Apr 23, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ ഒരിക്കല്‍ ശ്രീകൃഷ്ണഭഗവാനോടൊപ്പം നടക്കുകയായിരുന്നു അര്‍ജുനന്‍. വഴിയില്‍ കായ്ഫലമുള്ള ഒരു തെങ്ങു കണ്ടു. ധാരാളം നാളികേരം ഉണ്ടായിരുന്ന ആ തെങ്ങിനെ ചൂണ്ടി ഭഗവാന്‍ അര്‍ജുനനോട് പറഞ്ഞു: ‘നോക്കൂ, ഈ മാവ് നിറച്ചു കായ്ച്ചിരിക്കുന്നു എത്രമാത്രം...
Apr 22, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ ചിത്രരചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച ഒരു മോളുടെ കഥ മക്കള്‍ക്ക് അറിയാമോ? ആ മകള്‍ക്ക് സമ്മാനമായി ലഭിച്ചത് ഒരു തൂക്കുവിളക്കായിരുന്നു. സ്ഫടികത്തില്‍ നിര്‍മ്മിച്ച്, ചിത്രപ്പണികള്‍ ചെയ്ത ഒരു തൂക്കു വിളക്ക്. അവര്‍ അത് സ്വീകരണമുറിയില്‍ തൂക്കിയിട്ടു. അതിന്റെ...
Apr 21, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ പണ്ടുണ്ടായിരുന്ന ഋഷികളും ഗുരുക്കന്മാരും കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകം എന്നേ നരകമായേനെ. മഹാത്മക്കളുടെ ത്യാഗവും കൃപയുമാണ് ലോകത്തെ താങ്ങിനിര്‍ത്തുന്നത്. മക്കള്‍ ചുറ്റുമുള്ള ലോകത്തേക്കൊന്ന് കണ്ണോടിച്ചു നോക്കൂ....
Apr 20, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ ഒരിക്കല്‍ ഒരു ശിഷ്യന്‍ ഭിക്ഷയ്ക്കുപോയി. വൈകുന്നതുവരെ നടന്നിട്ടും യാതൊന്നും കിട്ടിയില്ല. രാത്രി വിശന്നു തളര്‍ന്, ഗുരുവിന്റെ അടുത്തെത്തി ഭിക്ഷയൊന്നും ലഭിക്കാത്തതില്‍ ഈശ്വരനോട് ദേഷ്യമായി. വളരെ ഗൗരവത്തില്‍ അവന്‍ ഗുരുവിനോട് പറഞ്ഞു:’ഇനി ഞാന്‍ ഈശ്വരനെ...
Apr 19, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ പണ്ട് എല്ലായിടത്തും രാജഭരണമായിരുന്നല്ലോ? രാജ്യത്തിന്റെ മുഴുവന്‍ അധിപതിയായിരുന്നു രാജാവ്. കേരളത്തില്‍ തന്നെ തിരുവിതാംകൂര്‍ മഹാരാജാവും കോഴിക്കോട്ടു സാമൂതിരിയും ഉണ്ടായിരുന്നു. പ്രജാവാത്സല്യമുള്ള രാജാവിനെ ജനങ്ങള്‍ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തു....
Apr 18, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ വീട്ടുവേലക്കുനിന്ന ഒരു കുട്ടിയുടെ അനുഭവം അമ്മ പറയാം. വീട്ടിലെ ദാരിദ്ര്യംമൂലം അവള്‍ മറ്റൊരുവീട്ടില്‍ വീട്ടുജോലിക്കുപോയി. പത്തുവയസ്സുള്ള ആ കുട്ടിയെ രാവിലെ അഞ്ച് മണിക്ക് വീട്ടമ്മ ഉണര്‍ത്തും. രാവിലെ എഴുന്നേറ്റാലുടന്‍ തലേദിവസം ആഹാരം കഴിച്ച പാത്രം കഴുകണം....