കാരണം കണ്ടെത്തി പ്രശ്നങ്ങള്‍ പരിഹരിക്കണം

അമൃതാനന്ദമയി അമ്മ ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ നമ്മള്‍ പലപ്പോഴും കാര്യത്തെയാണ് മാറ്റാന്‍ ശ്രമിക്കുന്നത്, കാരണത്തെയല്ല. അതുകൊണ്ട് ദുഃഖം ഇരട്ടിയാകും. ഒരു കുട്ടി വിശന്നു കരയുമ്പോള്‍ സമാധാനിപ്പിക്കാന്‍ കളിപ്പാട്ടം കൊടുത്താല്‍ തല്‍ക്കാലം...

പ്രേമമാണ് ജീവിതം

അമൃതാനന്ദമയി അമ്മ ദേഷ്യം രണ്ടുവശവും മൂര്‍ച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം ഉണ്ടാകും. അതിനാല്‍ നമ്മള്‍ ക്ഷമ വളര്‍ത്തിയെടുക്കണം. വിദ്വേഷം പുലര്‍ത്തുകയെന്നാല്‍ നമ്മള്‍ സ്വയം വിഷം കഴിച്ച് മറ്റുള്ളവര്‍ മരിക്കണമെന്ന‍് ആഗ്രഹിക്കുന്നതുപോലെയാണ്....

വേണ്ടത് നിഷ്കാമ സേവനം

അമൃതാനന്ദമയി അമ്മ ആകാശത്തു മഴവില്ലു തെളിയുന്നതു മക്കള്‍ കണ്ടിട്ടില്ലേ? എത്ര മനോഹരമായ കാഴ്ചയാണത്! കുട്ടികള്‍ മഴവില്ലു കണ്ട് തുള്ളിച്ചാടുന്നതു കണ്ടിട്ടില്ലേ? കണ്ണിന് കുളിര്‍മ്മ നല്കുന്ന കാഴ്ചയാണ് മഴവില്ലിന്റേത്. ഇതിനുപരിയായി മറ്റൊരര്‍ത്ഥം കൂടി മഴവില്ലുകാണുമ്പോള്‍...

ഈശ്വര കൃപ നിറയാന്‍ നന്മ ദര്‍ശിക്കുക

അമൃതാനന്ദമയി അമ്മ എവിടെയും നന്‍മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സ് നമ്മള്‍ വളര്‍ത്തിയെടുക്കണം. നന്‍മ ദര്‍ശിക്കുവാനുള്ള മനസ്സ് വളര്‍ന്ന് കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നുനിറയും. ആ കൃപയാണ് ഏതൊരാളുടേയും ജീവിതവിജയത്തിന്റെ‍ അടിസ്ഥാന ശില. ഒരുവന്റെ‍ ചീത്തപ്രവൃത്തിയെ മാത്രം...

സുന്ദരകേരളം ഭൂമിയിലെ സ്വര്‍ഗ്ഗമാവാന്‍

അമൃതാനന്ദമയീ അമ്മ ദൈവത്തിന്റെ‍ സ്വന്തം നാട് എന്നാണ് നാം കേരളത്തെ വിളിക്കാറുള്ളത്. കേരളം സുന്ദരമാണ്. മലകളും കാടുകളും പുഴകളും എങ്ങും നിറഞ്ഞ പച്ചപ്പുകളും കേരളത്തെ മനോഹരമാക്കുന്നു. എന്നാല്‍ ഇന്ന് നാം നോക്കിനില്‍ക്കേ കേരളത്തിന്റെ‍ സുന്ദരമുഖം വികൃതമായിവരുന്ന കാഴ്ചയാണ്...

നാം നല്ല കേള്‍വിക്കാരാകണം

അമൃതാനന്ദമയി അമ്മ നല്ലതു പറഞ്ഞും നല്ലതുപങ്കുവെച്ചുമാണ് നമ്മള്‍ ജീവിതം നയിക്കേണ്ടത്. എന്നാല്‍ മാത്രമേ ജീവിതം ഉത്സവമാകുകയുള്ളൂ. ഇതിന് വിവേകം ആവശ്യമാണ്. ഇന്ന് ആളുകള്‍ സംസാരിക്കുന്നത് വിവേകത്തോടെയല്ല. അന്യോന്യം മനസ്സിലാക്കികൊണ്ടുമല്ല. എന്താണ് സംസാരിക്കുന്നത് എന്നുതന്നെ...
Page 192 of 218
1 190 191 192 193 194 218