ഗുണം, രൂപം മുതലായവ ആത്മാവിനുള്ളതല്ല (84)

ശ്രീ രമണമഹര്‍ഷി ജൂലൈ 19, 1935 66. സ്മൃതി, നിദ്ര, മരണം എന്നിതുകളെക്കുറിച്ച് അറിയാനായി ഒരു വിദ്വാന്‍ ആശ്രമത്തിലേക്കു കത്തയച്ചിരുന്നു. അതു വായിച്ചപ്പോള്‍ മറുപടി അയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നു കരുതി മാറ്റി വച്ചിരുന്നു. പിന്നീട്‌ അക്കാര്യം ഭഗവാന്റെ...

അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു (83)

ശ്രീ രമണമഹര്‍ഷി ജൂലൈ 13 1935 65. ഒരു സന്ദര്‍ശകന്‍: സാക്ഷാല്‍ക്കാരത്തിനു ശേഷവും ഈ ജഗത്തിനെ കാണാനൊക്കുമോ? ഉ: ഈ ചോദ്യം ആരില്‍നിന്നുമാണ്‌. ഒരു ജ്ഞാനിയില്‍നിന്നുമാണോ? ഒരജ്ഞാനിയില്‍നിന്നുമാണോ? ചോ: ഒരജ്ഞാനിയില്‍ നിന്നുമാണ്‌. ഉ: അറിയാത്തവന്‍ ആരെന്നു നോക്കൂ....

ഉറക്കം താല്‍ക്കാലിക മരണമാണ്‌. മരണം ദീര്‍ഘനിദ്രയും (82)

ശ്രീ രമണമഹര്‍ഷി ജൂലൈ 6, 1935 64. ഒരാളിന്റെ മരണത്തെപ്പറ്റി ഒരാള്‍ ഭഗവാനോട്‌ പറഞ്ഞപ്പോള്‍ നന്നായി എന്നായിരുന്നു ഭഗവാന്റെ ഉത്തരം. മരണം മരിച്ചയാളിന്‌ ആനന്ദപ്രദമാണ്‌. ദേഹഭാരത്തെ അയാള്‍ ഒഴിച്ചുവച്ചു. മരിച്ചയാള്‍ ദുഃഖിക്കുകയില്ല. ജീവിച്ചിരുന്നവര്‍ ദുഃഖിക്കുന്നു. ഉറങ്ങാന്‍...

ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ്‌ ദുഃഖത്തിന്‌ നിദാനം (81)

ശ്രീ രമണമഹര്‍ഷി ജൂലൈ 6, 1935 അത് കേട്ടിട്ട്‌ അതില്‍ സാധനയുടെ ഫലമായ അദ്വൈതത്തെപ്പറ്റി എടുത്തു ചോദിച്ചു. ഉ: സാധന ആരംഭിക്കുമ്പോള്‍ ദ്വൈതാനുഭവമെന്നും അവസാനം അദ്വൈതമെന്നും ചിലര്‍ കരുതുന്നത്‌ ശരിയല്ല എന്നാണ്‌ ആ പാട്ടിന്റെ സാരം. ജീവന്‍ ഈശ്വരനെ പൂജിച്ച്‌ ഒടുവില്‍ അവനോട്‌...

ശ്രീ രമണ ഗീത (80)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 24 1935 ശ്രീരമണഗീത അദ്ധ്യായം 17-ല്‍ അഭ്യാസ കാലത്ത്‌ ശ്രേയസ്സുകള്‍ ഉണ്ടാവുമെന്നും മറഞ്ഞുപോവുമെന്നും പറഞ്ഞിരിക്കുന്നു. ആ നിലയെ ജ്ഞാനമെന്നു പറയാമോ എന്ന ചോദ്യത്തിനു ഭഗവാന്‍ സമാധാനം പറഞ്ഞിട്ടുണ്ട്‌: ജ്ഞാനത്തില്‍ പല നിലകളുണ്ടെന്ന്‌ ചിലര്‍ കരുതുന്നു....

കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം (79)

ശ്രീ രമണമഹര്‍ഷി ജൂലൈ 6, 1935 ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : ഞാന്‍ സഗുണാരാധകനാണ്‌. അത്‌ ജ്ഞാനത്തിനു വഴിതെളിക്കുമോ? ഉത്തരം : തീര്‍ച്ചയായും. ഉപാസന മനസ്സിന്റെ ഏകാഗ്രതയ്ക്കുതകും. അത്‌ വിഷയാദികളില്‍ വിരമിച്ചു ധ്യാനനിരതമാവും. മനസ്സ്‌ അതായിത്തന്നെ തീരും. അങ്ങനെ ശുദ്ധമാവും....
Page 157 of 218
1 155 156 157 158 159 218