ലോകസേവനം മനസ്സിന്റെ വൈരൂപ്യം മാറ്റും

അമൃതാനന്ദമയി അമ്മ ഒരാള്‍ കുറെ വസ്തുവും കൊട്ടാരം പോലുള്ള ഒരു വീടും അടഞ്ഞ് കിടക്കുന്നത് കണ്ടു. കൊട്ടാരസദൃശമായ ആ മനേഹരസൗധം അയാള്‍ വാടകയ്ക്കെടുത്തു. അപ്പോള്‍ അയാളുടെ യുള്ളില്‍ ഒരു ചിന്തയുദിച്ചു. താന്‍ ഈ കൊട്ടാരത്തിലെ രാജാവാണ്‌. പിന്നെ അഹങ്കാരത്തിലുള്ള പെരുമാറ്റവും...

സനാതനധര്‍മ്മത്തിലെ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുക

അമൃതാനന്ദമയി അമ്മ അമ്മയുടെ ചെറുപ്പകാലത്തെ ചില കാര്യങ്ങള്‍ ഇപ്പോള്‍ ഓര്‍മവരുന്നു. കടല്‍ത്തീരത്തെ കുടുംബത്തിലായിരുന്നു അമ്മയുടെ ജനനം. വീട്ടില്‍ പശു ഉണ്ടായിരുന്നു. വീട്ടുജോലികള്‍ എല്ലാം അമ്മചെയ്തിരുന്നു. തൂത്തുകൊണ്ടിട്ടിരിക്കുന്ന കുപ്പയില്‍കിടക്കുന്ന കടലാസില്‍ അറിയാതെ...

കീര്‍ത്തനങ്ങളും പ്രാര്‍ഥനകളും നല്ലതരംഗങ്ങള്‍ നമ്മുടെ ചുറ്റിലും ഉണര്‍ത്തുന്നു

അമൃതാനന്ദമയി അമ്മ പെറ്റമ്മയെ ഓര്‍ക്കുമ്പോഴും ഭാര്യയെ ഓര്‍ക്കുമ്പോഴും മക്കളെ ഓര്‍ക്കുമ്പോഴും വ്യത്യസ്തഭാവങ്ങളാണ് ഒരാളില്‍ ഉണരുന്നത്. അമ്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാതൃസ്നേഹവും മാതൃവാത്സല്യവുമാണ് മനസ്സിലുണരുന്നത്. ഭാര്യയെക്കുറിച്ചുള്ള ചിന്ത, സ്ത്രീ-പുരുഷഭാവങ്ങളും...

ശരീരമാണ് പ്രധാനം എന്ന ചിന്ത അറിവില്ലായ്മയാണോ?

അമൃതാനന്ദമയി അമ്മ ജ്ഞാനം ഉദിക്കുന്നതുവരെ അറിവില്ലായ്മയെക്കുറിച്ച് മനസ്സിലാകില്ല. അറിവില്ലായ്മ എപ്പോള്‍ തുടങ്ങിയെന്ന് മനുഷ്യന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ശരീരമാണ് പ്രധാനം എന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് അറിവില്ലായ്മയാണ്. ആത്മാവിനെക്കുറിച്ചുള്ള അറിവില്ലായ്മ...

നന്മ സംഭവിക്കുവാന്‍ പ്രയത്നം ആവശ്യമാണ്

അമൃതാനന്ദമയി അമ്മ പല മക്കളും ഭാവിയിലോ ഭൂതകാലത്തോ ആണ് ജീവിക്കുന്നത്. കഴിഞ്ഞകാലത്ത് അനുഭവിച്ച വേദനകളെപ്പറ്റി വിഷമിക്കുക, അല്ലെങ്കില്‍ ഭാവിയില്‍ എന്താവുമെന്ന് വ്യാകുലപ്പെടുക, ഇതല്ലേ മക്കള്‍ സാധാരണചെയ്യുന്നത്? വര്‍ത്തമാനകാലത്തെ സന്തോഷംപോലും പലരും അറിയുന്നില്ല. ജീവിത്തന്റെ...

ശാന്തിയും സമാധാനവുമുള്ള ലോകസൃഷ്ടിക്ക് ശ്രമിക്കുക

അമൃതാനന്ദമയി അമ്മ അമ്മയ്ക്കു തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. പ്രകൃതി ഒരു വലിയ പൂന്തോട്ടമാണ് പക്ഷിമൃഗാദികളും മനുഷ്യനുമെല്ലാം ആ തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ വര്‍ണ്ണങ്ങളിലുള്ള പൂക്കളാണ്. എല്ലാം ഒത്തുചേര്‍ന്ന് സ്നേഹത്തിന്റെയും ​ഐക്യത്തിന്റെയും തരംഗങ്ങള്‍...
Page 186 of 218
1 184 185 186 187 188 218