Nov 10, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 30. മധുരയിലെ ഒരു വക്കീല്‍ ശ്രീ നടേശന്‍ : ചോ: ശിവന്‍ , വിഷ്ണു മുതലായ മൂര്‍ത്തികളും, കൈലാസം, വൈകുണ്ഠം എന്നീ ലോകങ്ങളും വാസ്തവമാണോ? ഉ: നാമും ഈ ലോകത്തില്‍ എത്രത്തോളം വാസ്തവമോ അത്രത്തോളം അവരും വാസ്തവമായിരിക്കുന്നു. ചോ: വ്യാവഹാരിക...
Nov 9, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഈശ്വരാനുഗ്രഹവും ഈശ്വരപ്രസാദമെന്നു പറയുന്നതും ഒന്നുതന്നെയോ? ഉ: ഈശ്വരസ്മരണപോലും ഈശ്വരപ്രസാദമാണ്. അവന്റെ അനുഗ്രഹം കൊണ്ടാണ് നാം അവനെ വിചാരിക്കുന്നതും. ചോ: ഈശ്വരാനുഗ്രഹം കൊണ്ടല്ലേ ഗുരുവരുള്‍ ഉണ്ടാകുന്നത്? ഉ: ഈശ്വരന്‍ വേറെ ഗുരു വേറെ...
Nov 8, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: യോഗശാശ്ത്രങ്ങളില്‍ ഷഡാധാരങ്ങളെപ്പറ്റി പറഞ്ഞിരുന്നാലും ജീവന്റെ ഇരിപ്പിടം ഹൃദയമല്ലേ? ഉ: അതെ. ഉറക്കത്തില്‍ അത് ഹൃദയത്തിലിരിക്കുന്നുവെന്നു പറയുന്നു. ഉണര്‍ച്ചയില്‍ തലച്ചോറിലാണെന്നും പറയും. ഹൃദയമെന്നു പറഞ്ഞാല്‍ രക്തം വമിക്കുന്ന...
Nov 7, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഈശ്വരസൃഷ്ടി ദുഃഖപൂരിതമായിരിക്കുന്നതെന്ത്? ഉ: ഈശ്വരേച്ഛയെ നാമെങ്ങനെ അറിയും? ചോ: ഈശ്വരന്‍ ഇങ്ങനെ ഇച്ഛിക്കുന്നതെന്തിന്? ഉ: അത് അജ്ഞാനമാണ്. ഏതെങ്കിലും കാരണം പറഞ്ഞു അതുമായി ഈശ്വരനെ ബന്ധിക്കാന്‍ പാടില്ല. നമ്മുടെ ആരോപണങ്ങളൊന്നും...
Nov 6, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: സുഖത്തിന്റെ സ്വരൂപമെന്താണ്? അത് ജന്മസ്വത്താണോ, അല്ല വിഷയസ്വത്താണോ, അഥവാ വിഷയാദികളുടെ ചേര്‍ച്ചമൂലം ഉണ്ടാകുന്നതാണോ? നമ്മില്‍ അത് സ്വയമേ ഉണ്ടാകുന്നില്ല. എപ്പോള്‍ ഉണ്ടാകും? ഉ: നാം ഇഷ്ടപ്പെട്ടതുകളെ കാണുമ്പോഴോ അവയെ ഓര്‍മ്മിക്കുമ്പോഴോ...
Nov 5, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: സാക്ഷാല്‍ക്കാരത്തിന്റെ സ്വഭാവമെന്താണ്? ഉ: 1. ആദിയന്തങ്ങളറ്റ സനാതനത്വത്തിന്റെ സ്ഥിതി. 2. എങ്ങും എവിടെയും നിറഞ്ഞിരിക്കുന്നത്. 3. എല്ലാ നാമരൂപങ്ങള്‍ക്കും മാറ്റത്തിനും ജഡങ്ങള്‍ക്കും ജീവന്മാര്‍ക്കും ആധാരമായിട്ടുള്ളത്....