതറിച്ചുകളയും. അധികം സംസാരിക്കരുത്: അതും മനസ്സിനെ പതറിക്കും. അധികം പണി എടുക്കരുത്. ദിവസമാകെ കഠിനമായി പണിയെടുത്തശേഷം മനസ്സിനെ...
Jul 4, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മനസ്സിനെ യഥേഷ്ടം ഇന്ദ്രിയങ്ങളോടു യോജിപ്പിക്കാനോ വിയോജിപ്പിക്കാനോ സാധിക്കുന്നവനു പ്രത്യാഹാരം വശമായി എന്നു പറയാം. പ്രത്യാഹാരമെന്നതിനു തങ്കലേക്കു തിരികെ വലിച്ചെടുക്കുക എന്നര്‍ത്ഥമാകുന്നു. മനസ്സിന്റെ ബഹിര്‍ഗമനം തടഞ്ഞ് അതിനെ ഇന്ദ്രിയങ്ങളുടെ...
Jul 3, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ തന്നിഷ്ടമായും തന്റെ സ്വന്തം മനസ്സുകൊണ്ടുമല്ലാതെ ചെയ്യുന്ന സംയമപരിശ്രമമേതും വിനാശകരം മാത്രമല്ല, വിപരീതഫലപ്രദവുമാണ്. ഓരോ ജീവന്റെയും ലക്ഷ്യം സ്വാതന്ത്ര്യവും അധീശത്വവുമാണ്; വിഷയങ്ങളുടെയും വിചാരങ്ങളുടെയും അടിമത്തത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും,...
Jul 2, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അടുത്ത പടിക്കു പ്രത്യാഹാരമെന്നു പറയുന്നു. പ്രത്യക്ഷ ജ്ഞാനമുണ്ടാകുന്നതെങ്ങനെയെന്നു നിങ്ങള്‍ക്കറിയാമല്ലോ. ഒന്നാമത് ബാഹ്യകരണങ്ങള്‍, പിന്നെ തലച്ചോറിലെ കേന്ദ്രങ്ങള്‍ വഴിയായി ശരീരത്തിനുള്ളില്‍ വ്യാപരിക്കുന്ന അന്തരിന്ദ്രിയങ്ങള്‍, പിന്നെ മനസ്സും. ഇവ...
Jul 1, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാഡീശോധനത്തിനുവേണ്ടി മുന്‍വിവരിച്ച മൂന്നഭ്യാസങ്ങളില്‍ വെച്ച് ആദ്യത്തേതും അവസാനത്തേതും പ്രയാസമോ അപകടമോ ഇല്ലാത്തതാണ്. ആദ്യത്തേത് എത്രയധികം അഭ്യസിക്കുന്നുവോ അത്രയധികം ശാന്തിയുണ്ടാകും. പ്രണവത്തെ വിചാരിക്കുകയേ വേണ്ടൂ: ഇതു ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും...