ശ്രീ രമണമഹര്‍ഷി


ശ്രീ രമണമഹര്‍ഷിയും സന്ദര്‍ശകരുമായി നടന്നിട്ടുള്ള സംഭാഷണശകലങ്ങള്‍ അടങ്ങുന്ന ലേഖനങ്ങളും ജീവചരിത്രവും ഗ്രന്ഥങ്ങളും രമണമഹര്‍ഷിയെക്കുറിച്ചുള്ള ആദ്ധ്യാത്മിക സത്സംഗപ്രഭാഷണങ്ങളും ഈ പേജില്‍ ഉള്‍ക്കൊള്ളുന്നു.

ഇ-ബുക്സ്, ഓഡിയോ

  1. ശ്രീരമണമഹര്‍ഷി (ജീവചരിത്രം) PDF
  2. ഞാന്‍ ആരാണ്? – ശ്രീ രമണമഹര്‍ഷി
  3. ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു – മലയാളം PDF
  4. ശ്രീരമണ തിരുവായ്മൊഴി ലേഖാവലി PDF – ശ്രീമതി സൂരിനാഗമ്മ
  5. ശ്രീ രമണമഹര്‍ഷി – ജീവിതവും ഉപദേശങ്ങളും – പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍‍ജി
  6. ശ്രീ രമണധ്യാനം PDF
  7. അരുണാചല പഞ്ചരത്നം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

രമണമഹര്‍ഷിയുമായുള്ള സംഭാഷണശകലങ്ങള്‍

  1. അതീതാവസ്ഥയില്‍ നാം ബ്രഹ്മസ്വരൂപം തന്നെയാണ്
  2. സുഖത്തിന്റെ സ്വരൂപം
  3. ഹൃദയസ്ഥാനം മാറിടത്തിനു വലതു ഭാഗത്താണ്.
  4. ആത്മാവോടു ചേര്‍ന്നു നിന്നാല്‍ വിശ്വം നിര്‍വിഷയമായിത്തീരും.
  5. മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല
  6. വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും
  7. വസുധൈവ കുടുംബകം
  8. സത്യാന്വേഷണം നടത്തുന്നതാരാണ്?
  9. നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ലേ?
  10. ആത്മാവ്‌ ബുദ്ധിക്കതീതമാണ്‌
  11. ഉണ്ട്‌ എന്നു പറയാന്‍ ആത്മാവല്ലാതെ മറ്റൊന്നുമില്ല
  12. ആത്മാവ്‌ ഏത്‌ വലുതിനും വലുതാണ്‌
  13. മനസ്സ്‌ ആറ്റത്തെക്കാള്‍ സൂക്ഷ്മമാണ്‌
  14. ആത്മജ്ജ്ഞാനത്തിനു പ്രായം ബാധകമല്ല
  15. സ്വസ്വരൂപ സാക്ഷാല്‍ക്കാരം എന്നാല്‍ എന്ത് ?
  16. സര്‍വ്വദൃശ്യങ്ങളുടെയും ആധാരവും അധിഷ്ഠാനവും
  17. ആത്മഹനനം ഒരോ നിമിഷത്തിലും !
  18. ജ്ഞാനത്തിന്‌ ആസനങ്ങള്‍ പ്രശ്നമല്ല
  19. മായയും ജ്ഞാനമാര്‍ഗവും
  20. ആത്മാവ്‌ കര്‍മ്മങ്ങള്‍ക്ക്‌ സാക്ഷി
  21. ശരിയായ ബ്രഹ്മചാരി
  22. താന്‍ ചെയ്യുന്ന ഒരു പ്രവൃത്തിയുടെയും കര്‍തൃത്വം തനിക്കല്ല
  23. ജനനമോ മരണമോ ഇല്ലെന്നതാണു സത്യം
  24. മനസ്സുണരാതെ ദ്രഷ്ടാവുമില്ല. ദൃശ്യവുമില്ല
  25. കാശിയാംതൂ മരണാന്മുക്തി
  26. ഏകാന്തത എവിടെ ലഭിക്കും ?
  27. മായാവാദത്തെക്കുറിച്ച് രമണ മഹര്‍ഷി
  28. തന്റെ സിദ്ധികള്‍ക്ക്‌ താനല്ല കര്‍ത്താവ്
  29. സിദ്ധികളെല്ലാം ഇന്ദ്രിയ സന്താനങ്ങളാണ്‌
  30. രാജയോഗത്തെക്കുറിച്ച് രമണ മഹര്‍ഷി
  31. പരോക്ഷജ്ഞാനം കൊണ്ട്‌ ഫലമില്ല
  32. സാധകന്റെ ആഹാരരീതി
  33. സ്വന്തം ആത്മാവ്‌ തന്നെ ഗുരു
  34. അഹംസ്ഫുരണത്തിന്‌ മനസ്സടങ്ങി ബുദ്ധിയും മായണം
  35. ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ?
  36. മനസ്സെന്നാലെന്താണ് ?
  37. ചലനമാണ്‌ മനസ്സിന്റെ സ്വഭാവം
  38. സത്തസത്തുക്കളെപ്പറ്റിയുള്ള ചിന്തയാണ്‌ ഏറ്റവും മുഖ്യം
  39. ബുദ്ധിക്കും അതീതമായുള്ളത്
  40. പ്രാണായാമവും മനസ്സും
  41. കാണുന്നവനായ ‘ഞാന്‍’ ആര് ?
  42. സാക്ഷാല്‍ശാന്തി ആത്മാവിന്റേതാണ്‌
  43. നിത്യാനിത്യവസ്തുവിവേകത്താല്‍ വിരക്തിയുണ്ടാകും
  44. ഉള്ളതെല്ലാം താന്‍ തന്നെ
  45. ഗുരു ഈശ്വരസ്വരൂപന്‍ തന്നെയാണ്‌
  46. ഈശ്വരന്‍ നമുക്കുള്ളില്‍ തന്നെ
  47. സര്‍വ്വവും അഭേദം
  48. അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം
  49. ജനനമരണ സംസാരത്തെ കടക്കുന്നതെങ്ങനെ?
  50. ഈശ്വരദര്‍ശനം സാധ്യമല്ലേ?
  51. കേവലജ്ഞാനവും ഈശ്വരസ്വരൂപവും
  52. ആത്മസ്വരൂപമേ നാമായിരിക്കുക
  53. ഏകം സത്ത്‌
  54. നമ്മുടെ പ്രവൃത്തികള്‍ ആരുടേത് ?
  55. ‘ഞാന്‍’ ഇല്ലാതാകണം
  56. ആത്മാവ്‌ കേന്ദ്രങ്ങളുടെ കേന്ദ്രം
  57. ജീവഭാവം ഒഴിയുന്നതാണ്‌ ജ്ഞാനം
  58. ശുദ്ധ ചൈതന്യം അഖണ്ഡമാണ്‌
  59. ബോധം (അറിവ്‌) ഒന്നേയുള്ളൂ
  60. ബോധം ജാഗ്രത്തിലും ഉറക്കത്തിലും സ്വപ്നത്തിലും നമ്മിലുണ്ട്‌.
  61. ഏകാന്തത തനിക്കു വെളിയിലല്ല
  62. മനസ്സ്‌ തന്നെപ്പറ്റി ഒന്നും അറിയാതെ വെളിയിലോട്ടേ പാഞ്ഞുപോവുന്നു
  63. ദേഹം വിചാരത്തിന്റെ സന്തതിയാണ്‌.
  64. ആത്മാവ്‌ ലോകവൃത്തികളെ അറിയുന്നില്ല
  65. ഒരാളില്‍ രണ്ട്‌ ‘ഞാന്‍ ‘ ഉണ്ടോ?
  66. സാത്വിക ഗുണത്തെ ദൃഢപ്പെടുത്തുക
  67. ധ്യാനം എന്നതെന്താണ്‌?
  68. ദേഹാത്മബോധം
  69. ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ല.
  70. പ്രാണായാമത്തിന്റെ തത്വം
  71. എനിക്കറിയില്ല എന്നതിലെ ഞാന്‍ ആര് ?
  72. ബ്രഹ്മത്തെ അറിയുന്നതെങ്ങനെ?
  73. ആത്മനാഡി, അമൃതനാഡി, പര
  74. യഥാര്‍ത്ഥ സിദ്ധി ജ്ഞാനമാണ്‌
  75. ആത്മ സ്വരൂപത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ സ്വധര്‍മ്മം
  76. ഉറക്കത്തിന്റെ സ്വരൂപം എന്താണ്‌?
  77. മൗനത്തെപ്പറ്റി
  78. സ്ഫുരണം സാക്ഷാല്‍കാരത്തിന്റെ മുന്നോടി
  79. കര്‍ത്താവു താനെന്നു ചിന്തിക്കുന്നതാണ് അനര്‍ത്ഥം
  80. ശ്രീ രമണ ഗീത
  81. ആത്മാവിനെപ്പറ്റിയുള്ള അറിവില്ലായ്മയാണ്‌ ദുഃഖത്തിന്‌ നിദാനം
  82. ഉറക്കം താല്‍ക്കാലിക മരണമാണ്‌. മരണം ദീര്‍ഘനിദ്രയും
  83. അജ്ഞാനി ലോകത്തെ ശാശ്വതമെന്നു വിചാരിക്കുന്നു
  84. ഗുണം, രൂപം മുതലായവ ആത്മാവിനുള്ളതല്ല
  85. അന്യമായി ഒന്നുമില്ലാതിരിക്കുന്നത്‌ ആ പരംപൊരുള്‍ തന്നെയാണ്‌
  86. മൗനമാണ്‌ അവിരാമമായ സംസാരം
  87. മനസ്സിനും അപ്പുറത്ത്‌ പ്രകാശിക്കുന്നതാണ്‌ ജ്ഞാനം
  88. മനോമയമായ ത്രിഗുണങ്ങളെയും താണ്ടി ഗുണാതീത നിലയിലെത്തേണ്ടതാണ്‌
  89. യോഗവാസിഷ്ഠത്തില്‍ നിന്ന്
  90. ആത്മാവിനെ അറിയാന്‍
  91. ക്രിസ്തുമതവിശ്വാസത്തെക്കുറിച്ച് ശ്രീ രമണ മഹര്‍ഷി
  92. മനസ്സെന്നത് എന്താണെന്നന്വേഷിച്ചാല്‍ അത്‌ മറഞ്ഞു കളയും
  93. സമാധിയെക്കുറിച്ച് മഹര്‍ഷി
  94. താന്‍ (ആത്മാവ്‌) ശാശ്വതനാണ്
  95. ജ്ഞാനാഭ്യാസി അന്തര്‍മുഖനായി തന്റെ സത്യത്തെ ആരായുന്നു
  96. താനുണ്ടെന്നറിയാന്‍ മറ്റൊന്നിന്റെ സഹായം വേണോ?
  97. പ്രപഞ്ചത്തെ മനുഷ്യന്‍ തനിക്കന്യമായി കാണുന്നു
  98. അഖണ്ഡചൈതന്യബോധം
  99. മനസ്സിനെ അടക്കുന്നതെങ്ങനെ?
  100. നിത്യസത്തായ ആത്മസ്വരൂപത്തിന് അന്യമായൊന്നുമില്ല
  101. അവസ്ഥാഭേദങ്ങളില്ലാതെ സത്യം ഒരേ അവസ്ഥയില്‍ നില്‍ക്കുന്നു
  102. നിത്യ ശുദ്ധ ബുദ്ധ മുക്ത സ്വരൂപമാണ് ആത്മാവ്
  103. ആത്മാവ്‌ എപ്പോഴും കൂടെയുണ്ട്‌
  104. നാം ആനന്ദസ്വരൂപത്തിനന്യമണെന്ന അജ്ഞാനമില്ലാതാകണം
  105. ജ്ഞാനിക്ക്‌ എല്ലാം തന്മയം
  106. നാമരൂപപ്രപഞ്ചമെല്ലാം ആത്മാവില്‍നിന്നും വെളിപ്പെടുന്നു
  107. നാം നമ്മുടെ ആലസ്യത്തെ ആദ്യം മാറ്റുക
  108. സമാധി മനസ്സൊഴിഞ്ഞാലുള്ളതാണ്‌
  109. സര്‍വ്വം ബ്രഹ്മമെന്ന അനുഭവമാണ്‌ വേണ്ടത്‌.
  110. കര്‍മ്മങ്ങള്‍ക്കെല്ലാം സത്ത്‌ ആധാരമായുണ്ടായിരിക്കും
  111. ഭൗതിക ജ്ഞാനവും ആദ്ധ്യാത്മിക ജ്ഞാനവും
  112. നിങ്ങള്‍ കര്‍ത്താവല്ലെന്നു മനസ്സിലാക്കിയാല്‍ നിങ്ങള്‍ സ്വതന്ത്രനായി
  113. ആത്മാവിനെ പുസ്തകത്തിനകത്ത്‌ കാണാന്‍ ശ്രമിക്കരുത്.
  114. ശ്രീ മഹര്‍ഷികളും ന്ഷ്കാമകര്‍മവും
  115. ഈശ്വരനെങ്ങനെയിരിക്കുന്നുവെന്ന്‌ ആരു കണ്ടു?
  116. തന്നെ, താനറിയുന്നതിനു സഹായമെന്തിന്‌?
  117. താനായ ആത്മാവിനെ നിങ്ങള്‍ക്കെപ്പോഴെങ്കിലും വിട്ടിരിക്കാനോക്കുമോ?
  118. അനാത്മാവിനെ താനെന്നഭിമാനിച്ചതാണജ്ഞാനം
  119. മനശ്ശാസ്ത്രം അവസാനിക്കുന്നിടത്താണ്‌ വേദാന്തം തുടങ്ങുന്നത്‌
  120. സ്ഥലകാലങ്ങള്‍ നമുക്കുള്ളിലാണ്‌
  121. അറിയുന്നവന്‍ അറിയപ്പെടുന്ന വസ്തുക്കളോട്‌ ചേര്‍ന്നത്‌ അറിവ്‌
  122. ഫലാപേക്ഷയില്ലാത്ത കര്‍മ്മം ഉല്‍കൃഷ്ടമാണ്‌
  123. ഞാനാരാണെന്ന നിരന്തരവിചാരത്താല്‍ ഞാനില്ലാതെയാകുന്നു
  124. ചിന്തയറ്റു ചുമ്മാതിരിക്കുന്നതാണ്‌ ശാന്തി
  125. പൂര്‍ണ്ണമായിരിക്കെ എന്തിനപൂര്‍ണ്ണത്വം തോന്നുന്നു?
  126. തന്റെ സ്വരൂപത്തെ അറിയാന്‍ അന്യരോട്‌ ചോദിക്കുകയോ?
  127. മൗനമാണ്‌ പരിപൂര്‍ണ്ണജ്ഞാനം
  128. വിശ്വാസത്തിനു മാറ്റം വരാം, പക്ഷെ സത്യം മാറുകയില്ല
  129. സാക്ഷാല്‍ക്കാരത്തിനാധാരം ആത്മാവാണ്‌
  130. സൃഷ്ടിയില്‍ പാകപ്പിഴ ഒന്നുമില്ല
  131. ഒന്നിനാലും ബന്ധിക്കപ്പെടാതെ എപ്പോഴുമുള്ളത്‌, ആത്മസ്വരൂപം
  132. ആദിയിലേ ഉള്ള വിധം ഇരിക്കുന്നതാണ്‌ സമാധി അവസ്ഥ
  133. ഞാന്‍ എന്ന അഹങ്കാരന്‍ വിട്ടൊഴിയുന്നതാണ്‌ മോചനം
  134. സ്വസ്വരൂപത്തെ അറിയുന്നത്‌ മനസ്സല്ല
  135. അണ്ണാമലയുടെ രഹസ്യം
  136. സര്‍വ്വത്തിനും അധിഷ്ഠാനമായ ആത്മസ്വരൂപമാണ് സത്യം
  137. ആത്മാവില്‍ രമിക്കുന്നവന്‌ മനസ്സിനെപ്പറ്റി ഗണിക്കേണ്ട കാര്യമില്ല
  138. ഭയമെന്നതെന്താണ്‌? അതൊരു വിചാരം മാത്രം
  139. ‘ഞാനാര്‌’ എന്ന അന്വേഷണം തന്നെ അഹന്തയെ അറക്കാനുള്ള കോടാലി
  140. നാദാനുസന്ധാനം
  141. മനസ്സിനെ ധ്യാനത്തിലോട്ട്‌ തിരിച്ചു വിടുക
  142. ഇന്ദ്രിയങ്ങളെ കീഴടക്കുന്നത്‌ ആത്മസാക്ഷാല്‍ക്കാരത്തിന് ആവശ്യമാണ്‌
  143. ഇന്ദ്രിയങ്ങളെ സ്പര്‍ശിക്കാതെ ഈശ്വരനെ ഉള്ളില്‍ ചിന്തിക്കുന്നതാണ്‌ ധ്യാനം
  144. പരമാത്മാവ്‌ , ജീവാത്മാവ്‌
  145. യോഗ മാര്‍ഗത്തിന്റെ ലക്ഷ്യം ചിത്തനിരോധമാണ്‌
  146. മനസ്സിനെ നിശ്ചലമാക്കുന്നതാണ്‌ ഏകാന്തം
  147. അടിമുടിനടുവെല്ലാം അരുളാണ്‌
  148. ജ്ഞാനി ആത്മാവിനന്യമായിട്ടൊന്നുമറിയുന്നില്ല
  149. മനം ഏകാഗ്രമായാല്‍ മനസ്സതില്‍ ഒടുങ്ങുന്നു
  150. ആദ്യം താനാരാണെന്ന് മനസ്സിലാക്കൂ
  151. ഭ്രൂമധ്യ ധ്യാനം
  152. അഹന്താസ്വരൂപിയായ ജീവന്‌ ആത്മാവിനെക്കൂടാതെ നിലനില്‍പില്ല
  153. ചിന്തയും പ്രവൃത്തിയും ഒന്നാണ്‌
  154. ആത്മസ്വരൂപപ്രകാശം നമ്മിലെപ്പോഴുമുണ്ട്‌
  155. യോഗത്തെപ്പറ്റി മഹര്‍ഷികള്‍
  156. അമേരിക്കയും ഇന്‍ഡ്യയും നമുക്കൊന്നു തന്നെ
  157. വിശിഷ്ടാദ്വൈതത്തെപ്പറ്റി ശ്രീ മഹര്‍ഷികള്‍
  158. രൂപമില്ലാത്ത ആത്മാവില്‍ ആണ്‍ പെണ്‍ ഭേദങ്ങളൊ ഗുണങ്ങളോ ഇല്ല
  159. ധ്യാനവും മൗനവും
  160. അഹന്ത ഒഴിഞ്ഞാല്‍ അജ്ഞാനവും ഒഴിയുന്നു
  161. ആദ്യം ആത്മാവിനെ സാക്ഷാല്‍ക്കരിക്കൂ
  162. ബോധത്തിന്റെ ത്യാഗമാണ്‌ നിര്‍വാണം
  163. ബ്രഹ്മലോകം പോലും പുനര്‍ജനനത്തില്‍ നിന്നും വിമുക്തമല്ല
  164. ആത്മധ്യാനത്തില്‍ മുങ്ങിയ മനസ്സ്‌ നിശ്ചഞ്ചലമായിരിക്കുന്നു
  165. മനസ്സിന്റെ സാരം പ്രജ്ഞമാത്രമാണ്‌
  166. ഏറ്റവും നല്ല ഭാഷ മൗനമാണ്‌
  167. വിഷയങ്ങളൊടുങ്ങിയ ശുദ്ധമനസ്സ്‌ ആത്മാകാരമായിത്തീരും
  168. ജ്ഞാനാജ്ഞാനങ്ങള്‍ക്കുമപ്പുറത്തുള്ളതാണ് ആത്മാവ്‌
  169. മനസ്സ്‌ ചിന്തയുടെ സംഘാതമാണ്‌
  170. അറിവിന്റെ സത്യം തന്നെ നമ്മുടെ സത്യം
  171. സ്വസ്വരൂപം നിത്യസ്ഥിതമാണ്‌
  172. ഈശ്വരഭജനത്താല്‍ ഹൃദയം പരിശുദ്ധമാവുന്നു
  173. നിര്‍വ്വികല്പസമാധിയെപ്പറ്റി ശ്രീ മഹര്‍ഷികള്‍
  174. ദേഹാത്മവിചാരം ഉള്ളിടത്തോളം മരണ ഭയം ഉണ്ടാകും
  175. ഒരു യതി ദേഹമോചനത്തെ കാത്തിരിക്കുന്നവനാണ്‌
  176. ബ്രഹ്മത്തെ അറിയുന്നവന്‍ ബ്രഹ്മം തന്നെയായിത്തീരുന്നു
  177. കര്‍ത്താവും ഭോക്താവും ഈശ്വരനാണ്
  178. നാമാണ് നമുക്കേറ്റവും അടുത്തിരിക്കുന്ന വിഷയം
  179. തന്നുള്ളില്‍ നിന്നും ആനന്ദം കിട്ടുന്നവന്റെ മനസ്സ്‌ വിഷയാദികളുടെ പിറകെ പോവുകയില്ല
  180. സൂക്ഷ്മമായ മനസ്സിന്റെ സ്ഥൂലപരിണാമമാണ്‌ സ്ഥൂലശരീരം
  181. കഴുത്തോളവും വെള്ളത്തില്‍ നിന്നിട്ട്‌ ദാഹിക്കുകയാണോ?
  182. അഖണ്ഡമായ ‘ഞാന്‍’
  183. വൈരാഗ്യമോ തത്വജ്ഞത്വമോ ഏതും ഗുരുവരുള്‍ കൂടാതെ സിദ്ധിക്കുകയില്ല
  184. ശൂന്യത്തിനും ചൈതന്യം സാക്ഷിയായിരിക്കുന്നു
  185. യഥാര്‍ത്ഥ ‘ഞാന്‍’(ആത്മാവ്‌) എന്നുമുണ്ട്‌
  186. സമാധിയൊഴിച്ച്‌ മറ്റൊന്നും സത്യത്തെ വെളിപ്പെടുത്താനാവില്ല
  187. മനസ്സിന്റെ മൂലകാരണം കാണേണ്ടത്‌ ഉള്ളിലാണ്‌ വെളിയിലല്ല
  188. സുഖമിരിക്കുന്നതുള്ളില്‍. ഇതാരറിയുന്നു?
  189. മനസ്സിന്റെ തിരോധാനത്തോടുകൂടി ശാശ്വതശാന്തി ലഭ്യമാവും
  190. നാം ദ്രഷ്ടാവിനെ വിട്ടിട്ട്‌ ദൃശ്യങ്ങളെ മാത്രം നോക്കിക്കൊണ്ടിരിക്കുന്നു
  191. സ്വന്തം രൂപത്തിന്റെ അനശ്വരത്വത്തെ ഗ്രഹിക്കുക
  192. ആശ നശിക്കുന്ന അവസ്ഥ തന്നെ ബന്ധവിമോചനം അഥവാ മോക്ഷം
  193. ആത്മശാന്തിയും രോഗശാന്തിയും
  194. ശ്രീ മഹര്‍ഷിയുടെ പരഹൃദയജ്ഞാനം
  195. ആത്മസാക്ഷാത്കാരത്തിനുള്ള പാകത
  196. സഹജീവികളോടുള്ള സഹാനുഭൂതി
  197. നിങ്ങള്‍ നിങ്ങളെ തന്നെ തുണക്കുക !
  198. ഗൃഹജീവിതവും താപസ ജീവിതവും തമ്മില്‍ അന്തരമില്ല
  199. മരണരഹിതമായ ആത്മരൂപം
  200. ആരാധകനാകുന്നതും ആരാധ്യനാകുന്നതും ആര്‍ ?
  201. പോള്‍ ബ്രണ്ടന്റെ സംശയങ്ങള്‍ രമണ മഹര്‍ഷികള്‍ ദൂരികരിക്കുന്നു
  202. സ്വന്തം ആത്മരൂപം ദര്‍ശിക്കുക
  203. മതവും ദൈവവും
  204. ആത്മരൂപദര്‍ശനം
  205. നിഷ്കാമകര്‍മ്മത്തെപ്പറ്റി രമണ മഹര്‍ഷി
  206. സമസൃഷ്ടിസ്നേഹത്തെപ്പറ്റി രമണ ഭഗവാന്‍
  207. ആശ്രമധര്‍മ്മങ്ങള്‍ ഏതെല്ലാം എന്ന് രമണ മഹര്‍ഷി പറയുന്നു
  208. ശ്രീ രമണാശ്രമം ഒരു ലഘു വിവരണം
  209. പിതാവിനെ പുത്രന്‍ വണങ്ങുന്നു
  210. “ഞാന്‍” അല്ലാതെ ഈ ജഡശരീരം ഞാനല്ല
  211. പരന്മാര്‍ക്കുവേണ്ടി മാത്രമായ് നടക്കുന്നു എന്നല്ലാതെ ഭഗവാനെന്തു വേണം
  212. മഹാത്മാക്കളുടെ ദൃഷ്ടിക്ക് ‘സ്ത്രീ’ മാതൃസ്വരൂപിണിയും പ്രേമമയിയുമാണ്
  213. ആത്മസേവ ചെയ്താല്‍ ഗുരുസേവചെയ്ത ഫലമാണ്
  214. സമത്വം യോഗമുച്യതെ
  215. സംസാരം വിട്ടു എവിടേക്കു പോകാനാണ് ?
  216. ‘വന്ന വഴിക്കു തന്നെ പോകുവിന്‍’
  217. മാതൃദേവോഭവ
  218. ബന്ധങ്ങള്‍ ബന്ധനങ്ങള്‍
  219. പഞ്ചഭക്ഷ്യപരമാന്നംകൂടി അതിന്നു സമമല്ല
  220. ധര്‍മ്മം വേറെ, ധര്‍മ്മസൂക്ഷ്മം വേറെ
  221. ഭിക്ഷാന്നത്തിന്റെ രുചി
  222. ‘നീ ആര്‍’ എന്ന ബ്രഹ്മാസ്ത്രം
  223. ഭഗവാന്റെ നര്‍മ്മോക്തികള്‍
  224. ശരീരം തന്നെ നമുക്കൊരു വ്യാധിയാണ്
  225. കൗപീനവന്ത: ഖലുഭാഗ്യവന്ത:
  226. ശരീരത്തോടെ ശാശ്വതമായ മോക്ഷപ്രാപ്തി വരുത്താമൊ ?
  227. അത്മസ്വരൂപം – ചിരഞ്ജീവികള്‍
  228. അസ്തി, ഭാതി, പ്രിയം എന്നിവയുടെ അര്‍ത്ഥമെന്താണ് ?
  229. അഭയം സര്‍വ്വഭൂതേഭ്യ:
  230. നിന്നെ നീ അറിയുക എന്നാല്‍ സത്യം കാണാന്‍ കഴിയും
  231. ഞാന്‍ ചെയ്യുന്നു എന്ന ഭാവം ഇല്ലെങ്കില്‍, തനിക്ക് ഒന്നും ബാധിക്കയില്ല
  232. സമാധി എന്നാലെന്താണ് ?
  233. തന്നെ താന്‍ ചോദ്യം ചെയ്തുകൊണ്ടിരുന്നാല്‍ പിന്നെ ചോദ്യമേയുണ്ടാകയില്ല
  234. നീ സര്‍വ്വത്ര നിറഞ്ഞിരിക്കെ അന്വേഷിക്കേണ്ടതെവിടെ ?
  235. സ്വാമിത്വം നിലനിര്‍ത്താനുള്ള പാട്
  236. മൗനത്തെക്കുറിച്ച് വാക്കില്‍ വിവരിക്കുക എങ്ങിനെയാണ് ?
  237. എപ്പോഴുമുള്ളത് ഏതാണോ അതാണ് സാക്ഷാല്‍ക്കാരം
  238. പാദമേതാണ് ? ശിരസ്സേതാണ് ?
  239. ആത്മപ്രിയത്വദൃഷ്ടാന്തം
  240. ജ്ഞാനിക്കു എപ്പോഴും ഒരേ അവസ്ഥ
  241. ഈ പ്രപഞ്ചം ആത്മാവില്‍ നിന്ന് ഭിന്നമല്ല
  242. ശരിയായ ജപതത്വം ഗ്രഹിക്കുക
  243. ഉപനയന സാരാംശം
  244. അറിഞ്ഞും അറിയാഞ്ഞുമുള്ള ചോദ്യം
  245. അക്ഷയലോകം
  246. ശ്രവണ മനനാദികള്‍
  247. മൗന മുദ്ര
  248. ഉള്ള ദിക്കില്‍ തന്നെ ഇരിക്കു
  249. അഹംവൃത്തി ഉള്ളപ്പോഴും ഇല്ലാത്തപ്പൊഴും ആത്മാവുണ്ട്
  250. ചിദാഭാസം സ്വരൂപ സാക്ഷാത്ക്കാരം
  251. ചിത്തശാന്തി തന്നെ മോക്ഷം
  252. പൂര്‍വ്വവാസനാ പ്രതിബന്ധങ്ങള്‍
  253. തന്നെ താന്‍ കാണുക
  254. സ്വാമിത്വമെന്നാല്‍ എന്തോ സുഖമെന്നു കരുതുന്നു
  255. ഗുരുവിന്റെ ദൃഷ്ടിഭാവത്തില്‍ ശിഷ്യന്‍ വിഷയം ഗ്രഹിക്കേണ്ടതാണ്
  256. സാഷ്ടാംഗനമസ്കാരം എന്നാലെന്ത് ?
  257. മുക്തി എന്നാലെന്താണ് ?
  258. ആദ്യസ്നാനവും ആദ്യക്ഷൌരവും
  259. മനോനാശം എങ്ങനെ സംഭവിക്കും?
  260. ദുഃഖത്തെ നിവര്‍ത്തിക്കുന്നതെങ്ങനെ?
  261. ശുദ്ധബോധത്തോട് ചേര്‍ന്നാല്‍ നിത്യാനന്ദം ഫലം
  262. അവസ്ഥാത്രയങ്ങള്‍ ഇന്ദ്രിയസഹിതനായ ആത്മാവിന്‍റെയല്ല
  263. അനാത്മാകാരങ്ങളൊഴിയുമ്പോള്‍ ആത്മാകാരം തെളിയും
  264. നിര്‍വ്വികല്പ സമാധി
  265. ആരാണീ ‘ഞാന്‍’?
  266. അജ്ഞാനം രണ്ടു വിധം
  267. ഈശ്വരദര്‍ശനം ധ്യാനിക്കുന്നവനെ അപേക്ഷിച്ചുള്ളതാണ്
  268. അനാത്മാകാരങ്ങളെ ആത്മാകാരങ്ങളാണെന്ന് ധരിച്ചു ദുഖിക്കാതെയിരിക്കുക
  269. മനസ്സ് അത്മാവോടൈക്യപ്പെടുന്നതെങ്ങനെ?
  270. ആനന്ദം നമ്മുടെ സാക്ഷാല്‍ സ്വരൂപം
  271. ഭൂത, ഭാവികളെപ്പറ്റിയുള്ള അന്വഷണങ്ങളെല്ലാം വൃഥാ കാലക്ഷേപം മാത്രം
  272. മുജ്ജന്മകൃതാനര്‍തഥങ്ങളാണ് ഇന്നത്തെ കഷ്ടതകളായിത്തീരുന്നത്
  273. താന്‍ തന്നെയുണരാതെയിരിക്കുന്നതാണവിദ്യ
  274. മുക്തി ആത്മാവിന്‍റെ പര്യായപദമാണ്
  275. സ്ഥൂലസൂക്ഷ്മഭേദങ്ങള്‍ മനസിനുള്ളതാണ്
  276. ഈശ്വരന്‍, ഗുരു, ആത്മാവ് എല്ലാം ഒന്നാണ്
  277. താന്‍ ആത്മാവാണെന്നായാല്‍ ലോകം ബ്രഹ്മാകാരമായി വിളങ്ങും
  278. സാക്ഷാല്‍ക്കാരത്തില്‍ ആത്മാനാത്മാവെന്നദ്വൈത പ്രതീതിയില്ല
  279. ഭക്തിയും ആത്മാന്വേഷണവും ഒന്ന് തന്നെ
  280. അഹംബോധം മൂലം ദേഹാത്മബുദ്ധി ഉദിക്കുന്നു
  281. ഇച്ഛ ‘ഞാന്‍’എന്നതിനോട് ചേര്‍ന്നുനില്‍ക്കുന്നു
  282. തെറ്റായ ബോധം ഒഴിയുമ്പോള്‍ നിത്യസത്യമായ ആത്മബോധം തെളിയും
  283. ആത്മജലത്തില്‍ സ്നാനം ചെയ്യുക
  284. ആത്മധ്യാനം തന്നെ സംത്സംഗം
  285. അഹന്ത ആത്മാവിനെ ബാധിക്കുന്നില്ല
  286. ആത്മസാക്ഷാല്‍ക്കാരം എങ്ങനെ സാധിക്കും?
  287. ശാന്തി നമ്മുടെ ജന്മസ്വത്താണ്
  288. മായാവാദത്തെപ്പറ്റി ഭഗവാന്‍
  289. അജ്ഞാനം എന്നൊന്നില്ല എന്നറിയുന്നതാണ് ആത്മജ്ഞാനത്തിന്‍റെ രഹസ്യം
  290. സംസ്കാരം തന്നെയാണ് ജനിമൃതി സംസാരത്തിനാസ്പദം
  291. അഹന്തയുടെ ആദിയെ ഉള്ളിനുള്ളില്‍ അന്വേഷിക്കണം
  292. ഞാന്‍ ആരുടെയും ശിഷ്യനല്ല, ഗുരുവുമല്ല
  293. അത്യാശ്രമികള്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല
  294. ഒരേ വിചാരത്താല്‍ ഏകാഗ്രമായിരിക്കുന്നതാണ്‌ ധ്യാനം
  295. മനസ്സിനെ ഒരേ നിലയില്‍ നിര്‍ത്തുക
  296. ദേഹമാണ് താന്‍ എന്ന ദേഹാത്മബുദ്ധി മാറ്റുക
  297. സ്വപ്നത്തിലും സുഷുപ്തിയിലും ധ്യാനിക്കാന്‍ കഴിയുമോ ?
  298. നാം എല്ലാവരും ഒരേ ആത്മാവാണ്
  299. സുഖവും വൈരാഗ്യവും
  300. സ്വരൂപാനന്ദം
  301. അറിവോടുകൂടി ആദിയോടു ചേര്‍ന്നിരിക്കുന്നതാണ് ധ്യാനം
  302. അഹംസ്ഫുരണവും അഹംവൃത്തിയും
  303. ഈശ്വരസങ്കല്പം
  304. ധ്യാനം നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതമാണ്‌
  305. ജാഗ്രത്ത് – സുഷുപ്തി
  306. സ്വയം അറിയുക
  307. ആത്മാവ് പ്രജ്ഞ തന്നെയാണ്
  308. ആത്മാവ് ഗാഢനിദ്രയിലെ പരിപൂര്‍ണ്ണ ബോധമാണ്
  309. മിഥ്യയും സത്യവും ഒന്നുതന്നെയാണ്
  310. പ്രകൃത്യാ ഉള്ളത് സമാധിയാണ്
  311. ഗുരു മറ്റാരുമല്ല, ആത്മാവ് തന്നെയാണ്
  312. മരണഭയം എങ്ങനെ ഒഴിവാക്കാം
  313. അദ്വൈതമാണ് സമത്വം
  314. സുഖാനുഭാവത്തെ മറയ്ക്കുന്ന വിചാരങ്ങളെ ഒഴിവാക്കുക
  315. അദ്വൈത വസ്തു നീയാണ്
  316. ചില സ്മരണകള്‍
  317. വിചാരമില്ലെന്നിടത്ത് ശരീരം പ്രതീതമാവുകയില്ല
  318. ജീവന്മാര്‍ നിജപ്രകൃതിയില്‍ ഉപാധി രഹിതനാണ്
  319. തമിഴ് ശാസ്ത്രങ്ങളില്‍ മുപ്പാഴ് (മൂന്നു ശൂന്യങ്ങള്‍ )
  320. അവനവനെതന്നെ സാക്ഷാത്‌ക്കരിച്ചാലെ സാക്ഷാത്കാരമാവുന്നുള്ളൂ
  321. കാമവികാരത്തെ ഒഴിക്കുന്നതെങ്ങനെ )
  322. വിചാരമറ്റ നിത്യാത്മ സ്വരൂപം
  323. വിചാരണ തന്‍റെ സത്യത്തെ നേരിട്ടാരായുന്നതാണ്
  324. മനസ്സിനുകാരണമായ അഹന്തയെ ഒഴിച്ചാല്‍ മനസ് മായും
  325. ആത്മവിചാരണക്ക് വിചാരം തന്നെ ആവശ്യമുണ്ടോ?
  326. മനസിനെ പരിശോധിക്കുന്നതെങ്ങനെയാണ്?
  327. മനസ്സ് വിചാരങ്ങളുടെ സംഘാതമാണ്
  328. വിചാരങ്ങള്‍ ദ്രഷ്ടാവും ദൃശ്യങ്ങളുമായി ഉളവാകുന്നു
  329. നാനാത്വമാണ് സത്യത്തെ മറയ്ക്കുന്നത്
  330. ‘ഞാന്‍’ ഉദയമാകുന്നതോടുകൂടി ലോകവും ഉദയമാവുന്നു
  331. ഉണ്ടായി ഇല്ലാതാകുന്നത് ജീവന്‍
  332. നമസ്ക്കാരമെന്താണ്?
  333. ആത്മാന്വേഷ്ണമാണ് ധ്യാനം
  334. സല്‍പുരുഷന്‍ തനിക്കുള്ളില്‍ തന്നെ ഇരിക്കുന്നു
  335. ദേഹം താനാണെന്ന ബുദ്ധിമൂലം വിചാരമുണ്ടാകുന്നു
  336. സമാധി അവസ്ഥ നമ്മില്‍ ഇപ്പോഴും ഉണ്ട്
  337. സുഖദുഃഖങ്ങള്‍ക്ക് ഹേതു അഭിമാനമാണ്
  338. ഭേദഭാവം തീരെ ഇല്ലാത്തവന്‍ ഗുരു
  339. മനസ്സിന്‍റെ കൃശത്വം ഒഴിഞ്ഞാല്‍ ശുദ്ധആത്മസ്വരൂപം
  340. കുടുസ്സാക്കപ്പെട്ട പ്രജ്ഞയാണ് മനസ്സ്
  341. ജാഗ്രത്‌, സ്വപ്ന, സുഷുപ്തികള്‍ മൂന്നും മനസ്സിനുള്ളതാണ്
  342. ആനന്ദം നമ്മുടെ പ്രകൃതിയാണ്
  343. മനസ്സുണ്ടെങ്കില്‍ ലോകവുമുണ്ട്
  344. സ്വരൂപം അറിവുമയം മാത്രമാണ്
  345. ആത്മാവിനെ പ്രാപിച്ചവനെ ലോകത്തെ അളക്കാനൊക്കു
  346. വിഷയപ്രപഞ്ചം സ്ഥിതിചെയ്യുന്നത് അഹന്തയിലാണ്
  347. ഞാനാരാണെന്ന് ഞാനന്വേഷിക്കുന്നതെങ്ങനെ?
  348. ജീവന്‍ ദേഹത്തെ ചൈതന്യവത്താക്കിത്തീര്‍ക്കുന്നു
  349. സാക്ഷാല്‍ക്കാരം എപ്പോഴുമുള്ളതാണ്
  350. പുനര്‍ജന്മത്തെപ്പറ്റിയുള്ള ഹൈന്ദവമതം ശരിയാണോ?
  351. നിങ്ങളുടെ യഥാര്‍ത്ഥ പ്രകൃതിയില്‍ ഉണരുന്നതാണു ഉണര്‍ച്ച
  352. ശുദ്ധപ്രകാശം പ്രതിഫലിക്കുകയില്ല
  353. ഗുരു നിരകാര സ്വരൂപമായിട്ടെന്നുമിരിക്കുന്നു
  354. മാനസിക അറിവിനും അതീതമായുള്ളതാണ് ആത്മജ്ഞാനം
  355. മനസ്സിനെ നല്ല മാര്‍ഗ്ഗത്തിലുറപ്പിച്ചു നിര്‍ത്തുന്നതെങ്ങനെ?
  356. ഗുരു വെളിയിലില്ല ഉള്ളില്ലാണ്
  357. ഉള്ള വിധത്തില്‍ ഇരിക്കുന്നത് ഉള്ളം
  358. ഭേദങ്ങളെല്ലാം ബാഹ്യരൂപങ്ങളില്‍ മാത്രം
  359. ഹൃദയം (ഉള്ളം) ചിന്തയറ്റ മനസ്സാണ്
  360. പ്രണവം എന്താണ്‌?
  361. മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുന്നു
  362. ജ്ഞാനിയുടെ ശുദ്ധമനസ്സ് ബ്രഹ്മമാണ്
  363. നശിക്കണമെന്നുള്ളവര്‍ മറ്റുള്ളവന് നാശം ഓര്‍മ്മിക്കും
  364. അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവു
  365. ഞാനെങ്ങനെയാണ് വികാരങ്ങളെ അടക്കേണ്ടത്
  366. മന്ത്രജപം സദാപി ഉള്ള അജപാ മന്ത്രത്തെ ഉണര്‍ത്തും
  367. ഈ ലോകദുഃഖത്തിനു പരിഹാരമൊന്നില്ലേ?
  368. സുഖദുഃഖങ്ങള്‍ മനസ്സിന്‍റേതുകളാണ്
  369. സ്ഥൂലചക്ഷുസ്സിനെ അടച്ചിട്ടു കാര്യമില്ല
  370. ആത്മവിദ്യ ഋതുവായ മാര്‍ഗ്ഗമാകുന്നതെങ്ങനെ?
  371. ലോകമുണ്ടെന്നതിനാധാരം നമ്മുടെ അനുഭവം മാത്രമാണ്
  372. അഖണ്ഡബോധത്തെയാണ് മഹത്തത്ത്വമെന്നു പറയുന്നത്
  373. വാസനാപ്രതിബന്ധമറ്റവനേ ദൃഡജ്ഞാനിയും മുക്തനുമാവൂ
  374. ചിത്ത ശുദ്ധിക്ക് നിത്യപൂജാകാര്യങ്ങള്‍ നല്ലതാണ്
  375. ആത്മസാക്ഷാത്കാരമെന്താണ്?
  376. എന്‍റെ സത്യം (തത്വം) എന്താണ്?
  377. ആത്മാവ് സച്ചിദാനന്ദമാണ്
  378. ആത്മസാക്ഷാല്‍ക്കാരത്തിനു പറ്റിയ ഉപദേശം മൗനമാണ്
  379. ആത്മാവു (ത്രിപുടിയായി) ഭേദിച്ചു നില്‍ക്കുന്നതാണ് ജീവന്‍
  380. സ്ഥിരമായും സുഖമായും ഇരിക്കുന്നതാണ് ആസനം
  381. അഹന്തയറ്റാല്‍‌ ആത്മാനുഭൂതിയുണ്ടാകുന്നു
  382. ജ്ഞാനത്തില്‍ അജ്ഞാനം
  383. ആരുടെ പേരും ഒന്നാണ് – ‘ഞാന്‍’
  384. ശുദ്ധജ്ഞാനത്തില്‍ വസ്തുക്കള്‍ വിഷയീകരിക്കപ്പെടുകയില്ല
  385. സത്തും ചിത്തും ചേര്‍ന്ന് വിശ്വമായിത്തീരുന്നു
  386. ഈ ലോകം തന്നെ ചൈതന്യമയമാണ്
  387. ‘ഈശ്വരാ, നീ എല്ലാം ചെയ്യൂ’
  388. പ്രവചനങ്ങള്‍ മനോമയമാണ്
  389. വൃത്തിയിലേ സൃഷ്ടിയുള്ളൂ
  390. അനുഭൂതികള്‍ അവിസ്മരണീയങ്ങളാണ്
  391. ജ്ഞാനിയും അജ്ഞാനിയും ഒരുപോലെതന്നെ കാണപ്പെടുന്നു
  392. ആത്മാവ് ജ്ഞാനാജ്ഞാനങ്ങള്‍ക്കും അപ്പുറമാണ്
  393. ജ്ഞാനിയുടെ അവസ്ഥ ജാഗ്രത് – സുഷുപ്തികള്‍ക്കു വിലക്ഷ്ണമാണ്
  394. ജീവാത്മാവും പരമാത്മാവും ഒന്നാണെങ്കില്‍ സൃഷ്ടി എന്തിന്?
  395. ആത്മജ്ഞാനികള്‍ കുഞ്ഞുങ്ങളെപ്പോലെ
  396. ആത്മാവ് കാലത്രയത്തിലും ഭേദമറ്റവനാണ്
  397. ദ്രഷ്ടാവെന്നതു മനോവൃത്തി മാത്രമാണ്
  398. നിങ്ങള്‍ ജലവും വിഷയാദികള്‍ കുമിളകളുമാണ്
  399. വൃത്തിജ്ഞാനം വിഷയസംബന്ധിയാണ്
  400. താനേതാനായ് പ്രകാശിക്കുന്ന ആത്മസ്വരൂപമാണ് ഓങ്കാരം
  401. ഈ ജഗത്ത് തോന്നലില്‍ മാത്രം
  402. മനോവ്യാപാരം അറ്റിരിക്കുന്നവനാണ് ജീവന്മുക്തന്‍
  403. ഏതു പ്രശ്നത്തിനും മൂലകാരണം താനാണ്
  404. താനും ഒഴിഞ്ഞയിടത്താണ് ആനന്ദം വെളിപ്പെടുന്നത്
  405. ഒരു യഥാര്‍ത്ഥ മുമുക്ഷു തന്നെ അന്വേഷിച്ചാല്‍ മതിയാവും
  406. നമ്മെയും ലോകത്തെയും വിട്ടുള്ള ഒരീശ്വരന്‍ എങ്ങുമില്ല
  407. ദ്രഷ്ടാവും ദൃശ്യവും ഒന്നിച്ചുതോന്നി ഒന്നിച്ചുമറയുന്നു
  408. നിങ്ങളുടെ സത്ത ആനന്ദമാണ്