Mar 18, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന് പല മക്കളും അമ്മയോടു പറയാറുണ്ട്. മനസ്സ് കുരങ്ങിനെപ്പോലെയാണ്. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. മനസ്സിനെ കൂട്ടുപിടിക്കുന്നത് മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണ്. അത്...
Mar 15, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ കേരളത്തിന്റെ നെല്ലറ പാലക്കാട് ആണന്ന് പ്രൈമറി സ്കുളില്‍ പഠിപ്പിച്ചിരുന്നത് അമ്മ ഓര്‍ക്കുന്നു. നമ്മുടെ നാട് കൃഷിയുടെ നാടായിരുന്നു. പക്ഷേ കൃഷിനാശംമൂലം ആരും ആത്മഹത്യ ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ എന്താണ് നടക്കുന്നത്? കര്‍ഷകരുടെ ആത്മഹത്യകള്‍ പെരുകുകയാണ്...
Mar 15, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ പണ്ടൊക്കെ ആദ്ധ്യാത്മിക സംസ്കാരത്തിനായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ ഭൗതിക സംസ്കാരം എല്ലാം കീഴടക്കിയിരിക്കുന്നു. ഇനി ഒരു തിരിച്ചു പോക്ക് സാദ്ധ്യമല്ലാത്ത വണ്ണം ഇവിടെ ഉപഭോഗസംസ്കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വസംസ്കാരത്തിന്റെ ഇരട്ടി ശക്തിയാണിതിന്....
Mar 8, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ അമ്മയുടെ സ്വന്തം അനുഭവം തന്നെ ഇത്തവണ പറയാം: നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ചെയ്യാറില്ലായിരുന്നു; പൂജ ചെയ്യാറില്ലായിരുന്നു. ക്ഷേത്രപ്രതിഷ്ഠാകര്‍മ്മങ്ങള്‍ ചെയ്യാനും ക്ഷേത്രത്തില്‍ പൂജ ചെയ്യാനും വേദമന്ത്രങ്ങള്‍...
Mar 4, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ അമ്മയുടെ ദര്‍ശന സമയത്ത് എത്തുന്നവരില്‍ പല ഭാഷക്കാര്‍ ഉണ്ടാകാറുണ്ട്. പല ദേശക്കാരും, വിവിധ ജാതിമതസ്ഥരും എത്താറുണ്ട് ഒരിക്കല്‍ അമ്മയുടെ അടുത്തെത്തിയ യുവാവ് കാശ്മീരിലെ ഒരുഗ്രാമത്തില്‍ നിന്നാണ് വന്നത്. കൊലയും കൊള്ളിവെപ്പും ആ ഗ്രാമത്തിലെ ജീവിതം...
Mar 1, 2011 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ ഒരുവന്‍ ജയിച്ചു, മറ്റൊരാള്‍ തോറ്റു എന്നൊക്കെ പറഞ്ഞു കേള്‍ക്കാറില്ലേ? ജയപരാജയങ്ങളെപ്പറ്റി ലോകരുടെ അഭിപ്രായം എപ്പോഴും ശരിയായിക്കൊള്ളണമെന്നില്ല. കഴിവുള്ള എല്ലാവര്‍ക്കും വിജയം ഉണ്ടാകുന്നില്ലല്ലോ? കഴിവിനോടൊപ്പം ചെയ്യുന്ന കര്‍മ്മത്തെക്കുറിച്ച് ശരിയായ...