അദ്വൈതദീപിക – ശ്രീനാരായണഗുരു (40)

പേരായിരം പ്രതിഭയായിരമിങ്ങവറ്റി- ലാരാലെഴും വിഷയമായിരമ‍ാം പ്രപഞ്ചം, ഓരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും നേരാ, മുണര്‍ന്നളവുണര്‍ന്നവനാമശേഷം നേരല്ല ദൃശ്യമിതു, ദൃക്കിനെ നീക്കിനോക്കില്‍ വേറല്ല വിശ്വമറിവ‍ാം മരുവില്‍ പ്രവാഹം കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്ന്യേ വേറല്ല...

ആത്മോപദേശശതകം – ശ്രീ നാരായണഗുരു (39)

ശ്രീനാരായണഗുരുവിന്റെ ഒരു പ്രമുഖ ദാര്‍ശനികകൃതിയാണ് ആത്മോപദേശശതകം. ഗുരു അരുവിപ്പുറത്ത് വെച്ച് രചിച്ചതാണീ കൃതിയെന്നുപറയപ്പെടുന്നു. ലളിതവും സുന്ദരവുമായ മലയാളത്തിലാണ് ഈ കൃതി രചിക്കപ്പെട്ടിരിക്കുന്നത്. തന്റെ യോഗാനുഭൂതികളുടെയും ആര്‍ജ്ജിച്ച ജ്ഞാനത്തിന്റെയും വെളിച്ചത്തില്‍...

മുനിചര്യാപഞ്ചകം – ശ്രീനാരായണഗുരു (38)

1911നോട് അടുപ്പിച്ച് ഗുരു രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ അവിടത്തെ ഡയറിയില്‍ എഴുതിയതാണീ കൃതിയെന്നു പൊതുവെ കരുതപ്പെടുന്നു. ഇത്യാദി വാദോപരതം മഹാന്തം പ്രശാന്തഗംഭീരനിജസ്വഭാവം ശോണാചലേ ശ്രീരമണം സമീക്ഷ്യ പ്രോവാച നാരായണസംയമീന്ദ്രഃ എന്നൊരു പദ്യം ആരോ രമണാശ്രമത്തിലെ...

ആശ്രമം – ശ്രീ നാരായണഗുരു (37)

ആശ്രമേസ്മിന്‍ ഗുരുഃ കശ്ചി- ദ്വിദ്വാന്‍ മുനിരുദാരധീഃ സമദൃഷ്ടിഃ ശാന്തഗംഭീ- രാശയോ വിജിതേന്ദ്രിയഃ പരോപകാരീ സ്യാദ്ദീന- ദയാലുഃ സത്യവാക്പടുഃ സദാചാരരതഃ ശീഘ്ര- കര്‍ത്തവ്യകൃദതന്ദ്രിതഃ അധിഷ്ഠായാസ്യ നേതൃത്വം കുര്യാത് കാഞ്ചിത് സഭ‍ാം ശുഭ‍ാം അസ്യാമായാന്തി യേ തേ സ്യുഃ സര്‍വ്വേ...

അനുകമ്പാദശകം – ശ്രീ നാരായണഗുരു (36)

ഒരുപീഡയെറുമ്പിനും വരു- ത്തരുതെന്നുള്ളനുകമ്പയും സദാ കരുണാകര! നല്‌കുകുള്ളില്‍ നിന്‍- തിരുമെയ്‌വിട്ടകലാതെ ചിന്തയും. അരുളാല്‍ വരുമിമ്പമന്‍പക- ന്നൊരു നെഞ്ചാല്‍ വരുമല്ലലൊക്കെയും ഇരുളന്‍പിനെ മാറ്റുമല്ലലിന്‍- കരുവാകും കരുവാമിതേതിനും. അരുളന്‍പനുകമ്പ മൂന്നിനും പൊരുളൊന്നാണിതു...

ബ്രഹ്മവിദ്യപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

ശ്രീനാരായണഗുരുവിന്റെ ബ്രഹ്മവിദ്യപഞ്ചകം എന്ന അദ്വൈത ഉപദേശകൃതിയെ അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു....
Page 208 of 218
1 206 207 208 209 210 218