ആത്മജ്ഞാനത്തില്‍ ദൃഢീകരിച്ചവന്‍ ഇവിടെവച്ച് തന്നെ മുക്തനാണ് (289)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 289 [ഭാഗം 5. ഉപശമ പ്രകരണം] അന്തഃ സംസംഗമംഗാനാമംഗാരം വിദ്ധി രാഘവ അനന്തഃ സംഗമംഗാനാം വിദ്ധി രാമാ രസായനം (5/68/50) വസിഷ്ഠന്‍ തുടര്‍ന്നു: ശംഖചക്രഗദാധാരിയായ ഭഗവാനാണ് മുമ്പ് പറഞ്ഞ വന്ദ്യമായ ഉപാധികള്‍ മൂലം മൂന്നു ലോകങ്ങളെയും...

ഉപാധികളാണ് എല്ലാ ദു:ഖങ്ങള്‍ക്കും ഹേതു (288)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 288 [ഭാഗം 5. ഉപശമ പ്രകരണം] സംസക്തിര്‍ദ്വിവിധാ പ്രോക്താ വന്ദ്യാ വന്ധ്യാ ച രാഘവ വന്ധ്യാ സര്‍വത്ര മൂഢാനാം വന്ദ്യാ തത്വവിദം നിജാ (5/68/21) രാമന്‍ ചോദിച്ചു: ഭഗവന്‍, എന്താണീ ഉപാധികള്‍ ? അവയെങ്ങിനെയാണ് ബന്ധനങ്ങള്‍ക്ക് കാരണമാവുന്നത്?...

മനസ്സ് ഉപാധികള്‍ക്ക് വശംവദമാവുമ്പോള്‍ അത് ബന്ധനം (287)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 287 [ഭാഗം 5. ഉപശമ പ്രകരണം] അന്തഃസക്തം മനോബദ്ധം മുക്തം സക്തിവിവര്‍ജിതം അന്തഃസംസക്തിരേവൈകം കാരണം ബന്ധമോക്ഷയോഃ (5/67/34) വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെ പരസ്പരം സംസാരിച്ചും ലോകകാര്യങ്ങളെപ്പറ്റി വിചാരംചെയ്തും അവര്‍ താമസംവിനാ പരമപദം...

ജ്ഞാനത്തിനെ നശിപ്പിക്കുന്നത് ആസക്തിയാണ് (286)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 286 [ഭാഗം 5. ഉപശമ പ്രകരണം] ആശാ യാവദശേഷേണ ന ലൂനാശ്ചിത്തസംഭവഃ വീരുദ്ധോ ദാത്രകേണേവ താവന്നഃ കുശലം കുതഃ (5/66/11) വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, സ്വന്തം മനസ്സുകൊണ്ട് തന്നെ അവനവന്റെ മനസ്സിനെ അടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മജ്ഞാനം...

ശുദ്ധമായ മനസ്സാണ് സംസാരസാഗരം തരണം ചെയ്യുവാനാവശ്യം (285)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 285 [ഭാഗം 5. ഉപശമ പ്രകരണം] താനി മിത്രാണി ശാസ്ത്രാണി താനി താനി ദിനാനി ച വിരാഗോല്ലാസവാന്യേഭ്യ ആത്മചിത്തോദയഃ സ്ഫുടം (5/64/19) വസിഷ്ഠന്‍ തുടര്‍ന്നു: പ്രത്യക്ഷലോകത്തിന്റെ മിഥ്യാവസ്ഥയെപ്പറ്റി ചര്‍ച്ച ചെയ്തും പരസ്പരം ഉപചാരങ്ങള്‍...

ശാശ്വതമായ സംതൃപ്തിയുടെ തലമാണ് സമാധി (284)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 284 [ഭാഗം 5. ഉപശമ പ്രകരണം] തത്വാവബോധോ ഭഗവന്‍സര്‍വാശാതൃണപാവകഃ പ്രോക്തഃ സമാധി ശബ്ദേന നതു തൂഷ്ണീമവസ്ഥിതിഃ (5/62/8) പരിഘന്‍ പറഞ്ഞു: അല്ലയോ രാജാവേ, അടിയുറച്ച സമതാദര്‍ശനത്തോടെ ചെയ്യുന്ന കര്‍മ്മങ്ങള്‍ മാത്രമേ ആനന്ദമുളവാക്കുകയുള്ളൂ....
Page 60 of 108
1 58 59 60 61 62 108