ബോധവത്കരണം – സാംസ്കാരിക അടിത്തറയില്‍ ഉറച്ചുനിന്നുകൊണ്ടാവണം

അമൃതാനന്ദമയി അമ്മ വിദേശരാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഭാരതത്തിലെ സാമൂഹികവും സാംസ്കാരികവുമായ അന്തരീക്ഷം. അതിനാല്‍ വിദേശസംസ്കാരത്തെ അനുകരിക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. അവരിലെ പല നല്ല അംശങ്ങളും നമുക്ക് സ്വീകരിക്കാം. അവ സ്വാംശീകരിക്കുന്നതിലൂടെ നമുക്ക് വികസിക്കാന്‍...

മനുഷ്യഹ്യദയങ്ങളില്‍ നിന്ന് സ്നേഹം അപ്രത്യക്ഷമാകുമോ?

അമൃതാനന്ദമയി അമ്മ പ്രേമം സകല ജീവരാശികള്‍ക്കുമുള്ള പൊതുവായ വികാരമാണ്. പുരുഷന് സ്ത്രീയിലേക്കും സ്ത്രീക്ക് പുരുഷനിലേക്കും അവര്‍ക്കു പ്രകൃതിയിലേക്കും അവിടെനിന്ന് പ്രപഞ്ചത്തിലേക്കും കടന്നു ചെല്ലാനുള്ള മാര്‍ഗമാണ് പ്രേമം. അതിരുകള്‍ കടന്നൊഴുകുന്ന പ്രേമമാണ് വിശ്വമാതൃത്വം. ഈ...

ശിഷ്യഭാവം എന്നാല്‍ ശരണാഗതി

അമൃതാനന്ദമയി അമ്മ അര്‍ജുനനും കൃഷ്ണനും ഒന്നിച്ചു കഴിഞ്ഞവരാണ്, സുഹൃത്തുക്കളെപ്പോലെ. അക്കാലത്തൊന്നും ഭഗവാന്‍ അര്‍ജുനന് ഗീത ഉപദേശിചച്ചിട്ടില്ല. കുരുക്ഷേത്രത്തില്‍, യുദ്ധാരംഭത്തില്‍ ആകെ പതറിയാണ് അര്‍ജുനന്‍ നിന്നിരുന്നത്. ശിഷ്യഭാവം ഉണര്‍ന്നു, അര്‍ജുനന്‍ തന്റെ സാരഥിയായ...

സ്ത്രീകളുടെ ഐക്യം സമൂഹത്തെ മാറ്റിമറിക്കും

അമൃതാനന്ദമയി അമ്മ മക്കളേ, ‘സ്ത്രീ ദുര്‍ബലയാണ്’ എന്ന് നമ്മള്‍ വളരെക്കാലമായി കേള്‍ക്കുന്നു. ഇതില്‍ വല്ല അര്‍ഥവുമുണ്ടോ? പണ്ടുമുതല്‍ മറ്റൊരു സങ്കല്പം കൂടിയുണ്ട്. ദുര്‍ബലയായ സ്ത്രീക്ക് ഒരു രക്ഷകന്‍ വേണം. ആ രക്ഷകന്റെ സ്ഥാനമാണ് തലമുറകളായി സമൂഹം പുരുഷനു...

ഹൃദയത്തിന് അന്ധത ബാധിച്ചവനെ നയിക്കാന്‍ പ്രയാസമാണ്

അമൃതാനന്ദമയി അമ്മ വളരെ നാളത്തെ കാത്തിരിപ്പിനുശേഷം ജോലിക്കുള്ള ഇന്‍റര്‍വ്യൂവിനു പോയ ഒരാളുടെ കഥ പറയാം. ഇന്‍റര്‍വ്യൂവിനുപോയെങ്കിലും ജോലി കിട്ടിയില്ല. അതില്‍ നിരാശനായ അദ്ദേഹം ഏകാന്തമായ ഒരു സ്ഥലത്തു വന്ന് താടിക്കു കൈയും കൊടുത്ത് വിദൂരതയിലേക്കു നോക്കിയിരുന്നു. ഈ സമയം ആരോ...

മനസ്സിനെ ശാന്തമാക്കി കോപം അടക്കണം

അമൃതാനന്ദമയി അമ്മ നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍ നമ്മള്‍ നമ്മള്‍...
Page 5 of 18
1 3 4 5 6 7 18