Oct 11, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 343 [ഭാഗം 6. നിര്‍വാണ പ്രകരണം] താത ജ്ഞാതമലം ജ്ഞേയം ബ്രാഹ്മ്യാ ദേവ്യാഃ പ്രസാദതഃ കിംത്വേകാന്തസ്ഥിതേഃ സ്ഥാനമഭിവാഞ്ഛാമ ഉത്തമം (6/19/25) ഭുശുണ്ടന്‍ തുടര്‍ന്നു: ഇങ്ങിനെ ദേവതമാര്‍ സ്വയം മറന്ന് മേളിച്ചു മദിക്കുമ്പോള്‍ അവരുടെ വാഹനങ്ങളും...
Oct 10, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 342 [ഭാഗം 6. നിര്‍വാണ പ്രകരണം] അഥേയമായയൌ താസാം കഥാവസരതഃ കഥാ അസ്മാനുമാപതിര്‍ദേവഃ കിം പശ്യത്യവഹേലയാ (6/18/27) ഭുശുണ്ടന്‍ പറഞ്ഞു: ഈ വിശ്വത്തില്‍ ഹരന്‍ എന്നുപേരായ ഒരു ദേവാദിദേവനുണ്ട്. സ്വര്‍ഗ്ഗത്തിലെ ദേവന്മാര്‍ക്കുപോലും ഭഗവാനായി...
Oct 9, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 341 [ഭാഗം 6. നിര്‍വാണ പ്രകരണം] അഹോ ഭഗവാതാഽസ്മാകം പ്രസാദോ ദര്‍ശിതാശ്ചിരാത് ദര്‍ശനാമൃതസേകേന യത്സിക്താ സദ്‌ദൃമാ വയം (6/16/10) വസിഷ്ഠന്‍ തുടര്‍ന്നു: ആ മരക്കൊമ്പില്‍ ഇരുന്ന ഭുശുണ്ടന്റെ മുന്നില്‍ത്തന്നെ ഞാന്‍ ആകാശമാര്‍ഗ്ഗേ ചെന്നിറങ്ങി....
Oct 8, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 340 [ഭാഗം 6. നിര്‍വാണ പ്രകരണം] സ യഥാ ജീവതി ഖഗസ്തഥേഹ യദി ജീവ്യതേ തദ്ഭവേജ്ജീവിതം പുണ്യം ദീര്‍ഘം ചോദയമേവ ച (6/14/11) വസിഷ്ഠന്‍ തുടര്‍ന്നു: അനന്തവും അവിച്ഛിന്നവുമായ ബോധത്തിന്റെ ഒരു മൂലയിലായി മരുമരീചികയായി പ്രത്യക്ഷലോകം നിലകൊള്ളുന്നു...
Oct 7, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 339 [ഭാഗം 6. നിര്‍വാണ പ്രകരണം] സംസാരോത്തരണേ യുക്തിര്‍യോഗശബ്ദേന കഥ്യതേ തം വിദ്ധി ദ്വിപ്രകാരം ത്വം ചിത്തോപശമധര്‍മിണീം (6/13/3) സത്യസാക്ഷാത്ക്കാരത്തിന്റെ നിറവില്‍ മഹാത്മാക്കളായ ഋഷികള്‍ സമതയിലും പ്രശാന്തതയിലും അഭിരമിച്ച് എക്കാലവും...
Oct 6, 2013 | യോഗവാസിഷ്ഠം നിത്യപാരായണം
യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 338 [ഭാഗം 6. നിര്‍വാണ പ്രകരണം] അഖിലമിദമഹം മമൈവ സര്‍വ്വം ത്വഹമപി നാഹമഥേതരച്ച നാഹം ഇതി വിദിതവതോ ജഗത്‌കൃതം മേ സ്ഥിരമഥവാസ്തു ഗതജ്വരോ ഭവാമി (6/11/112) വസിഷ്ഠന്‍ തുടര്‍ന്നു: എല്ലാ സ്വര്‍ണ്ണാഭരണങ്ങളുടെയും സത്ത സ്വര്‍ണ്ണം...