ഭഗവദ്‌ഗീത അദ്ധ്യായം 1 അര്‍ജ്ജുനവിഷാദയോഗം ശാങ്കരഭാഷ്യം പഠനം MP3 – കൈവല്യാനന്ദ സ്വാമികള്‍

ശ്രീമദ് ഭഗവദ്‌ഗീത ശാങ്കരഭാഷ്യം ഒന്നാം അദ്ധ്യായം അര്‍ജ്ജുനവിഷാദയോഗം ആസ്പദമാക്കി ശ്രീ കൈവല്യാനന്ദ സ്വാമികള്‍ , ഹരിദ്വാര്‍ അദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ഭഗവദ്ഗീത പഠനത്തിന്റെ പൂര്‍ണ്ണമായ MP3 ശേഖരം ഇവിടെ സമര്‍പ്പിക്കുന്നു. ഭഗവദ്‌ഗീത ശാങ്കരഭാഷ്യം [PDF] ഗൗരവമായും...

യോഗവാസിഷ്ഠത്തില്‍ നിന്ന് (89)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 25, 1935 76. ശ്രീ കെ. എസ്‌. എന്‍. അയ്യര്‍: ചോ: ലോകവ്യവഹാരങ്ങളാല്‍ മനസ്സ്‌ പല വാക്കിനു ചിതറിപ്പോവുന്നു. അതിനിടയില്‍ ധ്യാനം അസാധ്യമായിത്തോന്നുന്നു. ഉ: അസാധ്യമായൊന്നുമില്ല. നിങ്ങളുടെ സംശയത്തിനു യോഗവാസിഷ്ഠത്തില്‍ സമാധാനം പറഞ്ഞിട്ടുണ്ട്‌. (1)...

മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ്‌ (88)

ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 25, 1935 72. കെ. എസ്‌. നാരായണയ്യര്‍ ജപത്തെപറ്റി ഭഗവാനോട്‌ ചോദിച്ചു. ഉ: ഒച്ചകൂടാതെ ജപിക്കുക. മനസ്സുകൊണ്ടോര്‍മ്മിക്കുക. ധ്യാനിക്കുക. ഇവ ജപത്തിന്റെ മുറകളാണ്‌. അനായേസേനയുള്ള നിരന്തര ജപം ഒടുവില്‍ സിദ്ധിക്കും. അവിടെ ജപിക്കുന്നവനും ജപവും...

മനസ്സിനും അപ്പുറത്ത്‌ പ്രകാശിക്കുന്നതാണ്‌ ജ്ഞാനം (87)

ശ്രീ രമണമഹര്‍ഷി ജൂലൈ 21, 1935 ചോ: വൃത്തിയില്‍ക്കൂടിത്തന്നല്ലോ ജ്ഞാനത്തെ അറിയണം? ഉ: അതെ അതുതന്നെ. എന്നാല്‍ വൃത്തി വേറെ, ജ്ഞാനം വേറെ എന്ന്‌ നല്ലപോലെ ഉണരണം. വൃത്തി മനസ്സിന്റേതാണ്‌. നമ്മുടെ നിജസ്വരൂപമായ ജ്ഞാനം മനോമയമല്ല. മനസ്സിനും അപ്പുറത്ത്‌ പ്രകാശിക്കുന്നതാണ്‌ ജ്ഞാനം....

മൗനമാണ്‌ അവിരാമമായ സംസാരം (86)

ശ്രീ രമണമഹര്‍ഷി ജൂലൈ 21, 1935 പ്രൊഫസര്‍ തനിക്കല്പം അകലെയായിരുന്ന ഒരു സ്ത്രീയോട്‌ ഭഗവാന്‍ പറഞ്ഞതിനെയെല്ലാം ഹിന്ദിയില്‍ പറഞ്ഞു കേള്‍പ്പിച്ചു. ആ സ്ത്രീ ഭഗവാനോട്‌: ധ്യാനത്തിനും വിക്ഷേപത്തിനും വ്യത്യാസമെന്താണ്‌? ഉ: ഭേദമൊന്നുമില്ല. വിചാരം ഉണ്ടാവുന്നതിനെ വിക്ഷേപം എന്നു...

അന്യമായി ഒന്നുമില്ലാതിരിക്കുന്നത്‌ ആ പരംപൊരുള്‍ തന്നെയാണ്‌ (85)

ശ്രീ രമണമഹര്‍ഷി ജൂലൈ 21, 1935 67. സൗത്തിന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥന്‍ ശ്രീ കെ. എസ്‌. എന്‍. അയ്യര്‍ ഭഗവാനെ സന്ദര്‍ശിച്ചു. അദ്ദേഹം ഇങ്ങനെ ഉണര്‍ത്തിച്ചു: ഞാന്‍ സ്വയം ‘ഞാനാരാണ്‌’ എന്നു ചോദിക്കുമ്പോള്‍ എന്റെ യുക്തി ഇപ്രകാരം സമാധാനം പറയുന്നു. ‘ഞാന്‍...
Page 156 of 218
1 154 155 156 157 158 218