ധ്യാനം എന്നതെന്താണ്‌? (67)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1935 ചോ: ധ്യാനം എന്നതെന്താണ്‌? ഉ: മനസ്സിനെ ഏതെങ്കിലും ഒന്നില്‍ സ്ഥാപിച്ചു നിറുത്തുന്നതാണ്‌ ധ്യാനം. നിദിധ്യാസനമെന്നത്‌ ആത്മവിചാരണയാണ്‌. ആത്മലാഭം ഉണ്ടാകുന്നതുവരെ ധ്യാനിക്കുന്നവന്‌, ധ്യാനം, ധേയം ഇവ വെവ്വേറയായിത്തോന്നും. സാധകാവസ്ഥയില്‍...

സാത്വിക ഗുണത്തെ ദൃഢപ്പെടുത്തുക (66)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1935 52. കോകനദയില്‍ നിന്നും ഒരാള്‍ ഭഗവാനോട്‌, ഭഗവാനെ, എന്റെ മനസ്സ്‌ രണ്ടോ മൂന്നോ ദിവസം തെളിഞ്ഞിരിക്കും, അടുത്ത രണ്ടു മൂന്നു ദിവസം കലുഷമായിരിക്കും. ഇങ്ങനെ പതിവായിട്ട്‌. കാരണം അറിയാന്‍ പാടില്ല. ഉ: മനസ്സിന്റെ സ്വഭാവമേ അതാണ്‌....

ശ്രീരമണ തിരുവായ്മൊഴി ലേഖാവലി PDF – ശ്രീമതി സൂരിനാഗമ്മ

ശ്രീമതി സൂരിനാഗമ്മ എഴുതി ശ്രീമതി കെ കെ മാധവിഅമ്മ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ‘ശ്രീരമണ തിരുവായ്മൊഴി ലേഖാവലി ‘. ഇന്നലെ പുതുതായി വന്ന ഒരാള്‍ തന്റെ ഇന്ദ്രിയചാപല്യങ്ങള്‍ ഭഗവാന്റെ മുന്നില്‍ സമര്‍പ്പിച്ചു. “എല്ലാറ്റിനും കാരണം മനസ്സാണ്.അത് നേരെ...

ഒരാളില്‍ രണ്ട്‌ ‘ഞാന്‍ ‘ ഉണ്ടോ? (65)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 24, 1935 ഏതാനും ഭക്തന്മാര്‍ ഒന്നു ചേര്‍ന്ന്‌ ചോദിച്ചു:- എത്രയൊക്കെ പരിശ്രമിച്ചിട്ടും ‘ഞാന്‍ ‘ എന്നതിനെ കാണാനൊക്കുന്നില്ലല്ലോ. ഉ: (ഉയര്‍ന്ന സ്വരത്തില്‍) ഇപ്പറയുന്നതാര്? ഈ ‘ഞാന്‍ ‘ എന്നതറിയാന്‍ പാടില്ലത്ത ഇനിയൊരു...

ആത്മാവ്‌ ലോകവൃത്തികളെ അറിയുന്നില്ല (64)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 20, 1935 47. ഭഗവദ്ദര്‍ശനത്തിനു വന്നിരുന്ന ഒരു മലയാളി ഭക്തന്‍. ചോ: ലോകം അധികവും കഷ്ടപ്പെടുന്നു. നാം നമ്മെ അറിയാനും നമ്മുടെ സുഖത്തിനു വേണ്ടിയും ഏകാന്തത തേടുന്നു. ഇതു സ്വാര്‍ത്ഥമല്ലേ? ഉ: നമ്മില്‍ നിന്നും വേര്‍പിരിഞ്ഞിരിക്കുന്ന അന്യര്‍ ആര്‌?...

ദേഹം വിചാരത്തിന്റെ സന്തതിയാണ്‌. (63)

ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 12, 1935 46. ഭഗവാന്‍ മലയാളത്തില്‍ മൊഴിഞ്ഞ ഉപദേശസാരം കുമ്മിപ്പാട്ട്‌ ചില ഭക്തന്മാര്‍ ആലപിച്ചതിനെ കേട്ടുകൊണ്ടിരുന്നിട്ട്‌ നാഗര്‍കോവില്‍ രാമചന്ദ്രന്‍ തികഞ്ഞ നിഷ്കളങ്കതയോടെ മനസ്സെന്താണെന്നും അതിനെ ഏകാഗ്രമാക്കുന്നതും നിയന്ത്രിക്കുന്നതും...
Page 160 of 218
1 158 159 160 161 162 218