യോഗവാസിഷ്ഠം നിത്യപാരായണം

  • കര്‍മ്മവും കാരണവും (634)

    ഉചിതമായ കാരണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്തെല്ലാം ആശയങ്ങള്‍ ഉദിക്കുന്നുവോ എന്തെന്തു തരത്തില്‍, എന്തെന്തു തോതില്‍ അവ ഉല്‍പ്പന്നമാവുന്നുവോ അവ അപ്രകാരം നടക്കുന്നു. സ്വപ്നത്തിലെന്നപോലെ ഒരു കര്‍മ്മത്തിന്റെ ഫലം…

    Read More »
  • സ്വപ്നവും സൃഷ്ടിയും (633)

    സൃഷ്ടിയെന്ന ആശയം ബോധത്തില്‍ ആദ്യം ഉയര്‍ന്നുവന്നു. അത് സാക്ഷാത്ക്കരിച്ച് പ്രത്യക്ഷലോകമായി. ഈ രൂപവല്‍ക്കരണവും ബോധം മാത്രമാകുന്നു. ബോധമൊഴികെ എല്ലാം സത്തും അസത്തുമാണ്. അജ്ഞാനിയെ സംബന്ധിച്ചിടത്തോളം സ്വപ്നം ചിലപ്പോള്‍…

    Read More »
  • നിത്യസ്വതന്ത്രന്‍ (632)

    ഒരു കണ്ണാടി അതിന്റെ മുന്നിലുള്ള വസ്തുവിനെ യഥാതഥമായി പ്രതിഫലിപ്പിക്കുന്നതുപോലെ ബോധത്തില്‍ എന്തെല്ലാം സമര്‍പ്പിക്കപ്പെടുന്നുവോ, അവയെയെല്ലാം അവയുടെ നാമരൂപങ്ങളായി അത് പ്രകാശിപ്പിക്കുന്നു. എന്നാല്‍ എല്ലാം ശുദ്ധമായ ബോധം മാത്രമാണെന്ന…

    Read More »
  • ബോധവും ലോകവും (631)

    ബോധം എല്ലായിടവും നിറഞ്ഞു വിളങ്ങുന്നു. നാമതിലാണ്, നാമതാണ്. അതിലാണ് ലോകമെന്ന പ്രക്ഷേപണപ്രകടനം കാണപ്പെടുന്നത്. ഒരമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും കുട്ടിയുണ്ടായി പുറത്തു വരുന്നതുപോലെ സുദീര്‍ഘനിദ്രയില്‍നിന്നും ലോകമുണ്ടാവുന്നു.

    Read More »
  • ജീവന്‍ (630)

    ജീവന്‍ അകമെയോ പുറമേയോ കലുഷമായിത്തീരുമ്പോള്‍ വാതപിത്തകഫങ്ങളുടെ ചലനം നേരിയതോതിലാണെങ്കില്‍ അവനില്‍ ചെറിയ വൈരുദ്ധ്യങ്ങളേ പ്രകടമാവുകയുള്ളു. ഈ മൂന്നും സമസംതുലമായി നിലകൊള്ളുമ്പോള്‍ ജീവനില്‍ സമതാഭാവത്തിന്റെ പ്രശാന്തതയായി അത് പ്രകടമാവുന്നു.

    Read More »
  • ഇന്ദ്രിയ സംവേദനങ്ങളുടെ സംഘാതമാണ്‌ ജീവന്‍ (629)

    എല്ലാ ഇന്ദ്രിയ സംവേദനങ്ങളും – സ്പര്‍ശനം, ദര്‍ശനം, ഘ്രാണനം, ശ്രവണം, സ്വാദറിയല്‍, ആശകള്‍, എല്ലാം ചേര്‍ന്ന സംഘാതമാണ്‌ ജീവന്‍ എന്നറിയപ്പെടുന്നത്. അത് ജീവശക്തിയുള്ള ശുദ്ധബോധം തന്നെയാകുന്നു. ഈ…

    Read More »
  • സൃഷ്ടിയും കാരണവും (628)

    ആദിയില്‍ സൃഷ്ടിക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല. സൃഷ്ടിവിഷയങ്ങള്‍ക്ക് ആദിയില്‍ കാരണങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട്‌ സൃഷ്ടികള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യങ്ങളും വൈവിദ്ധ്യഭാവങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ പരസ്പരവൈരം എന്ന പ്രശ്നം…

    Read More »
  • എണ്ണമറ്റ ലോകങ്ങള്‍ (627)

    അനന്തമായ വിഹായസ്സില്‍ എണ്ണമറ്റ ലോകങ്ങളുണ്ട്. നമ്മുടെ ലോകം ഒന്ന്, മറ്റുള്ളവരുടേത് വേറൊന്ന്. ഒരാളുടെ ലോകാനുഭവം മറ്റെയാള്‍ക്ക് ഉണ്ടാവുന്നില്ല. ഒരു കിണറ്റിലോ, തടാകത്തിലോ, സമുദ്രത്തിലോ വസിക്കുന്ന തവളകളുടെ ജീവിതാനുഭവങ്ങളുടെ…

    Read More »
  • അനന്താവബോധത്തിലെ സ്വപ്നലോകം (626)

    സ്വപ്നത്തിലെ വൈവിദ്ധ്യമാര്‍ന്ന സ്വപ്നവസ്തുക്കള്‍പോലെ ഒരേയൊരു ബോധം പ്രകടിതമാവുന്നു. എന്നാല്‍ സ്വപ്നത്തില്‍ കാണുന്ന ഈ കോടാനുകോടി വസ്തുക്കള്‍ എല്ലാം ദീര്‍ഘനിദ്രയില്‍ വീണ്ടും ഒന്നായിത്തീരുന്നു. അതുപോലെ അനന്താവബോധത്തില്‍ പ്രത്യക്ഷമാവുന്ന സ്വപ്നലോകം…

    Read More »
  • ബോധവും ദേഹവും (625)

    ധര്‍മ്മം, അധര്‍മ്മം, വാസന, മനോപാധികള്‍, സചേതനമായ ജീവന്‍ എന്നീ സങ്കല്‍പ്പധാരണകള്‍ക്കൊന്നും അവയ്ക്ക് ചേര്‍ന്ന ഉണ്മകളില്ല. ബോധമാണ് ബോധാകാശത്തില്‍ ഈ ആശയങ്ങളെ സാദ്ധ്യമാക്കുന്നത്. സ്വയം ശുദ്ധബോധമാകയാല്‍ ആത്മാവിന് ദേഹസംബന്ധിയായ…

    Read More »
  • Page 2 of 65
    1 2 3 4 65
Back to top button