May 6, 2010 | ശ്രീ നാരായണഗുരു
അഥ യദാത്മനോ ജിജ്ഞാസുസ്തദിദം ബ്രഹ്മൈവാഹം കിം തസ്യ ലക്ഷണമസ്യ ച കതിഗണനയേതി തജ്ജ്യോതിഃ തേനേദം പ്രജ്വലിതം തദിദം സദസദിതി ഭൂയോ സതഃ സദസദിതി സച്ഛബ്ദാദയോ സദഭാവശ്ചേതി പൂര്‍വ്വം സദിദമനുസൃത്യ ചക്ഷുരാദയശ്ചൈകം ചേതി ജ്ഞാതൃജ്ഞാനയോരന്യോന്യ വിഷയവിഷയിത്വാദ്മിഥുനത്വമിതി ഏവം...
May 5, 2010 | ശ്രീ നാരായണഗുരു
ഓം അഗ്നേ തവ യത് തേജസ് തദ് ബ്രാഹ്മം അതസ്ത്വം പ്രത്യക്ഷം ബ്രഹ്മാസി ത്വദീയാ ഇന്ദ്രിയാണി മനോ ബുദ്ധിരിതി സപ്തജിഹ്വാഃ ത്വയി വിഷയാ ഇതി സമിധോ ജുഹോമി അഹമിത്യാജ്യം ജുഹോമി ത്വം ന പ്രസീദ പ്രസീദ ശ്രേയശ്ച പ്രേയശ്ച പ്രയച്ഛ സ്വാഹാ ഓം ശാന്തിഃ ശാന്തിഃ...
May 4, 2010 | ശ്രീ നാരായണഗുരു
അസ്തി ധര്‍മ്മീത്യനുമിതിഃ കഥം ഭവതി വാഗപി? അസന്നികൃഷ്ടത്വാദസ്മിന്‍ പ്രത്യക്ഷമനുമാനവത് ന വിദ്യതേസ്തി ധര്‍മ്മീതി പ്രത്യക്ഷമനുമാനവത് മാനാഭാവാദസൗ നേതി ബോധ ഏവാവശിഷ്യതേ അസന്നികൃഷ്ടത്വാദസ്യ പ്രത്യക്ഷം ധര്‍മ്മധര്‍മ്മിണോഃ അസൃഷ്ടസാഹചര്യാച്ച ധര്‍മ്മിണ്യനുമിതിഃ...
May 3, 2010 | ശ്രീ നാരായണഗുരു
നല്ലതല്ലൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത് നല്ലതല്ലാത്തതുടനെ മറന്നീടുന്നതുത്തമം ധര്‍മ്മം സദാ ജയിക്കുന്നു, സത്യം ജയിക്കുന്നിങ്ങു സര്‍വ്വദാ അധര്‍മ്മവും ജയിക്കുന്നി- ല്ലസത്യവുമൊരിക്കലും. നെല്ലിന്നു നീരു വിട്ടീടില്‍ പുല്ലിനും പോയിടുന്നത് കല്ലിലത്രേ ജലം, നെല്ലില്‍ –...
May 2, 2010 | ശ്രീ നാരായണഗുരു
1. അദ്ധ്യാരോപദര്‍ശനം ആസീദഗ്രേസദേവേദം ഭുവനം സ്വപ്നവത്പുനഃ സസര്‍ജ സര്‍വ്വം സങ്കല്പ- മാത്രേണ പരമേശ്വരഃ വാസനാമയമേവാദാ- വാസീദിദമഥ പ്രഭുഃ അസൃജന്‍ മായയാ സ്വസ്യ മായാവീവാഖിലം ജഗത് പ്രാഗുത്പത്തേരിദം സ്വസ്മിന്‍ വിലീനമഥ വൈ സ്വതഃ ബീജാദങ്കുരവദ് സ്വസ്യ ശക്തിരേവസൃജത്സ്വയം ശക്തിസ്തു...
May 1, 2010 | ശ്രീ നാരായണഗുരു
ദൈവമേ! കാത്തുകൊള്‍കങ്ങു കൈവിടാതിങ്ങു ഞങ്ങളേ; നാവികന്‍ നീ ഭവാബ്ധിക്കോ- രാവിവന്‍തോണി നിന്‍പദം. ഒന്നൊന്നായെണ്ണിയെണ്ണി ത്തൊ- ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍ നിന്നിടും ദൃക്കുപോലുള്ളം നിന്നിലസ്‌പന്ദമാകണം. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിച്ചു ഞങ്ങളെ ധന്യരാക്കുന്ന നീയൊന്നു-...