Apr 27, 2011 | നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, ലേഖനം
ചേറൂര്‍ ആത്മപ്രഭാലയ ആശ്രിത ആശ്രമത്തിന്റെ ഗുരുപ്രഭ മാസികയുടെ ഏപ്രില്‍ 2011 ലക്കത്തില്‍ “ആത്മബോധമാണ് വേണ്ടത്” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച, ശ്രീ നൊച്ചൂര്‍ വെങ്കടരാമനുമായി ശ്രീ സുനീഷ് കെ. നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം ഇവിടെ സമര്‍പ്പിക്കുന്നു. ശ്രീ...
Apr 27, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ ഒരു പ്രദേശത്ത് കുപ്രസിദ്ധനായൊരു കുറ്റവാളിയുണ്ടായിരുന്നു. രാത്രി ഏഴുമണിയായാല്‍ അവിടുത്തെ പ്രധാന കവലയില്‍ വന്നു നില്‍ക്കും. എന്നിട്ട് അതുവഴിപോകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യും. ഇതയാളുടെ പതിവായിരുന്നു....
Apr 26, 2011 | ആത്മീയം, ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍, ശ്രീമദ് ഭഗവദ്‌ഗീത
ഭഗവദ്‌ഗീത ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍...
Apr 26, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മഹാനായ ചിത്രകാരന്‍ ഒരിക്കല്‍ അതിസുന്ദരിയായ ഒരുയുവതിയുടെ ചിത്രം വരച്ചു. അതുകണ്ടവരെല്ലാം അവളുടെ സൗന്ദര്യം കണ്ട് അത്ഭുതപ്പെട്ടു. അവരില്‍ ചിലര്‍ ആ ചിത്രകാരനോട് അവള്‍ അയാളുടെ കാമുകിയാണോ എന്ന് തിരക്കി. ‘അല്ല’ എന്നു മറുപടി പറഞ്ഞപ്പോള്‍,...
Apr 25, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ ശ്രീനാരായണഗുരുദേവ ജയന്തി നാടെങ്ങും ആഘോഷിക്കുമ്പോള്‍ ഗുരുദേവ ദര്‍ശനങ്ങളെക്കുറിച്ച് മക്കള്‍ സ്മരിക്കുന്നത് നന്നായിരിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നു. ശ്രീനാരായണഗുരുദേവന്‍ വാക്കുകൊണ്ട് വിശദീകരിക്കേണ്ട ഒരു വിഷയവുമില്ല. അനുഭവിച്ചറിയേണ്ട ഒരു പ്രതിഭാസമാണ്....
Apr 24, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ ഒരിടത്ത് ധനാഢ്യനായ ഒരു കച്ചവടക്കാരനുണ്ടായിരുന്നു. അയാളുടെ കടയില്‍ മാനേജരായി ഒരാളെ നിയമിച്ചു. കച്ചവടം സംബന്ധിച്ച് ഉടമസ്ഥന്‍ ധാരാളം യാത്ര ചെയ്യുമായിരുന്നു. അപ്പോഴൊക്കെ കടയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം മാനേജര്‍ക്കായിരുന്നു. അതതു ദിവസത്തെ വിറ്റുവരവിന്റെ...