Mar 24, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ ഋഷിയജ്ഞം, ദേവയജ്ഞം, നൃയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം എന്നിവയാണ് പഞ്ചയജ്ഞങ്ങള്‍. ആധ്യാത്മിക ശാസ്ത്ര പഠനമാണ് ഋഷിയജ്ഞം. പൂജ, ഹോമം തുടങ്ങിയ ആരാധനാകര്‍മ്മങ്ങളെ ദേവയജ്ഞത്തില്‍ പെടുത്തിയിരിക്കുന്നു.അതിഥിസല്‍ക്കാരം ഒരുയജ്ഞം തന്നെയാണ്. നൃയജ്ഞമാണ് അത്....
Mar 23, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ ഭാരതം ദരിദ്രരാഷ്ട്രമാണെന്ന് പറയുന്ന പലരെയും അമ്മ കണ്ടിട്ടുണ്ട്. അമ്മയ്ക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഭൗതികസമ്പത്തില്‍ ഭാരതം ദരിദ്രയാണെന്നു തോന്നാം. എന്നാല്‍ മനഃശാന്തിയില്‍ ഇന്നു ഭാരതം സമ്പന്നം തന്നെയാണ്. സുഖലോലുപതയില്‍ കഴിയുന്ന പല...
Mar 22, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മതത്തില്‍ പറയുന്ന ഭയഭക്തി നമ്മെ ഭയപ്പെടുത്തുവാന്‍ ഉള്ളതല്ലേ എന്ന് ഒരു മോന്‍ ചോദിച്ചു. മതത്തിലെ ഓരോ തത്ത്വവും പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും നന്മകള്‍ മാത്രം ലക്ഷൃമാക്കിയുള്ളതാണ്. ‘കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടു’മെന്ന് നമ്മള്‍...
Mar 21, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്ന ഒന്നും നമ്മുടെ പ്രവൃത്തികളില്‍ ഉണ്ടാവരുതെന്ന് അമ്മ പലതവണ പറഞ്ഞിട്ടുണ്ട്. ശാസ്താവും ഇതുതന്നെയാണ് പറയുന്നത്. എന്നിട്ട് പ്രകൃതിസംരക്ഷണത്തിന് ആരെങ്കിലും തുനിയുന്നുണ്ടോ? ഇല്ല എന്നുതന്നെ പയേണ്ടിവരും....
Mar 20, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ അക്ഷരമാല ശരിക്കു പഠിക്കണമെങ്കില്‍ ‘ഹരിഃശ്രീ’യില്‍ നിന്നു തന്നെ തുടങ്ങണം. വിദ്യാരംഭത്തിന് നാവില്‍ എഴുതി തുടങ്ങുന്നതും ‘ഹരിഃശ്രീ’ തന്നെയാണ്. അല്ലാതെ ശ,ഷ,സ,ഹ എന്നല്ല. അതുകൊണ്ട് ആദ്യം നന്നായാല്‍ മധ്യവും അന്ത്യവും നന്നാവും....
Mar 19, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ എന്താണു പ്രാര്‍ഥിക്കേണ്ടതെന്ന് ഒരുമകള്‍ അമ്മയോട് ഈയിടെ സംശയം ചോദിച്ചു. മക്കള്‍ എന്തൊക്കെയാണ് പ്രാര്‍ഥിക്കുന്നത്? സന്തോഷത്തിന്, സുഖത്തിന്, കൂടുതല്‍ ജീവിതസൗകര്യങ്ങള്‍ക്ക്. ഇവയ്ക്കൊക്കെ വേണ്ടിയാണല്ലോ? ‘ഈശ്വരാ, അയല്‍ പക്കത്തുള്ളവന്റെ...