ഉറങ്ങുന്ന സ്ത്രീശക്തി ഉണരണം

അമൃതാനന്ദമയി അമ്മ അമ്മയ്ക്ക് സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകള്‍ ‍ശബരിമലയില്‍ പ്രവേശിക്കണമോ വേണ്ടയോ എന്ന തര്‍ക്കങ്ങള്‍ നടക്കുന്ന കാലമാണ് ഇത്. ഇതിനെക്കുറിച്ചല്ല ഇപ്പോള്‍ പറയുവാന്‍ ഉദ്ദേശിക്കുന്നത്. കാലഘട്ടത്തിന്റെ‍ ആവശ്യം ഉറങ്ങുന്ന സ്ത്രീശക്തി ഉണരണം എന്നുള്ളതാണ്....

ആത്മീയജ്ഞാനം കൊണ്ട് പക്വത നേടണം

അമൃതാനന്ദമയി അമ്മ ഇന്ന് വിനോദത്തിനും ഉല്ലാസത്തിനും നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ജീവിതത്തില്‍ ഏറ്റവും വലിയ ക്ഷാമം അനുഭവപ്പെടുന്നത് ഹൃ‌ദയത്തില്‍ വിടര്‍ന്ന ഒരു പുഞ്ചിരിക്കും പ്രേമത്തിന്റെ‍ മണമൂറുന്ന ഒരു വാക്കിനും മറ്റുമാണ്. ഇന്ന് യുവാക്കളില്‍ മിക്കവര്‍ക്കും...

എന്താണ് യഥാര്‍ഥഭക്തി?

അമൃതാനന്ദമയി അമ്മ ഏതു രീതിയിലുള്ള ഭക്തിയാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് മക്കള്‍ ചോദിക്കാറുണ്ട്. നമ്മുടെ കര്‍ത്തവ്യങ്ങള്‍ വിട്ടോടുന്നതല്ല ഭക്തി. മുന്നില്‍ നില്‍ക്കുന്നവരോട് സ്നേഹത്തോടെ സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയാകില്ല. രാധയുടെ കഥ ഇതിനുദാഹരണമാണ്. ഒരു ദിവസം...

സ്നേഹം വീട്ടില്‍ നിന്നു തുടങ്ങണം

അമൃതാനന്ദമയി അമ്മ സ്നേഹം എവിടെ നിന്ന് തുടങ്ങണം? പലപ്പോഴും നമ്മെ കുഴയ്ക്കുന്ന ചോദ്യമാണ് ഇത്. ഭാര്യ കല്യാണം കഴിച്ചത് ഭര്‍ത്താവിന്റെ‍ സ്നേഹം കിട്ടാനാണ്. ഭര്‍ത്താവ് കല്യാണം കഴിച്ചത് ഭാര്യയുടെ സ്നേഹം കിട്ടാനാണ്. രണ്ട് യാചകന്മാര്‍ ഒന്നിച്ചുകൂടിയിരിക്കുകയാണ്. സ്നേഹത്തിന്...

പ്രധാനം ആധ്യാത്മിക അടിത്തറ

അമൃതാനന്ദമയി അമ്മ യന്ത്രങ്ങള്‍ വഴി ആശയവിനിമയം നടത്തുന്നതാണല്ലോ ഇപ്പോള്‍ സര്‍വ്വസാധാരാണം. അപ്പോള്‍ വളരെ ദൂരെ ഇരിക്കുന്നവര്‍ പോലും വളരെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെ തോന്നും. എന്നാല്‍, ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാത്തതുകാരണം ഒരുമിച്ചു താമസിക്കുന്നവര്‍പോലും...

കാരുണ്യമുള്ള മനസ്സുകള്‍ സാമൂഹിക മാറ്റം ഉണ്ടാക്കും

അമൃതാനന്ദമയി അമ്മ പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരചൈതന്യമായിക്കണ്ട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തവരാണ് നമ്മുടെ യഥാര്‍ത്ഥ മതാചാര്യന്മാര്‍. നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ചവരാണവര്‍. എന്നാല്‍ ഇന്ന് പലരും അവരുടെ അനുഭവങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥവും വ്യാഖ്യാനവും നല്‍കി...
Page 191 of 218
1 189 190 191 192 193 218