ഈ ലോകത്തിന്റെ അസ്തിത്വം തന്നെ ആത്മാവിലാണ് (247)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 247 [ഭാഗം 5. ഉപശമ പ്രകരണം] സംബന്ധഃ കോഽസ്തു നഃ കാമൈര്‍ഭാവാഭാവൈരഥേന്ദ്രിയൈഃ കേന സംബദ്ധ്യതേ വ്യോമ കേന സംബാദ്ധ്യതേ മനഃ (5/35/32) പ്രഹ്ലാദന്‍ ധ്യാനം തുടര്‍ന്നു: ആത്മാവ് ആകാശത്തിലെ നിശ്ശൂന്യതയാണ്. ചരവസ്തുക്കളുടെ ചലനമാണത്....

ലോകത്തിലെന്തെല്ലാമുണ്ടോ അതെല്ലാം ഏകമായ ആത്മാവ് മാത്രം (246)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 246 [ഭാഗം 5. ഉപശമ പ്രകരണം] വിചരത്യേഷ ലോകേഷു ജീവ ഏവ ജഗസ്ഥിതൌ വിലസത്യേവ ഭോഗേഷു പ്രസ്ഫുരത്യേവ വസ്തുഷു (5/35/21) പ്രഹ്ലാദന്‍ തന്റെ ധ്യാനം തുടര്‍ന്നു: യാതൊരു വികലതകളും ഇല്ലാത്ത അദ്വൈതബോധമാണ് ‘ഓം’ എന്ന ശബ്ദം കൊണ്ട്...

അവിദ്യ ആത്മാവിനു ബന്ധനമാകുന്നില്ല (245)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 245 [ഭാഗം 5. ഉപശമ പ്രകരണം] ഭാവനാഭാവമാശ്രിത്യ ഭാവസ്ത്യജതി ദുഃഖതാം പ്രേക്ഷ്യ ഭാവമഭാവേന ഭാവസ്ത്യജതി ദുഷ്ടതാം (5/34/99) പ്രഹ്ലാദന്‍ തന്റെ മനനം തുടര്‍ന്നു: അനന്താവബോധം എണ്ണമറ്റ ലോകങ്ങളെ കാലത്തിന്റെ മൂന്നു ഘട്ടങ്ങളിലും അനുഭവിക്കുന്നു....

അനന്താവബോധം പ്രപഞ്ചത്തിലെ എല്ലാറ്റിനെയും പ്രകാശമാനമാക്കുന്നു (244)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 244 [ഭാഗം 5. ഉപശമ പ്രകരണം] സര്‍വ്വഭാവാന്തരസ്ഥായ ചേത്യമുക്തചിദാത്മനേ പ്രത്യക്ചേതനരൂപായ മഹ്യമേവ നമോ നമഃ (5/34/69) പ്രഹ്ലാദന്‍ മനനം തുടര്‍ന്നു: തീര്‍ച്ചയായും ആ അനന്താവബോധം മാത്രമല്ലേ എപ്പോഴും ഉണ്ടായിരുന്നുള്ളൂ? പിന്നെയെങ്ങിനെയാണ്...

അസ്തിത്വമുള്ള എല്ലാറ്റിന്റെയും ഉണ്മ ഞാനാണ് എന്നറിയുക (243)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 243 [ഭാഗം 5. ഉപശമ പ്രകരണം] ഘൃതം യഥാന്തഃ പയസോ രസശക്തിര്‍യഥാ ജലേ ചിച്ഛക്തിഃ സര്‍വഭാവേഷു തഥാന്തരഹമാസ്ഥിതഃ (5/34/56) പ്രഹ്ലാദന്‍ തന്റെ ധ്യാനം തുടര്‍ന്നു: ജീവികളുടെ എല്ലാം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ആത്മാവ് ഒന്നാണ്. അതാണ്‌ എല്ലാം...

ആത്മാവ് മൂന്നു ലോകങ്ങളിലും അവിച്ഛിന്നമായി സ്വയം നിറഞ്ഞു വിളങ്ങുന്നു (242)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 242 [ഭാഗം 5. ഉപശമ പ്രകരണം] ആ ഇദാനീം സ്മൃതം സത്യമേതത്തദഖിലം മയാ നിര്‍വികല്‍പ്പചിദാഭാസ ഏഷ ആത്മാസ്മി സര്‍വഗഃ (5/34/19) പ്രഹ്ലാദന്റെ ചിന്തകള്‍ കൂടുതല്‍ ആഴത്തില്‍ ഇങ്ങിനെ തുടര്‍ന്നു: ഞാന്‍ സര്‍വ്വവ്യാപിയായ സത്യവസ്തുവാണ്. അതില്‍...
Page 67 of 116
1 65 66 67 68 69 116