Aug 21, 2009 | ബാലകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. ഭാര്‍ഗ്ഗവഗര്‍വശമനം അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന്‍ “ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്ലുകെ”ന്നാന്‍. “മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപ്പോള്‍ പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും, ഏതുമേ പേടിക്കേണ്ട നല്ലതേ വന്നുകൂടൂ ഖേദവുമുണ്ടാകേണ്ട...
Aug 21, 2009 | ബാലകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. സീതാസ്വയംവരം വിശ്വാമിത്രനും പരമാനന്ദം പ്രാപിച്ചപ്പോള്‍ വിശ്വനായകന്‍ തന്നോടീവണ്ണമരുള്‍ ചെയ്‌താന്‍: “ബാലകന്മാരെ!പോക മിഥിലാപുരിക്കു നാം കാലവും വൃഥാ കളഞ്ഞീടുകയരുതല്ലോ. യാഗവും മഹദേവചാപവും കണ്ടുപിന്നെ വേഗമോടയോദ്ധ്യയും പുക്കു...
Aug 21, 2009 | ബാലകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. അഹല്യാസ്തുതി “ഞാനഹോ കൃതാര്‍ത്ഥയായേന്‍ ജഗന്നാഥ! നിന്നെ- ക്കാണായ്‌വന്നതുമൂലമത്രയുമല്ല ചൊല്ലാം. പത്മജരുദ്രാദികളാലപേക്ഷിതം പാദ- പത്മസംലഗ്നപാംസുലേശമിന്നെനിക്കല്ലോ സിദ്ധിച്ചു ഭവല്‍പ്രസാദാതിരേകത്താലതി- ന്നെത്തുമോ ബഹുകല്‍പകാലമാരാധിച്ചാലും?...
Aug 21, 2009 | ബാലകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. അഹല്യാമോക്ഷം എന്നതുകേട്ടു വിശ്വാമിത്രനുമുരചെയ്തു പന്നഗശായി പരന്‍തന്നോടു പരമാര്‍ത്ഥം: “കേട്ടാലും പുരാവൃത്തമെങ്കിലോ കുമാര! നീ വാട്ടമില്ലാത തപസ്സുളള ഗൌതമമുനി 990 ഗംഗാരോധസി നല്ലോരാശ്രമത്തിങ്കലത്ര മംഗലം വര്‍ദ്ധിച്ചീടും തപസാ വാഴുംകാലം ലോകേശന്‍...
Aug 21, 2009 | ബാലകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. താടകാവധം താടകാവനം പ്രാപിച്ചീടിനോരനന്തരം ഗൂഢസ്മേരവും പൂണ്ടു പറഞ്ഞു വിശ്വാമിത്രന്‍ഃ “രാഘവ! സത്യപരാക്രമവാരിധേ! രാമ! പോകുമാറില്ലീവഴിയാരുമേയിതുകാലം. കാടിതു കണ്ടായോ നീ? കാമരൂപിണിയായ താടക ഭയങ്കരി വാണിടും ദേശമല്ലൊ. അവളെപ്പേടിച്ചാരും നേര്‍വഴി...
Aug 21, 2009 | ബാലകാണ്ഡം
MP3 ഡൗണ്‍ലോഡ് ചെയ്യൂ. വിശ്വാമിത്രന്റെ യാഗരക്ഷ അക്കാലം വിശ്വാമിത്രനാകിയ മുനികുല- മുഖ്യനുമയോദ്ധ്യയ്‌ക്കാമ്മാറെഴുന്നളളീടിനാന്‍, രാമനായവനിയില്‍ മായയാ ജനിച്ചൊരു കോമളമായ രൂപംപൂണ്ടൊരു പരാത്മാനം സത്യജ്ഞാനാനന്താനന്ദാമൃതം കണ്ടുകൊള്‍വാന്‍ ചിത്തത്തില്‍ നിറഞ്ഞാശു വഴിഞ്ഞ...