ദൈവചിന്തനം 1 – ശ്രീനാരായണഗുരു (51)

ഈ ഭൂലോകത്തില്‍ ബഹുവിധം ജീവകോടികള്‍ വസിക്കുന്നതുപോലെ ഗന്ധം, ശീതം, ഉഷ്ണം ഈ ഗുണങ്ങളോടുകൂടിയ വായുലോകത്തിലും അനന്തജീവകോടികളിരിക്കുന്നു. ഇതിന്റെ തത്ത്വം ചില കല്ലേറു മുതലായ പ്രവൃത്തികളെക്കൊണ്ടും, അതു ചില മാന്ത്രികന്മാരാല്‍ നിവൃത്തിക്കപ്പെടുന്നതുകൊണ്ടും, ദേവതാഗ്രസ്തന്മാരാല്‍...

ഗദ്യപ്രാര്‍ത്ഥന – ശ്രീ നാരായണഗുരു (50)

കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല. സകല പാപങ്ങളെയും നിശിപ്പിക്കുന്ന – വറുത്തുകളയുന്ന – പരമാത്മാവിന്റെ യാതൊരു...

ഉദ്ധവഗീത സത്സംഗ പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

ശ്രീമദ് ഭാഗവത്തിലെ പതിനൊന്ന‍ാം അദ്ധ്യായത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഉദ്ധവരോട് അദ്വൈതജ്ഞാനം ഉപദേശിച്ചു കൊടുക്കുന്ന ഉദ്ധവഗീതയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ നടത്തിയ സത്സംഗ പ്രഭാഷണപരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്ക‍ാം, ഡൗണ്‍ലോഡ്‌ ചെയ്യ‍ാം. മൊത്തത്തില്‍ 133 MB,...

ഒഴുവിലൊടുക്കം – ശ്രീനാരായണഗുരു (49)

ഗുരുദേവന്റെ ഒഴുവിലൊടുക്കം മലയാളം തര്‍ജ്ജമയില്‍ ഈ രണ്ടു പദ്യങ്ങള്‍ മാത്രമേ ഇതുവരെ കണ്ടുകിട്ടിയിട്ടുള്ളൂ. ആറു മാമറകളാടല്‍ വീശി നില- നിര്‍ത്തീടുന്നൊരു കളാശ, മാ- ധാരഷള്‍ക്കശിഖരീന്ദ്രകൂടമകു- ടാഭിഷേക,മറിവീന്നെഴും കൂരിരുട്ടതു കിഴിച്ചെഴും കിരണനായ- കന്‍ മമത പോയപോ- തീറിഴിഞ്ഞ...

തിരുക്കുറള്‍ – ശ്രീ നാരായണഗുരു (48)

കടവുള്‍ വാഴ്ത്തു (ദൈവസ്തുതി) അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും ലോകത്തിന്നേകനാമാദിഭഗവാനാദിയായിടും. 1 സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്റെ സത്‍പദം തൊഴായ്‍കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം. 2 മനമ‍ാംമലരേ വെല്ലുന്നവന്റെ വലുത‍ാംപദം തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍...

ഈശാവാസ്യോപനിഷത് – ശ്രീനാരായണഗുരു (47)

ഈശന്‍ ജഗത്തിലെല്ലാമാ- വസിക്കുന്നതുകൊണ്ടു നീ ചരിക്ക മുക്തനായാശി- ക്കരുതാരുടെയും ധനം. അല്ലെങ്കിലന്ത്യം വരെയും കര്‍മ്മം ചെയ്തിങ്ങസങ്ഗനായ് ഇരിക്കുകയിതല്ലാതി- ല്ലൊന്നും നരനു ചെയ്തിടാന്‍. ആസുരം ലോകമൊന്നുണ്ട് കൂരിരുട്ടാലതാവൃതം മോഹമാര്‍ന്നാത്മഹന്താക്കള്‍ പോകുന്നു മൃതരായതില്‍....
Page 206 of 218
1 204 205 206 207 208 218