ആത്മജ്ഞാനനിരതനായ ഒരുവന്റെ ഇന്ദ്രിയങ്ങള്‍ അവന്റെ ഉത്തമസുഹൃത്താണ് (325)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 325 [ഭാഗം 6. നിര്‍വാണ പ്രകരണം] ഭേദമഭ്യുപഗമ്യാപി ശൃണു ബുദ്ധിവിവൃദ്ധയേ ഭാവേദല്‍പ്പപ്രബുദ്ധാനാമപി നോ ദുഖിതാ യഥാ (6/6/2) വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, നീ എനിക്കേറ്റവും പ്രിയപ്പെട്ടവനാണ്. അതിനാല്‍ ഈ സത്യത്തെ ഞാന്‍ നിനക്കായി...

ആസക്തികള്‍ ഇല്ലാതാവുന്നതോടെ അവിദ്യയും മറയുന്നു (324)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 324 [ഭാഗം 6. നിര്‍വാണ പ്രകരണം] ആദ്യാഹം പ്രകൃതിസ്ഥോഽസ്മി സ്വസ്ഥോഽസ്മി മുദിതോഽസ്മി ച ലോകാരാമോഽസ്മി രാമോഽസ്മി നമോ മഹ്യം നമോസ്തുതേ (6/5/7) വസിഷ്ഠന്‍ തുടര്‍ന്നു; രാമാ, മനസ്സ്‌, ബുദ്ധി, അഹംകാരം, ഇന്ദ്രിയങ്ങള്‍ എന്നിവയ്ക്കൊന്നും...

പരസ്പര ബന്ധുത്വമുള്ള ആപേക്ഷികവൈവിദ്ധ്യങ്ങള്‍ (323)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 323 [ഭാഗം 6. നിര്‍വാണ പ്രകരണം] മഹാതരംഗഗംഭീര ഭാസുരാത്മചിദര്‍ണവഃ രാമാഭിധോര്‍മിസ്തിമിതഃ സമ സൌമ്യോഽസി വ്യോമവത് (6/3/4) വസിഷ്ഠന്‍ തുടര്‍ന്നു: അനേകം വിശ്വങ്ങള്‍ എണ്ണമറ്റ അലകളും ചുഴികളുമെന്നപോലെ പ്രത്യക്ഷമായി കാണപ്പെടുന്ന അനന്തമായ...

എല്ലാ നാനാത്വഭാവനകളെയും ഉപേക്ഷിക്കുക (322)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 322 [ഭാഗം 6. നിര്‍വാണ പ്രകരണം] ജീവന്മുക്താ മഹാത്മാനോ യെ പരാവരദര്‍ശിനഃ തേഷാം യാ ചിത്തപദവി സാ സത്ത്വമിദി കഥ്യതേ (6/2/42) വസിഷ്ഠന്‍ തുടര്‍ന്നു: പരിപൂര്‍ണ്ണമായും അനാസക്തിനിരതരായ ജ്ഞാനികളുടെ സത്സംഗം ഇല്ലാതെ, ഉള്ളിലെ ദുഷ്ടതയെ...

അനന്താവബോധം അഥവാ‌ കേവലമായ അസ്തിത്വം മാത്രമേ ഉണ്മയായുള്ളു (321)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 321 [ഭാഗം 6. നിര്‍വാണ പ്രകരണം] ദേഹേ യാവദഹംഭാവോ ദൃശ്യേഽസ്മിന്‍യാവദാത്മനാ യാവന്‍മമേദമിത്യാസ്ഥാ താവച്ചിത്താദിവിഭ്രമഃ (6/2/31) വാല്‍മീകി തുടര്‍ന്നു: ഉണര്‍ന്നുയരുന്ന അന്തഃപ്രജ്ഞ ഹേതുവായി മനോപാധികള്‍ പിന്‍വാങ്ങുന്നപോലെ പെട്ടെന്ന്‍...

എല്ലാ വേദശാസ്ത്രങ്ങളുടെയും സന്ദേശം അനാസക്തിയാണ് (320)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 320 [ഭാഗം 6. നിര്‍വാണ പ്രകരണം] ആറാം ഭാഗം – നിര്‍വാണ പ്രകരണം ആരംഭം അനയൈവ ദിയാ രാമ വിഹരന്നൈവ ബദ്ധ്യസേ അന്യഥാധഃ പതസ്യാശു വിന്ധ്യഖാതെ യഥാ ഗജഃ (6/1/26) വാല്‍മീകി: ഉപശമപ്രകരണത്തിന്റെ വിശദമായ ഉപന്യാസം അവസാനിപ്പിച്ചിട്ട് വസിഷ്ഠമുനി...
Page 54 of 108
1 52 53 54 55 56 108