സമ്യഗവസ്ഥ സര്‍വ്വവ്യാപിയായ പരമപ്രശാന്തതയാണ് (331)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 331 [ഭാഗം 6. നിര്‍വാണ പ്രകരണം] ഉദേത്യവിദ്യാ വിദ്യായാഃ സലിലാദിവ ബുദ്ബുദഃ വിദ്യായാം ലീയതേഽവിദ്യാ പയസീവഃ ബുദ്ബുദഃ (6/9/16) രാമന്‍ ചോദിച്ചു: ഭഗവാനേ, അങ്ങ് പറയുന്നു വിഷ്ണുവും ശിവനും പോലുള്ള ഈശ്വരന്മാര്‍ പോലും ഈ അവിദ്യയുടെ ഭാഗമാണെന്ന്....

ആത്മജ്ഞാനം സിദ്ധമാകാന്‍ (330)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 330 [ഭാഗം 6. നിര്‍വാണ പ്രകരണം] അജ്ഞാനാദ്വൃദ്ധിമായാതി തദേവ സ്യാത്ഫലം സ്ഫുടം ജ്ഞാനേനായാതി സംവിത്തിസ്ഥാമേവാന്തേ പ്രയച്ഝതി (6/8/6) വസിഷ്ഠന്‍ തുടര്‍ന്നു: ഈ അജ്ഞാനമെന്ന വള്ളിച്ചെടി എങ്ങിനെയാണ് എല്ലാ ദിശകളിലേയ്ക്കും പടര്‍ന്നു...

അനന്താവബോധത്തിനു നടത്തിയെടുക്കാന്‍ കഴിയാത്തതായി എന്തുണ്ട്? (329)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 329 [ഭാഗം 6. നിര്‍വാണ പ്രകരണം] യാഃ സംപദോ യദുത സംതതമാപദശ്ച യദ്ബാല്യയൌവനജരാമരണോപതാപാഃ യന്മജ്ജനം ച സുഖദുഃഖപരമ്പരാഭി രജ്ഞാനതീവ്രതിമിരസ്യ വിഭൂതയസ്താഃ (6/7/47) വസിഷ്ഠന്‍ തുടര്‍ന്നു: മരങ്ങള്‍ തണുപ്പും കാറ്റും ചൂടും സഹിച്ച് ദുരിതമയമായ...

അജ്ഞാനി തന്റെ തെറ്റിദ്ധാരണകളില്‍ ആണ്ട് മുഴുകിയിരിക്കുന്നു (328)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 328 [ഭാഗം 6. നിര്‍വാണ പ്രകരണം] വരാകീ സൃഷ്ടിശഫരീ സ്ഫുരന്തീ ഭവപല്വലേ കൃതാന്തവൃദ്ധഗൃദ്ധ്രേണ ശഠേന വിനിഗൃഹ്യതേ (6/7/32) വസിഷ്ഠന്‍ തുടര്‍ന്നു: ലോകം നിലനില്‍ക്കുന്നു എന്ന തെറ്റിദ്ധാരണ ഉണ്ടാവുന്നത് ഇന്ദ്രിയങ്ങളും അവയുടെ പരിമിതപ്രഭാവവും,...

വിവേകം പ്രോജ്വലിക്കാത്തപ്പോള്‍ വിഷാദം നമ്മെ വേട്ടയാടുന്നു (327)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 327 [ഭാഗം 6. നിര്‍വാണ പ്രകരണം] കാലഃ കവലിതാനന്ദജഗത്പക്വഫലോഽപ്യയം ഘസ്മരാചാരജഠരഃ കല്‍പൈരപി ന നൃപ്യതി (6/7/15) വസിഷ്ഠന്‍ തുടര്‍ന്നു: മുത്തുമണിമാലകളും മറ്റാഭാരണങ്ങളും അണിഞ്ഞു വരുന്ന സുന്ദരസുഭഗകളായ സ്ത്രീകള്‍ എല്ലാം നിന്റെ സങ്കല്‍പ്പം...

ബാഹ്യവസ്തുക്കളില്‍ മധുരിമ തോന്നുന്നത് അജ്ഞാനംകൊണ്ടാണ് (326)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 326 [ഭാഗം 6. നിര്‍വാണ പ്രകരണം] ജന്മ ബാല്യം വ്രജത്യേതദ്ധ്യൌവനം യുവതാ ജരാം ജരാമരണമഭ്യേതി മൂഢസ്യൈവ പുനഃപുനഃ (6/6/45) വസിഷ്ഠന്‍ തുടര്‍ന്നു: മൂഢന്റെ കണ്ണില്‍ മാത്രമേ സ്ത്രീയാകുന്ന വിഷവള്ളിയില്‍ തിളങ്ങുന്ന കണ്ണുകളും മുത്തുപോലുള്ള...
Page 53 of 108
1 51 52 53 54 55 108