Nov 16, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: പുണ്യകര്‍മ്മത്താല്‍ സ്വര്‍ഗലോകപ്രാപ്തിയുണ്ടോ? ഉ: ഇപ്പോഴിരിക്കുമ്പോലെ തന്നെ അപ്പോഴും. ഇപ്പോള്‍ എങ്ങനെയിരിക്കുന്നു എന്നറിഞ്ഞുകൊണ്ടാല്‍ ഇനി വരാന്‍പോകുന്നതിനെപ്പറ്റി ചിന്തിക്കേണ്ടിവരികയില്ല. ചോ: പുനര്‍ജ്ജനനം ഇല്ലാതെ രക്ഷപ്പെടണ്ടേ? ഉ:...
Nov 15, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: അദ്വൈതമെന്നു പറയുന്നത് ഈശ്വരനോട് ഐക്യമാവുന്നതിനെയല്ലേ? ഉ: ആവാനൊന്നുമില്ല. വിചാരിക്കുന്നവന്റെ നിജസ്വരൂപമായിട്ടുതന്നെ ഈശ്വരനിരിക്കുന്നു. വിചാരിക്കുന്ന ജീവനില്‍ ഒടുവില്‍ ഈ സത്യമുണരും. നിദ്രയിലും സ്വപ്നത്തിലും മറ്റും നമ്മുടെ...
Nov 14, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ജ്ഞാനപ്രാപ്തിക്ക് അനുഷ്ഠിക്കേണ്ട ക്രമങ്ങളെന്തെല്ലാമാണ്? ഉ: ചോദിക്കുന്നവന്റെ മനോപരിപാകമനുസരിച്ചേ ഉത്തരം പറയാവൂ. ചോ: ഞാനിപ്പോള്‍ മൂര്‍ത്തി ഉപാസന ചെയ്തു വരുകയാണ്. ഉ: ശരി, അതിനെ ചെയ്തുകൊണ്ടുപോയാല്‍ ഏകാഗ്രതയുണ്ടാവും. നല്ല...
Nov 13, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 31. വേറൊരു സന്ദര്‍ശകന്‍ ചോദിച്ചു. ചോ: മോക്ഷപ്രാപ്തിക്കെന്തുവേണം? ഉ: ആദ്യം മോക്ഷമെന്നതെന്തെന്നു നോക്കാം. ചോ: അതിന് ഉപാസനകള്‍ അനുഷ്ഠിക്കണമോ? ഉ: ഉപാസനയായാല്‍ മനോനിഗ്രഹവും ഏകാഗ്രതയും ഉണ്ടാകും. ചോ: മൂര്‍ത്തി ഉപാസന ചെയ്യാമോ? അതില്‍...
Nov 12, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: സൃഷ്ടിക്രമത്തെപ്പറ്റി വേദങ്ങളില്‍ ഒന്നിനൊന്നു വിരുദ്ധമായി പറയപ്പെട്ടിരിക്കുന്നത് അവയെപ്പറ്റിയുള്ള വിശ്വാസത്തിന് ഹാനികരമാണ്. പ്രാരംഭസൃഷ്ടി ആകാശമാണെന്നും, പ്രാണനാണെന്നും ജലമാണെന്നും മാറിമാറിപ്പറഞ്ഞിരിക്കുന്നതെങ്ങനെ തമ്മില്‍...
Nov 11, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ദേഹം ഞാനല്ല, കര്‍ത്താവും ഭോക്താവും ഞാനല്ല എന്ന മട്ടില്‍ സ്വരൂപത്തെ ദര്‍ശിക്കാമോ? ഉ: ഇത്തരം വിചാരങ്ങളെല്ലാമെന്തിന്? നമ്മിലാരെങ്കിലും താന്‍ മനുഷ്യനാണെന്ന് ഓര്‍മ്മിച്ചുകൊണ്ടിരിക്കുന്നുണ്ടോ? അങ്ങനെ ഓര്‍മ്മിച്ചില്ലെങ്കില്‍ നാം...