പ്രാണായാമവും മനസ്സും (40)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 28. ചോ: മനോനിഗ്രഹത്തിനും പ്രാണായാമത്തിനുമുള്ള താരതമ്യമെന്ത്‌? ഉ: ചിന്തിക്കുന്ന മനസ്സും, ശ്വസോച്ഛ്വാസം, രക്ത ഓട്ടം തുടങ്ങിയവയ്ക്കു ഹേതുവുമായ പ്രാണശക്തിയും ജീവശക്തിയും ഒരേ ജീവശക്തിയുടെ പിരിവുകളാണ്‌. വ്യഷ്ടിബോധത്തെ തരുന്ന വിചാരശക്തിയും,...

ബുദ്ധിക്കും അതീതമായുള്ളത് (39)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഒരേ നിഷ്ഠയെ ഇടവിടാതെ ഭാവിക്കുന്നതുമൂലമോ ചര്‍ച്ച ചെയ്യുന്നതുകൊണ്ടോ ആ ഭാവന തന്നില്‍ പതിഞ്ഞു നില്‍ക്കുമല്ലോ. അതിനാല്‍ ഭാവനയില്‍ക്കൂടിയല്ലാതെ എല്ലാത്തിനും ആദിയും അതിസൂക്ഷ്മവും ചിന്തയ്ക്കു തൊടാനൊക്കാത്തതും അവ്യക്തം പോലിരിക്കുന്നതും ആയ...

സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ്‌ ഏറ്റവും മുഖ്യം (38)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഭഗവാനെ, മനസ്സിന്റെ ചാഞ്ചല്യത്തെ എങ്ങനെ നിവര്‍ത്തിക്കാന്‍ ? ഉ: രൂപ വിഷയാദികളില്‍ ഭ്രമിക്കുന്നതിനാല്‍ മനസ്സ്‌ ചലിക്കുന്നു. ആത്മസ്വരൂപിയാണ്‌ താന്‍ , തന്നെ വിട്ടിട്ട്‌ അത്‌ ബഹിര്‍മുഖമായി സഞ്ചരിക്കുന്നതിനാലാണ്‌ ദുഃഖത്തിന്‌...

ചലനമാണ്‌ മനസ്സിന്റെ സ്വഭാവം (37)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 26. ചോ: മനസ്സിന്റെ മൂല കാരണത്തെ അഥവാ അതിന്റെ നിജാവസ്ഥയെ അറിയുന്നതെങ്ങനെ? ഉ: വൃത്തികളേതിനും നിദാനം അഹംവൃത്തിയാണ്‌. ഞാനെന്നഭിമാനിക്കുന്ന അഹംവൃത്തിയില്ലെങ്കില്‍ മറ്റൊരു വൃത്തിക്കും ഇടമില്ല. വൃത്തിക്ക്‌ ഒരു കേന്ദ്രം വേണം. ഇവിടെ...

മനസ്സെന്നാലെന്താണ് ? (36)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 ചോ: ഈ മനസ്സെന്താണ്‌? ഉ: മനസ്സ്‌ ജീവന്റെ പ്രാദുര്‍ഭാവവിശേഷമാണ്‌. ജീവന്‍ തന്നെയാണ്‌ ക്രിയാരൂപത്തില്‍ പ്രാണനായും, ചിന്താരൂപത്തില്‍ മനസ്സായും വെളിപ്പെട്ടിരിക്കുന്നത്‌. ചോ: മനസ്സിനും വിഷയത്തിനും തമ്മിലുള്ള ബന്ധമെന്താണ്‌? മനസ്സ്‌...

ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ? (35)

ശ്രീ രമണമഹര്‍ഷി ഫെബ്രുവരി 4, 1935 25. ഭഗവാന്റെ വചനാമൃതം ആദ്യമായി ഇംഗ്ലീഷില്‍ രേഖപ്പെടുത്തിയ ബി.വി. നരസിംഹസ്വാമി മുന്‍പൊരിക്കല്‍ ‍: ചോ: സ്വാമി, ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ? ഉ: ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കൂ! അന്നമയകോശവും (ദേഹവും) അതിന്റെ വൃത്തികളും, ‘ഞാന്‍...
Page 165 of 218
1 163 164 165 166 167 218