ശുദ്ധ സത്വസ്വരൂപത്തെപ്പറ്റി വസിഷ്ഠമഹര്‍ഷി (277)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 277 [ഭാഗം 5. ഉപശമ പ്രകരണം] ഉപശശാമ ശനൈര്‍ദിവസൈരസൌ കതിപയൈ സ്വപദേ വിമലാത്മനി തരുരസഃ ശരദന്ത ഇവാമലേ രവികരൌജസി ജന്മദശാതിഗഃ (5/55/23) ശുദ്ധ സത്വസ്വരൂപത്തെപ്പറ്റി രാമന്‍ ചോദിച്ചതിനുത്തരമായി വസിഷ്ഠന്‍ ഇങ്ങിനെ പറഞ്ഞു: വിഷയബോധം, അതായത്...

ജീവന്‍മുക്തനായ മഹര്‍ഷി ഉദ്ദാലകന്‍ (276)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 276 [ഭാഗം 5. ഉപശമ പ്രകരണം] ആനന്ദേ പരിണാമിത്വാദനാനന്ദപദം ഗതഃ നാനന്ദേ ന നിരാനന്ദേ തതസ്തത്സംവിദാ ബഭൌ (5/54/68) വസിഷ്ഠന്‍ തുടര്‍ന്നു: അപ്പോള്‍ ഉദ്ദാലകന്റെ മനസ്സ് പൂര്‍ണ്ണപ്രശാന്തതയില്‍ അചഞ്ചലമായി പരിലസിച്ചു. തന്റെ ആത്മപ്രകാശത്തിനു...

ഉദ്ദാലകന്റെ തീവ്ര തപശ്ചര്യ (275)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 275 [ഭാഗം 5. ഉപശമ പ്രകരണം] അന്തഃകുണ്ഡലിനീം പ്രാണഃ പൂരയാമാസുരാധൃതാഃ ചക്രാനുവര്‍ത്തപ്രസൃതാം പയാംസീവ സരിദ്വരാം (5/54/26) വസിഷ്ഠന്‍ തുടര്‍ന്നു: എന്നിട്ട് മഹര്‍ഷി ഉദ്ദാലകന്‍ പത്മാസനത്തിലിരുന്നു. പാതി അടഞ്ഞ കണ്ണുകളോടെ ധ്യാനത്തിലാണ്ടു....

മനസ്സിനെ ഇല്ലാതാക്കാനാണ് സാധകന്‍ ശ്രമിക്കേണ്ടത് (274)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 274 [ഭാഗം 5. ഉപശമ പ്രകരണം] ക്ഷീയതേ മനസി ക്ഷീണേ ദേഹഃ പ്രക്ഷീണവാസനഃ മനോ ന ക്ഷീയതേ ക്ഷീണേ ദേഹേ തത്ക്ഷപയേന്മനഃ (5/53/66) ഉദ്ദാലകന്‍ തന്റെ മനനം തുടര്‍ന്നു: മനസ്സ് സ്വയം ശരീരത്തില്‍ നിന്നും വിഭിന്നമായി കാണുന്നതോടെ അത് തന്റെ ഉപാധികളും...

ആത്മാവ് മാത്രമാണുണ്മ (273)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 273 [ഭാഗം 5. ഉപശമ പ്രകരണം] തേനാഹം നാമ നേഹാസ്തി ഭാവാഭാവോപപത്തിമാന്‍ അനഹംകാര രൂപസ്യ സംബന്ധഃ കേന മേ കഥം (5/53/15) ഉദ്ദാലകന്റെ മനനം തുടര്‍ന്നു: വാസ്തവത്തില്‍ ബോധത്തിന് ഉപാധികളുണ്ടാവുക വയ്യ. അതിനു പരിമിതികളില്ല. അണുവിനേക്കാള്‍...

അനന്താവബോധത്തില്‍ നിന്നും ഭിന്നമായി നമുക്ക് അസ്തിത്വമില്ല (272)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 272 [ഭാഗം 5. ഉപശമ പ്രകരണം] പാദാംഗുഷ്ടാച്ഛിരോ യാവത്കണശഃ പ്രവിവിചാരിതം ന ലബ്ധോഽസാവാഹം നാമ കഃ സ്യദഹമിതി സ്ഥിതഃ (5/52/36) ഉദ്ദാലകന്‍ തന്റെ മനനം തുടര്‍ന്നു. അനന്താവബോധത്തെ മനസ്സിനുള്ളില്‍ ഉള്‍ക്കൊള്ളുക എന്നത് ആനയെ...
Page 62 of 108
1 60 61 62 63 64 108