Aug 22, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, പശുവിനെ വളര്‍ത്തി നിത്യവൃത്തി കഴിച്ചിരുന്ന ഒരു മോന്റെ അനുഭവം മക്കള്‍ക്കു പാഠമാകേണ്ടതാണ്. പുല്ലു തിന്നാന്‍ വിടുന്ന പശുവിനെ വൈകീട്ട് തൊഴുത്തില്‍ കെട്ടിയിടും. അതിനുശേഷം അദ്ദേഹം തൊഴുത്തിന്റെ വാതിലടച്ച് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്കു പോകും....
Aug 21, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, മറ്റുള്ളവര്‍ക്ക് ദിവസവും നിങ്ങള്‍ നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. കൂട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് ഒക്കെ വേണ്ടി. തീരെ പരിചയമില്ലാത്ത ഒരാളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നവരെ വലിയ നഗരങ്ങളില്‍ പോലും...
Aug 20, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, നിങ്ങളില്‍ ഓരോരുത്തരിലും അനന്തമായ ശക്തി ഉള്‍ക്കൊള്ളുന്നുണ്ട്. ആ ശക്തിയെ വികസിപ്പിച്ച് പൂര്‍ണത നേടാനുള്ള ശ്രമമാണ് ഓരോ മനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ആധ്യാത്മിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ഈ തത്ത്വം യോജിക്കുന്നത്. ചില...
Aug 19, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടുക്കൊണ്ട് ധാരാളം മക്കള്‍ അമ്മയുടെ അടുത്ത് എത്താറുണ്ട്. ഭര്‍ത്താവിനെക്കുറിച്ച് പരാതി പറയുന്ന ഭാര്യ, ഭാര്യയുടെ കുറ്റം പറയുന്ന ഭര്‍ത്താവ്, ഇതൊന്നുമല്ലെങ്കില്‍ രണ്ടുപേരുടെയും...
Aug 18, 2010 | ഓഡിയോ, നൊച്ചൂര്‍ ശ്രീ വെങ്കടരാമന്‍
2009 ഡിസംബറില്‍ എറണാകുളത്ത് നടന്ന 27-മത് അഖില ഭാരത ശ്രീമദ് ഭാഗവതസത്രത്തില്‍ ശ്രുതി ഗീത എന്ന വിഷയത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണത്തിന്റെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ് ചെയ്യാം. (20.7 MB, 91 മിനിറ്റ്) ഡൗണ്‍ലോഡ് ഈ ഓഡിയോ ഐപോഡില്‍...
Aug 18, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, പ്രജാക്ഷേമ തത്പരനായിരുന്ന ഒരു രാജാവിന്റെ സദസ്സില്‍ ധാരാളം പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. രാജസദസ്സില്‍ വിദൂഷകന്മാരും സൈന്യാധിപന്മാരും ഉണ്ടായിരുന്നു. രാജസദസ്സിലെ ജ്യോതിഷപണ്ഡിതന്റെ കഴിവിനെക്കുറിച്ച് എല്ലാവര്‍ക്കും മതിപ്പായിരുന്നു. ഒരുദിവസം രാജാവ്...