May 2, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍ നമ്മള്‍ നമ്മള്‍...
May 1, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ ജീവിതത്തെക്കുറിച്ച് ആരോട് ചോദിച്ചാലും ദുഃഖത്തിന്റെ കഥകളേ പറയുവാനുള്ളൂ. എന്താണിതിനു കാരണം? മമത. മമതകൊണ്ടാണ് നമുക്കു ദുഃഖമുണ്ടാകുന്നത്. ഈ മമത വെച്ചുകൊണ്ടിരുന്നാല്‍ നമുക്ക് എന്തെങ്കിലും ഫലമുണ്ടോ? അതില്‍ നിന്നു നമുക്ക് എന്തെങ്കിലും കിട്ടാനുണ്ടോ? ഇതു...
Apr 30, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ ലോകത്തെല്ലായിടത്തും പ്രശ്നങ്ങളാണെന്ന് മക്കള്‍ക്കു തോന്നുന്നുണ്ട്, അല്ലേ? ഭാരതത്തിലെ വിവിധ നഗരങ്ങളില്‍ ബോംബ് ഭീഷണിയുണ്ട്. ഭീകരാക്രമണ ഭീഷണിയുണ്ട്. അതുകൊണ്ട് സ്വന്തം ജീവനെക്കുറിച്ചും മക്കള്‍ക്ക് വേവലാതിയുണ്ട് എന്ന് അമ്മയ്ക്കറിയാം. ലോകത്തില്‍ ഇന്നു...
Apr 29, 2011 | ഗീതാജ്ഞാനയജ്ഞം, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍
ഭഗവദ്‌ഗീത ഗുണത്രയവിഭാഗയോഗം ആസ്പദമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു മുമുക്ഷുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ ഓഡിയോ ഫയലുകള്‍...
Apr 29, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ നമുക്കെല്ലാം അറിവുണ്ട്. പക്ഷേ, ഇതുമൂലം നമ്മള്‍ എന്തിനു വേണ്ടിയാണോ ജനിച്ചത്, അതു നേടാന്‍ സാധിക്കുന്നില്ല. നമ്മള്‍ ഒന്നു ചിന്തിക്കുന്നു, പക്ഷേ, പറയാന്‍ ഭാവിക്കുന്നത് ഒന്നും പറയുന്നത് വേറൊന്നുമാണ്. പ്രവര്‍ത്തിക്കുന്നത് ഇതൊന്നുമല്ലതാനും....
Apr 28, 2011 | അമൃതാനന്ദമയി അമ്മ, പ്രചോദന കഥകള്‍
അമൃതാനന്ദമയി അമ്മ ഒരിക്കല്‍ ലോകത്തിലുള്ള നിറങ്ങളെല്ലാം ഒരിടത്ത് കൂടാനിടയായി. പച്ചനിറം ഗര്‍വോടെ പറഞ്ഞു:’ഏറ്റവും പ്രധാനപ്പെട്ട നിറം ഞാന്‍ തന്നെയാണ്. ചുറ്റും നോക്കുക. വൃക്ഷങ്ങള്‍ക്കും ലതകള്‍ക്കും ഞാനാണ് നിറം നല്‍കുന്നത്. ജീവന്റെ പ്രതീകമാണ് ഞാന്‍. എന്തിന്, ഈപ്രകൃതി...