Dec 27, 2011 | ആത്മീയം, ഓഡിയോ, കൈവല്യാനന്ദ സ്വാമികള്‍, ഭഗവദ്ഗീത ശാങ്കരഭാഷ്യം പഠനം
ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യം മൂന്നാം അദ്ധ്യായം കര്‍മ്മയോഗം ആസ്പദമാക്കി ശ്രീ കൈവല്യാനന്ദ സ്വാമികള്‍ , ഹരിദ്വാര്‍ അദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ഭഗവദ്ഗീത പഠനത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ഭഗവദ്‌ഗീത ശാങ്കരഭാഷ്യം [PDF] ഗൗരവമായും...
Dec 27, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 16, 1935 82. വിവിധ സമാധികളെപ്പറ്റി ഒരു ചോദ്യമുത്ഭവിച്ചു. ഉ: ഇന്ദ്രിയങ്ങളും മനസ്സും അന്ധകാരത്തിലാണ്ടിരിക്കുന്നത് ഉറക്കം. പ്രകാശത്തില്‍പെട്ടിരിക്കുന്നത് സമാധി. സഞ്ചരിക്കുന്ന വണ്ടിയിലുറങ്ങിക്കൊണ്ടിരിക്കുന്ന ഒരാളിന് ആ വണ്ടി പോകുന്നതും...
Dec 26, 2011 | ആത്മീയം, ഓഡിയോ, കൈവല്യാനന്ദ സ്വാമികള്‍, ഭഗവദ്ഗീത ശാങ്കരഭാഷ്യം പഠനം
ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യം രണ്ടാം അദ്ധ്യായം സാംഖ്യയോഗം ആസ്പദമാക്കി ശ്രീ കൈവല്യാനന്ദ സ്വാമികള്‍ , ഹരിദ്വാര്‍ അദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ഭഗവദ്ഗീത പഠനത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ഭഗവദ്‌ഗീത ശാങ്കരഭാഷ്യം [PDF] ഗൗരവമായും...
Dec 26, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഒക്ടോബര്‍ 15, 1935 81. വേദാന്തപഠനത്തില്‍ കഴിഞ്ഞ 20 വര്‍ഷം വിഹരിച്ച ഒരമേരിക്കന്‍ ഡോക്ടര്‍ ബെണ്‍ഹാര്‍ഡ് ബേയ് അന്ന് ഇന്‍ഡ്യയിലായിരുന്നു. അദ്ദേഹം ഭഗവാനെ ദര്‍ശിക്കാന്‍ വന്നു. അദ്ദേഹം ചോദിച്ചു: എങ്ങനെയാണ് അഭ്യാസം ചെയ്യേണ്ടത്? ഞാന്‍ ഒരു സത്യാര്‍ത്ഥിയാണ്....
Dec 25, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി നവംബര്‍ 6, 1935 86. ക്രിസ്തുമതവിശ്വാസത്തിന്റെ യാഥാര്‍ത്ഥ്യം, ശരീരമാകുന്ന കുരിശുമരത്തില്‍ ജീവത്വത്തെ (അഹന്തയെ) തറഞ്ഞു മാറ്റിയാല്‍ എന്റെ പിതാവും ഞാനും ഏകമായി നില്‍കുന്ന അഖണ്ഡാത്മകത്വം (മഹത്തായ ഉയിര്‍ത്തെഴുന്നേല്‍പ്പ്) സിദ്ധിക്കുന്നു, എന്നതാണെന്ന്...
Dec 24, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 25, 1935 78. ചോ: ആത്മാവിനെ എങ്ങനെ അറിയും? ഉ: നാം എല്ലാവരും എപ്പോഴും ആത്മാവായ തന്നെ അറിഞ്ഞുകൊണ്ടുതന്നെ ഇരിക്കുന്നു. ചോ: അതെങ്ങനെയെന്നറിയുന്നില്ല. ഉ: സത്തിനെയും (ഉള്ളത്) അസത്തിനെയും (ഇല്ലാത്തത്) മാറി മാറി അറിയുന്ന വിപരീത ജ്ഞാനത്താല്‍...