ബോധം തന്നെയാണ് മനസ്സിനെ ആര്‍ജ്ജവമുള്ളതാക്കുന്നത് (367)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 367 [ഭാഗം 6. നിര്‍വാണ പ്രകരണം] വാസനാ വിമലാ യേഷാം ഹൃദയാന്നാപസര്‍പതി സ്ഥിരൈകരൂപജീവാസ്തേ ജീവന്‍മുക്താശ്ചിരായുഷഃ (6/32/35) ഭഗവാന്‍ പരമശിവന്‍ പറഞ്ഞു: മനസ്സിനെയും പ്രാണനെയും സംബന്ധിച്ചിടത്തോളം ദേഹമെന്നത് വെറും ജഡപിണ്ഡം മാത്രമാണ്. ഒരു...

ബോധം തന്നെയാണ് എല്ലാത്തരം അനുഭവങ്ങള്‍ക്കും നിദാനമാവുന്നത് (366)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 366 [ഭാഗം 6. നിര്‍വാണ പ്രകരണം] യത്ര പ്രാണോ മരുധ്യാതി മനസ്തത്രൈവ തിഷ്ഠതി യത്രയത്രാനുസരതി രഥസ്‌തത്രൈവ സാരഥിഃ (6/31/47) ഭഗവാന്‍ തുടര്‍ന്നു: ഇനിയും ശുദ്ധീകരിച്ചിട്ടില്ലാത്ത സ്വര്‍ണ്ണം ചെമ്പിനു സമമായി കാണപ്പെടുന്നതുപോലെ വിഷയങ്ങളുമായി...

അശുദ്ധിയെന്നു പറയുന്നത് തന്നെ വെറും സങ്കല്‍പ്പം മാത്രം (365)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 365 [ഭാഗം 6. നിര്‍വാണ പ്രകരണം] അമൃതാപി മൃതാസ്മീതി വിപര്യസ്ഥസ്തമതിര്‍വധൂഃ യഥാ രോദിത്യനഷ്ടൈവ നഷ്ടാസ്മീതി തഥൈവ ചിത് (6/31/2) ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ഭ്രാന്ത് പിടിച്ച ഒരു സ്ത്രീ സ്വയം താന്‍ ദുരിതമനുഭവിക്കുന്നു എന്ന്...

ജീവബോധം അഥവാ കര്‍മ്മാത്മാവിന്റെ സത്യസ്ഥിതി (364)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 364 [ഭാഗം 6. നിര്‍വാണ പ്രകരണം] ചിദസ്തി ഹി ശരീരേഹ സര്‍വ്വഭൂതമയാന്മികാ ചാലോന്മുഖാത്മികൈകാ തു നിര്‍വികല്‍പാ പരാ സ്മൃതാ (6/30/67) വസിഷ്ഠന്‍ തുടര്‍ന്നു: അതുകഴിഞ്ഞപ്പോള്‍ ഞാന്‍ ഭഗവാനോട് ചോദിച്ചു: ഈ ബോധം സര്‍വ്വവ്യാപിയാണെങ്കില്‍ ഒരുവന്‍...

പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം പലതായി കാണപ്പെടുന്നു (363)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 363 [ഭാഗം 6. നിര്‍വാണ പ്രകരണം] ശരീരപങ്കജഭ്രാന്ത മനോഭ്രമരസംഭൃതാം ആസ്വാദയതി സങ്കല്‍പമധുസത്താം ചിദീശ്വരീ (6/30/34) ഭഗവാന്‍ പരമശിവന്‍ തുടര്‍ന്നു: ചിലയിടങ്ങളില്‍ ചിലപ്പോള്‍ ഈ ഭഗവാന്‍ ആകാശമായും ജീവനായും കര്‍മ്മങ്ങളായും...

ശുദ്ധബോധം ലോകത്തിലെ എല്ലാ പ്രവര്‍ത്തങ്ങളും ചെയ്യുന്നു (362)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 362 [ഭാഗം 6. നിര്‍വാണ പ്രകരണം] ന സ ദൂരേ സ്ഥിതോ ബ്രഹ്മന്ന ദുഷ് പ്രാപഃ സ കശ്യചിത് സംസ്ഥിതഃ സ സദാ ദേഹേ സര്‍വത്രൈവ ച ഖേ തഥാ (6/30/21) ഭഗവാന്‍ തുടര്‍ന്നു: ആത്മസ്വരൂപമായ ആ ഭഗവാനെ പൂജിക്കുന്നതാണ് ശരിയായ ആരാധന. അതുകൊണ്ട് എല്ലാം...
Page 47 of 116
1 45 46 47 48 49 116