ചിന്തകള്‍ക്കതീതമായ പ്രശാന്തിയാണ് ‘ഞാന്‍’ (241)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 241 [ഭാഗം 5. ഉപശമ പ്രകരണം] സര്‍വ്വസംഭ്രമസംശാന്ത്യൈ പരമായ ഫലായ ച ബ്രഹ്മവിശ്രാന്തിപര്യന്തോ വിചാരോഽസ്തു തവാനഘ(5/34/3) ഭഗവാന്‍ പറഞ്ഞു: പ്രഹ്ലാദാ, നിന്നില്‍ സദ്ഭാവങ്ങളുടെ ഒരു കടലു തന്നെയുണ്ട്. തീര്‍ച്ചയായും അസുരന്മാരുടെ മണിരത്നമാണ്...

അജനും മാറ്റങ്ങള്‍ക്കു വിധേയമല്ലാത്തതായുമുള്ളവന്‍ (240)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 240 [ഭാഗം 5. ഉപശമ പ്രകരണം] ത്രിഭുവനഭാവനാഭിരാമകോശം സകലകളങ്കഹരം പരം പ്രകാശം അശരണശരണം ശരണ്യമീശം ഹരിമജമച്യുതമീശ്വരം പ്രപദ്ധ്യേ (5/33/19) വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ ദേവന്മാരെ സമാധാനിപ്പിച്ച് വിഷ്ണുഭഗവാന്‍ അപ്രത്യക്ഷനായി. ദേവന്മാര്‍...

ഉപാധികളില്ലാത്ത ബ്രഹ്മം ഉപാധികളോടു കൂടിയതായി കാണപ്പെടുന്നു (239)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 239 [ഭാഗം 5. ഉപശമ പ്രകരണം] ഗുണവാന്നിര്‍ഗുണോ ജാത ഇത്യനര്‍ഥക്രമം വിദുഃ നിര്‍ഗ്ഗുണോ ഗുണവാഞ്ജാത ഇത്യാഹുഃ സിദ്ധിതം ക്രമം വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങനെ സ്വയം വിഷ്ണുവിന്റെ സാരൂപ്യം അവലംബിച്ചശേഷം പ്രഹ്ലാദന്‍ വിഷ്ണുപൂജ ചെയ്യേണ്ടതിനെപ്പറ്റി...

സ്വയം വിഷ്ണുവാകാത്ത ഒരുവന് വിഷ്ണുവില്‍ നിന്നും യാതൊരനുഗ്രഹവും ലഭ്യമല്ല (238)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 238 [ഭാഗം 5. ഉപശമ പ്രകരണം] അവിഷ്ണുഃ പൂജയന്‍വിഷ്ണും ന പൂജാഫലഭാഗ്ഭവേത് വിഷ്ണുര്‍ഭൂത്വാ യജേദ് വിഷ്ണുമയം വിഷ്ണുരഹം സ്ഥിതഃ (5/31/40) പ്രഹ്ലാദന്‍ തന്റെ ഗാഢചിന്ത തുടര്‍ന്നു: മഞ്ഞണിഞ്ഞ ഹിമാലയപര്‍വ്വതശിഖരങ്ങള്‍ സൂര്യതാപത്താല്‍ ഉരുകി...

ഭക്ത പ്രഹ്ലാദന്റെ കഥ (237)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 237 [ഭാഗം 5. ഉപശമ പ്രകരണം] മനാക്ചലതി പര്‍ണേഽപി ദൃഷ്ടാരിഭയഭീതയഃ വദ്ധ്വസ്ത്രസ്യന്തി വിദ്ധ്വസ്താ മൃഗ്യോ ഗ്രാമഗതാ ഇവ (5/31/12) വസിഷ്ഠന്‍ തുടര്‍ന്നു: യാതൊരുവിധ തടസ്സങ്ങള്‍ക്കും ഇടയില്ലാത്ത മറ്റൊരു പാതയിലൂടെ ഒരാള്‍ ആത്മസാക്ഷാത്കാരം...

നാം അനന്താവബോധത്തിന്റെ നിതാന്തഭാസുരതയാണ് (236)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 236 [ഭാഗം 5. ഉപശമ പ്രകരണം] യേഷു യേഷു പ്രദേശേഷു മനോ മജ്ജതി ബാലവത് തേഭ്യസ്തേഭ്യഃ സമാഹൃത്യ തദ്ധി തത്ത്വേ നിയോജയേത് (5/29/54) വസിഷ്ഠന്‍ തുടര്‍ന്നു: ബലി മഹാരാജാവ് തുടര്‍ന്നും ഭംഗിയായി രാജ്യം ഭരിച്ചു. യാതൊന്നും മുന്‍കൂട്ടി തീരുമാനിച്ച്...
Page 68 of 116
1 66 67 68 69 70 116