മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്

അമൃതാനന്ദമയി അമ്മ ജീവിതത്തെക്കുറിച്ച് ആരോട് ചോദിച്ചാലും ദുഃഖത്തിന്റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്. ഈ മമത വെച്ചുകൊണ്ടിരുന്നാല്‍ നമുക്ക് എന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നു നമുക്ക് എന്തെങ്കിലും കിട്ടാനുണ്ടോ? ഇതു...

മതാചാര്യന്മാര്‍ ലോകത്തിന്റെ കണ്ണാടിയാകണം

അമൃതാനന്ദമയി അമ്മ ലോകത്തെല്ലായിടത്തും പ്രശ്നങ്ങളാണെന്ന് മക്കള്‍ക്കു തോന്നുന്നുണ്ട്, അല്ലേ? ഭാരതത്തിലെ വിവിധ നഗരങ്ങളില്‍ ബോംബ് ഭീഷണിയുണ്ട്. ഭീകരാക്രമണ ഭീഷണിയുണ്ട്. അതുകൊണ്ട് സ്വന്തം ജീവനെക്കുറിച്ചും മക്കള്‍ക്ക് വേവലാതിയുണ്ട് എന്ന് അമ്മയ്ക്കറിയാം. ലോകത്തില്‍ ഇന്നു...

ഭവിഷത്തുകളെക്കുറിച്ച് ചിന്തിച്ചുവേണം നാം കര്‍മ്മം ചെയ്യാന്‍

അമൃതാനന്ദമയി അമ്മ നമുക്കെല്ലാം അറിവുണ്ട്. പക്ഷേ, ഇതുമൂലം നമ്മള്‍ എന്തിനു വേണ്ടിയാണോ ജനിച്ചത്, അതു നേടാന്‍ സാധിക്കുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ, പറയാന്‍ ഭാവിക്കുന്നത് ഒന്നും പറയുന്നത് വേറൊന്നുമാണ്. പ്രവര്‍ത്തിക്കുന്നത് ഇതൊന്നുമല്ലതാനും....

മതങ്ങള്‍:ഈശ്വരാരാധനയ്ക്കായി ഒരുക്കിയ പൂക്കള്‍

അമൃതാനന്ദമയി അമ്മ ഒരിക്കല്‍ ലോകത്തിലുള്ള നിറങ്ങളെല്ലാം ഒരിടത്ത് കൂടാനിടയായി. പച്ചനിറം ഗര്‍വോടെ പറഞ്ഞു:’ഏറ്റവും പ്രധാനപ്പെട്ട നിറം ഞാന്‍ തന്നെയാണ്. ചുറ്റും നോക്കുക. വൃക്ഷങ്ങള്‍ക്കും ലതകള്‍ക്കും ഞാനാണ് നിറം നല്‍കുന്നത്. ജീവന്റെ പ്രതീകമാണ് ഞാന്‍. എന്തിന്, ഈപ്രകൃതി...

എല്ലാമതങ്ങളും പഠിപ്പിക്കുന്നത് സ്നേഹത്തിന്റെ തത്വം

അമൃതാനന്ദമയി അമ്മ ഒരു പ്രദേശത്ത് കുപ്രസിദ്ധനായൊരു കുറ്റവാളിയുണ്ടായിരുന്നു. രാത്രി ഏഴുമണിയായാല്‍ അവിടുത്തെ പ്രധാന കവലയില്‍ വന്നു നില്‍ക്കും. എന്നിട്ട് അതുവഴിപോകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യും. ഇതയാളുടെ പതിവായിരുന്നു....

സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തത്വം ജീവിതത്തില്‍ പകര്‍ത്തണം

അമൃതാനന്ദമയി അമ്മ മഹാനായ ചിത്രകാരന്‍ ഒരിക്കല്‍ അതിസുന്ദരിയായ ഒരുയുവതിയുടെ ചിത്രം വരച്ചു. അതുകണ്ടവരെല്ലാം അവളുടെ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ ആ ചിത്രകാരനോട് അവള്‍ അയാളുടെ കാമുകിയാണോ എന്ന് തിരക്കി. ‘അല്ല’ എന്നു മറുപടി പറഞ്ഞപ്പോള്‍,...
Page 6 of 18
1 4 5 6 7 8 18