നന്മ സംഭവിക്കുവാന്‍ പ്രയത്നം ആവശ്യമാണ്

അമൃതാനന്ദമയി അമ്മ പല മക്കളും ഭാവിയിലോ ഭൂതകാലത്തോ ആണ് ജീവിക്കുന്നത്. കഴിഞ്ഞകാലത്ത് അനുഭവിച്ച വേദനകളെപ്പറ്റി വിഷമിക്കുക, അല്ലെങ്കില്‍ ഭാവിയില്‍ എന്താവുമെന്ന് വ്യാകുലപ്പെടുക, ഇതല്ലേ മക്കള്‍ സാധാരണചെയ്യുന്നത്? വര്‍ത്തമാനകാലത്തെ സന്തോഷംപോലും പലരും അറിയുന്നില്ല. ജീവിത്തന്റെ...

ശാന്തിയും സമാധാനവുമുള്ള ലോകസൃഷ്ടിക്ക് ശ്രമിക്കുക

അമൃതാനന്ദമയി അമ്മ അമ്മയ്ക്കു തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. പ്രകൃതി ഒരു വലിയ പൂന്തോട്ടമാണ് പക്ഷിമൃഗാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളാണ്. എല്ലാം ഒത്തുചേര്‍ന്ന് സ്നേഹത്തിന്റെയും ​ഐക്യത്തിന്റെയും തരംഗങ്ങള്‍...

മനസ്സിലെ പകയും വെറുപ്പും വിദ്വേഷവുമാണ് യുദ്ധത്തിന്റെ അടിത്തറ

അമൃതാനന്ദമയി അമ്മ അമ്മയുടെ പാശ്ചാത്യരായ മക്കള്‍ യുദ്ധം കണ്ടു മടുത്തവരാണ്. അവര്‍ മനം മടുത്ത് അമ്മയോട് പലപ്പോഴും ചോദിക്കാറുണ്ട് ‘ഈ യുദ്ധങ്ങള്‍ക്ക് അറുതിയില്ലേ’എന്ന്. ലോകാരംഭം മുതല്‍ ഭൂമിയില്‍ സംഘര്‍ഷമുണ്ട്. അതു പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിക്കില്ല എന്നു...

ആധ്യാത്മിക തത്വങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം

അമൃതാനന്ദമയി അമ്മ നമ്മുടെ രാജ്യത്ത് വ്യത്യസ്ത മതവിഭാഗക്കാരുടെ ധാരാളം ആരാധനാലയങ്ങളുണ്ട്. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും സിഖ്മതസ്ഥരും അവരവരുടെ ആരാധനാലയങ്ങളില്‍ പോകുന്നു. ഈ ആരാധനാലയങ്ങളില്‍ അവരെത്തി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ മതബോധം വര്‍ദ്ധിച്ചു വരുന്നതായി...

ക്ഷമ ആധ്യാത്മിക ജീവിതത്തിലേക്കുള്ള ആദ്യപടി

അമൃതാനന്ദമയി അമ്മ വലിയ പരീക്ഷ പാസ്സായി വലിയ ജോലി നേടിയ പലരും നമുക്കു ചുറ്റുമുണ്ട്. അതുപോലെ വ്യവസായരംഗത്തും കച്ചവടരംഗത്തും മുന്നേറുന്ന പലരേയും നമ്മള്‍ കാണാറുണ്ട്. ഭൗതിക നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതില്‍ മുന്നിലുള്ള ഇവരെ കാണുമ്പേള്‍ ആരും പറയാന്‍ ആഗ്രഹിക്കുന്ന ഒരു...

ധര്‍മ്മം നിലനിന്നാല്‍ സുരക്ഷയും, സംതൃപ്തിയും, ആനന്ദവും ലഭിക്കും

അമൃതാനന്ദമയി അമ്മ ‘ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ യുദ്ധംചെയ്യാന്‍ പ്രേരിപ്പിച്ചില്ലേ?’എന്ന് ഒരു മോന്‍ ഈയിടെ സംശയം ചോദിച്ചു. യുദ്ധത്തില്‍ ആയിരങ്ങള്‍ മരിക്കുന്നതു കൊണ്ട് ഭഗവാന്‍ ഹിംസയ്ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു. എന്ന് മക്കള്‍ക്ക് സംശയം തോന്നാം. ആ...
Page 9 of 18
1 7 8 9 10 11 18