പ്രഹ്ലാദന്റെ അനന്തകാല മനനം (253)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 253 [ഭാഗം 5. ഉപശമ പ്രകരണം] ദൈത്യോദ്ധ്യോഗേന വിബുധാസ്തതോ യജ്ഞതപ:ക്രിയാഃ തേന സംസാരസംസ്ഥാനം ന സംസാരക്രമോഽന്യഥാ (5/38/16) വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ മനനം ചെയ്തു ധ്യാനിച്ചിരുന്ന പ്രഹ്ലാദന്‍ പരമാനന്ദത്തിന്റെ അഭൌമതലത്തിലേയ്ക്ക്...

ആത്മാവ്‌ അഹംകാരമസ്തമിച്ച അവിച്ഛിന്നസ്വരൂപമാണ് (252)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 252 [ഭാഗം 5. ഉപശമ പ്രകരണം] ത്വദാലോകേക്ഷണോത്ഭൂതാ ത്വദാലോകേക്ഷണക്ഷയാ മൃതേവ ജാതാ ജാതേവ മൃതാ കേനോപലക്ഷ്യതേ (5/36/71) പ്രഹ്ലാദന്‍ തന്റെ ധ്യാനം തുടര്‍ന്നു: ആത്മാവേ, നീയുള്ളതുകൊണ്ട് മാത്രമാണ് സുഖദുഃഖങ്ങള്‍ക്ക് പ്രസക്തിയുണ്ടാവുന്നത്. അവ...

എണ്ണമില്ലാത്ത സൃഷ്ടികള്‍ ഉണ്ടായത് ആത്മാവില്‍ നിന്നാണ് (251)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 251 [ഭാഗം 5. ഉപശമ പ്രകരണം] ഭാവാനയമയം ചാഹംത്വം ശബ്ദൈരേവമാദിഭിഃ സ്വയമേവാത്മനാത്മാനം ലീലാര്‍ത്ഥം സ്തൌഷി വക്ഷി ച (5/36/56) പ്രഹ്ലാദന്‍ ധ്യാനം തുടര്‍ന്നു: ക്രോധവും ലോഭവും, പൊങ്ങച്ചവും അക്രമവാസനയും പോലുള്ള അധമഗുണങ്ങള്‍...

അഹംകാരരഹിതവും അനന്തവും രൂപരഹിതവുമാണു ആത്മാവ് (250)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 250 [ഭാഗം 5. ഉപശമ പ്രകരണം] ഹംസി പാസി ദദാസി ത്വമവസ്ഫുര്‍ജസി വല്‍ഗസി അനഹംകൃതിരൂപോഽപി ചിത്രേയം തവ മായിതാ (5/36/36) പ്രഹ്ലാദന്റെ ധ്യാനം തുടര്‍ന്നു: ആത്മാവേ നിന്റെ പരിശുദ്ധിയല്ലേ സൂര്യനില്‍ തിളങ്ങുന്നത്? നിന്നിലുള്ള അമൃതസമാനമായ ശീതളിമ...

ആത്മജ്ഞാനമുണ്ടായാല്‍പ്പിന്നെ മറ്റെന്തിനെയാണ് ആഗ്രഹിക്കുക? (249)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 249 [ഭാഗം 5. ഉപശമ പ്രകരണം] വാച്യവാചകദൃഷ്ട്യൈവ ഭേദോ യോഽയമിഹാവയോഃ അസത്യാ കല്‍പ്പനൈവൈഷാ വീചിവീച്യംഭസോരിവ (5/36/8) പ്രഹ്ലാദന്റെ ധ്യാനം തുടര്‍ന്നു: അങ്ങനെ അവസാനം എല്ലാ അവസ്ഥകള്‍ക്കും ബോധമണ്ഡലങ്ങള്‍ക്കും അതീതമായുള്ള ആത്മാവിനെ ഞാന്‍...

ആത്മസ്വരൂപനായ ഭഗവാനെ ദര്‍ശിക്കാന്‍ (248)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 248 [ഭാഗം 5. ഉപശമ പ്രകരണം] സ്തുത്യാ പ്രണത്യാ വിജ്ഞപ്ത്യാ ശമേന നിയമേന ച ലബ്ധോഽയം ഭഗവാനാത്മാ ദൃഷ്ടശ്ചാധിഗതഃ സ്ഫുടം (5/35/49) പ്രഹ്ലാദന്റെ മനനം തുടര്‍ന്നു: എന്റെ ഭാഗ്യാതിരേകമെന്നു പറയട്ടെ, ഇന്ദ്രിയ സുഖാസസക്തിയുടെ സര്‍പ്പങ്ങള്‍ എന്നെ...
Page 66 of 116
1 64 65 66 67 68 116