എങ്ങിനെയാണ് പൂര്‍ണ്ണമായ അക്ഷോഭ്യതയും സമതാഭാവവും കൈവരിക? (283)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 283 [ഭാഗം 5. ഉപശമ പ്രകരണം] ന നിര്‍ഘൃണോ ദയാവാന്നോ ന ദ്വന്ദീ നാഥ മത്സരീ ന സുധീര്‍നാസുധീര്‍നാര്‍ധീ നാനര്‍ധീ സ ബഭൂവ ഹ (5/60/6) വസിഷ്ഠന്‍ തുടര്‍ന്നു: അങ്ങിനെയുള്ള അന്വേഷണസപര്യയില്‍ സുരാഗു പരമമായ ബോധതലത്തെ പ്രാപിച്ചു. അതിനുശേഷം...

അനന്താവബോധം ഭാവാഭാവങ്ങള്‍ക്കതീതമാണ് (282)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 282 [ഭാഗം 5. ഉപശമ പ്രകരണം] ശേഷസ്തു ചേതനോ ജീവഃ സ ചേച്ചേത്യേന ചേതതി അന്യേന ബോദ്ധ്യമാനോഽസൌ നാത്മതത്വവപുര്‍ഭവേത് (5/59/16) മാണ്ഡവ്യമുനി കൊട്ടാരത്തില്‍ നിന്നും പോയിക്കഴിഞ്ഞപ്പോള്‍ സുരാഗു ഇങ്ങിനെ മനനം ചെയ്തു: ’ഞാന്‍’ എന്ന്...

ഉന്നതമായ ഒരു സമതാ ദര്‍ശനമുണ്ടാവുമ്പോള്‍ മനസ്സ്‌ എല്ലാം ഉപേക്ഷിക്കുന്നു (281)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 281 [ഭാഗം 5. ഉപശമ പ്രകരണം] യാവത്സര്‍വ്വം ന സംത്യക്തം താവദാത്മാ ന ലഭ്യതേ സര്‍വ്വാവസ്ഥാ പരിത്യാഗേ ശേഷ ആത്മോതി കഥ്യതേ (5/58/44) വസിഷ്ഠന്‍ തുടര്‍ന്നു: ഇതോടനുബന്ധിച്ച് രസകരമായ ഒരു കഥ പറയാം ശ്രദ്ധിച്ചു കേട്ടാലും....

ഭിന്നരൂപങ്ങള്‍ അജ്ഞാനിയുടെ സംതൃപ്തിക്കായിമാത്രം ഉണ്ടായതാണ് (280)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 280 [ഭാഗം 5. ഉപശമ പ്രകരണം] പരമാത്മമണേശ്ചിത്വാധ്യദന്തഃ കചനം സ്വയം ചേതനാത്മപദേ ചാന്തരഹമിത്യാദി വേത്യസൌ (5/57/15) വസിഷ്ഠന്‍ തുടര്‍ന്നു: അല്ലയോ രാമാ, അനന്താവബോധം മുളകിന്റെ എരിവറിയുന്നു; അത് എല്ലാ വൈവിദ്ധ്യങ്ങളോടും കൂടിയ,...

അജ്ഞാനി മിഥ്യയെ തിരിച്ചറിയുന്നില്ല (279)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 279 [ഭാഗം 5. ഉപശമ പ്രകരണം] ധ്യൌ ക്ഷമാ വായുരാകാശം പര്‍വതാഃ സരിതോ ദിശഃ അന്തഃകരണതത്വസ്യ ഭാഗാ ബഹിരിവ സ്ഥിതാഃ (5/56/35) വസിഷ്ഠന്‍ തുടര്‍ന്നു:ആത്മാവിനെ ആരൊരുവന്‍ അതീന്ദ്രിയമായ ഒരു തത്വമായോ സര്‍വ്വഭൂതങ്ങളുടെയും ആത്മസ്വരൂപമായോ കാണുന്നുവോ...

കര്‍മ്മനിരതരോ ധ്യാനസമാധിസ്ഥരോ കൂടുതല്‍ അഭികാമ്യര്‍ ? (278)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 278 [ഭാഗം 5. ഉപശമ പ്രകരണം] പ്രശാന്ത ജഗദാസ്ഥോഽന്തര്‍വീതശോകഭയൈഷണഃ സ്വസ്ഥോ ഭവതി യേനാത്മാ സ സമാധിരിതി സ്മൃതഃ (5/56/20) വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങിനെ ജീവിച്ച് ആത്മാവിന്റെ സഹജഭാവത്തെപ്പറ്റി അന്വേഷിച്ച് പ്രശാന്തത കൈവരിച്ചാലും. അനാസക്തി...
Page 61 of 108
1 59 60 61 62 63 108