Feb 11, 2011 | അമൃതാനന്ദമയി അമ്മ, ലേഖനം
അമൃതാനന്ദമയീ അമ്മ ഈ ലോകത്തെ ഒരു മരുഭൂമിയാക്കി മാറ്റരുത്. സ്നേഹവും കാരുണ്യവും വറ്റിപ്പോകാന്‍ നമ്മള്‍ അനുവദിക്കരുത് അങ്ങനെ സംഭവിച്ചാല്‍ പിന്നെ ഇവിടെ മനുഷ്യരുണ്ടാവില്ല. ഈ ലോകം മനുഷ്യമൃഗങ്ങള്‍ നിറഞ്ഞ കാടാകും. ഇന്നത്തെ സ്ഥിതികാണുമ്പോള്‍ അമ്മയ്ക്ക് തോന്നിപ്പോകുന്നു- ഇവിടെ...
Feb 10, 2011 | അമൃതാനന്ദമയി അമ്മ, ലേഖനം
അമൃതാനന്ദമയീ അമ്മ ‘എന്നും ഓണമായിരുന്നെങ്കില്‍ എന്തു രസമായിരുന്നേനേ’ എന്നു കുട്ടികള്‍ പറയുന്നത് കേള്‍ക്കാറില്ലേ? എന്നും സന്തോഷിച്ച് ആര്‍ത്തുല്ലസ്സിച്ചു നടക്കുവാനാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞദിവസങ്ങളില്‍ അമൃതപുരിയില്‍ കുട്ടികളുടെ ഒരു ക്യാമ്പ്...
Feb 9, 2011 | അമൃതാനന്ദമയി അമ്മ, ലേഖനം
അമൃതാനന്ദമയി അമ്മ അയ്യാരയിരത്തിലേറേ വര്‍ഷങ്ങള്‍ക്കുമുമ്പാണ് ശ്രീകൃഷ്ണന്‍ ജീവിച്ചിരുന്നത്.ഇപ്പോഴും ശ്രീകൃഷ്ണനെ ജനങ്ങള്‍ ഓര്‍മ്മിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് അവിടുത്തെ മഹത്വത്തിന്റെ തെളിവാണ്. ശ്രീകൃഷ്ണനെ ആരാധിക്കുക എന്നാല്‍ ശ്രീകൃഷ്ണനായിത്തീരുക എന്നാണ്....
Feb 8, 2011 | അമൃതാനന്ദമയി അമ്മ, ലേഖനം
അമൃതാനന്ദമയി അമ്മ അമ്മയ്ക്ക് സ്ത്രീയും പുരുഷനും തുല്യമാണ്. ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെയാണ് സ്ത്രീയും പുരുഷനും. ഇടതുകണ്ണിനോ പ്രധാന്യം വലതുകണ്ണിനോ പ്രാധാന്യം എന്നു ചോദിച്ചാല്‍ തുല്യപ്രാധാന്യം എന്നുപറയാനല്ലേ കഴിയൂ? ഇതുപോലെതന്നെയാണ് സമൂഹത്തില്‍ പുരുഷനും...
Feb 8, 2011 | ലേഖനം, ശ്രീ ചട്ടമ്പിസ്വാമികള്‍
ചട്ടമ്പിസ്വാമികള്‍ മൂലപ്രകൃതിയും ബ്രഹ്മചൈതന്യവുമത്രേ, സകല ചരാചരങ്ങളുടേയും മാതാപിതാക്കന്മാരായിരിക്കുന്നത്. ബ്രഹ്മസാന്നിദ്ധ്യം കൊണ്ട് മൂലപ്രകൃതി ചേഷ്ടിച്ചു നിത്യപരമാണുക്കള്‍ തമ്മില്‍ വിശ്ലേഷണങ്ങളുണ്ടായി സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ സകലതും നിറവേറ്റി പോകുന്നു. പ്രപഞ്ച...
Feb 7, 2011 | ആചാര്യന്മാര് / പ്രഭാഷകര്‍
“അന്വര്‍ത്ഥനാമാവായ അദ്ധ്യാത്മജ്ഞാനനിധി” ജ്ഞാനാനനന്ദസരസ്വതി എന്ന അന്വര്‍ത്ഥ നാമാവായ മഹാപുരുഷനെക്കുറിച്ച് കേള്‍ക്കാത്തവരായി കേരളക്കരയില്‍ ആദ്ധ്യാത്മികമണ്ഡലത്തില്‍ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല. തരണം ചെയ്യാന്‍ പ്രയാസമുള്ള സംസാരസമുദ്രം സ്വപ്രയത്നംകൊണ്ട്...