Nov 26, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 6, 1935 45. ചോ: ആത്മസാക്ഷാല്‍ക്കാരമാര്‍ഗ്ഗം കടുപ്പമായിരിക്കുന്നു. ലോകവിഷയങ്ങള്‍ എളുപ്പം ബോധമാവുന്നു. എന്നാല്‍ ഇതങ്ങനെയല്ല. ഉ: അതെ. മനസ്സ് തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു. ചോ: ഭഗവാന്റെ സന്നിധിയില്‍ ഒരു ദിവസം...
Nov 25, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഏപ്രില്‍ 3, 1935 44. എന്‍ജിനീയര്‍ ഏകനാഥറാവു ധ്യാനത്തിന് ഏകാന്തത ആവശ്യമാണോ എന്നു ചോദിക്കുകയുണ്ടായി. ഉ: ഏകാന്തത എല്ലായിടത്തുമുണ്ട്. ഒരു വ്യക്തി എപ്പോഴും ഏകാന്തതയിലാണ്. അവനതിനെ തന്നകത്ത് കാണേണ്ടതാവശ്യം. തനിക്കു വെളിയിലല്ല. ചോ: വ്യവഹാരങ്ങള്‍...
Nov 24, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 28, 1935 ചോ: (രാമമൂര്‍ത്തി) ഭഗവാനേ! ഞാന്‍ ബ്രണ്ടന്റെ “എ സേര്‍ച്ച് ഇന്‍ സീക്രട്ട് ഇന്‍ഡ്യ” എന്ന പുസ്തകം വായി്ചിട്ടുണ്ട്. അതില്‍ ഒടുവിലത്തെ അധ്യായത്തില്‍ വിചാരം കൂടാതെ ബോധമാത്രമായിട്ടിരിക്കാമെന്നു പറഞ്ഞിരിക്കുന്നു. അതെനിക്കു...
Nov 23, 2011 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍
ശ്രീനാരായണഗുരുവിന്റെ ആത്മോപദേശ ശതകം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍...
Nov 23, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി മാര്‍ച്ച് 28, 1935 43. വേലൂര്‍ കളക്റ്റര്‍ രങ്കനാഥന്‍ ഐ.സി.എസ്, എസ്.വി. രാമമൂര്‍ത്തി ഐ.സി.എസ്, പുതുക്കോട്ട ദിവാന്‍ ടി. രാഘവയ്യ – ഈ മൂന്നുപേരും ചേര്‍ന്ന് ആശ്രമത്തില്‍ ഭഗവദ്ദര്‍ശനത്തിനു വന്നു ചേര്‍ന്നു. രങ്കനാഥന്‍: ചോ: മനസ്സിനെ...
Nov 22, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്റ്റംബര്‍ 24, 1936 42. മദനപ്പള്ളിയില്‍ നിന്നും മി. ഡങ്കണ്‍ ഗ്രീന്‍ലിസ് (Duncan Greenlees) ആശ്രമത്തിലേക്ക് ഇപ്പ്രകാരം എഴുതുകയുണ്ടായി. ചിലപ്പോള്‍ എനിക്കു ചൈതന്യ സ്ഫൂര്‍ത്തിയുടെ വ്യക്തമായ അനുഭവം ഉണ്ടാകാറുണ്ട്. അത് എന്നെയും ഉള്‍ക്കൊണ്ടുകൊണ്ട്...