ഗുരുദേവന്റെ ആത്മീയ വിപ്ലവം

അമൃതാനന്ദമയി അമ്മ ശ്രീനാരായണഗുരുദേവ ജയന്തി നാടെങ്ങും ആഘോഷിക്കുമ്പോള്‍ ഗുരുദേവ ദര്‍ശനങ്ങളെക്കുറിച്ച് മക്കള്‍ സ്മരിക്കുന്നത് നന്നായിരിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നു. ശ്രീനാരായണഗുരുദേവന്‍ വാക്കുകൊണ്ട് വിശദീകരിക്കേണ്ട ഒരു വിഷയവുമില്ല. അനുഭവിച്ചറിയേണ്ട ഒരു പ്രതിഭാസമാണ്....

നല്ലകാലത്ത് കരുണയോടെ പെരുമാറണം

അമൃതാനന്ദമയി അമ്മ ഒരിടത്ത് ധനാഢ്യനായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാളുടെ കടയില്‍ മാനേജരായി ഒരാളെ നിയമിച്ചു. കച്ചവടം സംബന്ധിച്ച് ഉടമസ്ഥന്‍ ധാരാളം യാത്ര ചെയ്യുമായിരുന്നു. അപ്പോഴൊക്കെ കടയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മാനേജര്‍ക്കായിരുന്നു. അതതു ദിവസത്തെ വിറ്റുവരവിന്റെ...

പരമമായ സത്യത്തെക്കുറിച്ച് ശരിയായ ധാരണ വേണം

അമൃതാനന്ദമയി അമ്മ ഒരിക്കല്‍ ശ്രീകൃഷ്ണഭഗവാനോടൊപ്പം നടക്കുകയായിരുന്നു അര്‍ജുനന്‍. വഴിയില്‍ കായ്ഫലമുള്ള ഒരു തെങ്ങു കണ്ടു. ധാരാളം നാളികേരം ഉണ്ടായിരുന്ന ആ തെങ്ങിനെ ചൂണ്ടി ഭഗവാന്‍ അര്‍ജുനനോട് പറഞ്ഞു: ‘നോക്കൂ, ഈ മാവ് നിറച്ചു കായ്ച്ചിരിക്കുന്നു എത്രമാത്രം...

ഈശ്വരകൃപ ലഭിക്കാന്‍ ആത്മകൃപ വേണം

അമൃതാനന്ദമയി അമ്മ ചിത്രരചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച ഒരു മോളുടെ കഥ മക്കള്‍ക്ക് അറിയാമോ? ആ മകള്‍ക്ക് സമ്മാനമായി ലഭിച്ചത് ഒരു തൂക്കുവിളക്കായിരുന്നു. സ്ഫടികത്തില്‍ നിര്‍മ്മിച്ച്, ചിത്രപ്പണികള്‍ ചെയ്ത ഒരു തൂക്കു വിളക്ക്. അവര്‍ അത് സ്വീകരണമുറിയില്‍ തൂക്കിയിട്ടു. അതിന്റെ...

ക്രോധത്തെ ക്ഷമകൊണ്ടും വിദ്വേഷത്തെ സ്നേഹം കൊണ്ടും കീഴടക്കണം

അമൃതാനന്ദമയി അമ്മ പണ്ടുണ്ടായിരുന്ന ഋഷികളും ഗുരുക്ക‍ന്മാരും കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകം എന്നേ നരകമായേനെ. മഹാത്മക്കളുടെ ത്യാഗവും കൃപയുമാണ് ലോകത്തെ താങ്ങിനിര്‍ത്തുന്നത്. മക്കള്‍ ചുറ്റുമുള്ള ലോകത്തേക്കൊന്ന് കണ്ണോടിച്ചു നോക്കൂ....

‘ശരീരമനോബുദ്ധികളെ’ വേണ്ടവണ്ണം ഉപയോഗിക്കണം

അമൃതാനന്ദമയി അമ്മ ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്, ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ഈശ്വരനോട് ദേഷ്യമായി. വളരെ ഗൗരവത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു:’ഇനി ഞാന്‍ ഈശ്വരനെ...
Page 7 of 18
1 5 6 7 8 9 18