Home »  » ഗ്രന്ഥങ്ങള്‍ » ശ്രീമദ് ഭാഗവതം (Page 39)

ഭാഗവതാമൃതം ഭാഗവത പ്രഭാഷണങ്ങള്‍ MP3 – സ്വാമി ഉദിത്‌ ചൈതന്യാജി

എറണാകുളം കരയോഗം സംഘടിപ്പിച്ച സ്വാമി ഉദിത്‌ ചൈതന്യയുടെ ഭാഗവത പ്രഭാഷണങ്ങളുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു. മനുഷ്യനായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മനുഷ്യ മനസ്സിനെ കുറിച്ച് കൂടുതല്‍ മനനം ചെയ്തു ഉല്‍കൃഷ്ടരായി…

ശ്രീമദ് ഭാഗവതം നിത്യപാരായണം PDF ഡൗണ്‍ലോഡ്‌ ചെയ്യൂ

ശ്രീ വെങ്കിടേശാനന്ദസ്വാമി ഭാഗവതം മുഴുവന്‍ സൂക്ഷ്മപരിശോധന നടത്തി നിത്യപഠനത്തിനുതകുന്ന ശ്ളോകങ്ങള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുത്ത് സമഗ്രരൂപത്തില്‍ കഥയോടോപ്പം ശ്രീമദ് ഭാഗവതം നിത്യപാരായണം എന്ന ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. ദിവസവും ഏതാനും നിമിഷങ്ങള്‍ എന്ന തോതില്‍ ഒരു വര്‍ഷം കൊണ്ട് ഭാഗവതം വായിച്ചു മനസ്സിലാക്കാന്‍…

ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

പ്രജാതല്‍പരനായ മാവേലിയെ ഭയന്ന്, ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മാവേലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തി എന്നും, പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണദിവസം കേരളത്തില്‍ വരാനുള്ള അനുവാദം കൊടുത്തു എന്നുമൊക്കെയാണല്ലോ ഐതീഹ്യം. എന്നാല്‍…