Feb 9, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അദ്വൈതവേദാന്തത്തിന്റെ താത്ത്വികഭാഗങ്ങള്‍ മിക്കവാറും ഇതിനകം നാം പരാമര്‍ശിച്ചു കഴിഞ്ഞു. ഒരു സംഗതിമാത്രം. ഒരു പക്ഷേ മനസ്സിലാക്കാന്‍ ഏറ്റവും പ്രയാസമുള്ളത്, ഇനിയും അവശേഷിക്കുന്നു. അദ്വൈതവാദമനുസരിച്ച് നമ്മുടെ ചുറ്റുപാടും കാണുന്നതു സര്‍വ്വവും, ജഗത്തു...
Feb 7, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം ചര്‍ച്ച ചെയ്തുകൊണ്ടിരുന്ന സാംഖ്യദര്‍ശനത്തിന്റെ ഒരു സംക്ഷേപം ഞാനിവിടെപ്പറയാം. അതിന്റെ കുറവുകള്‍ എവിടെയെന്നും വേദാന്തം കടന്നുവന്ന് അവയെ എങ്ങനെ നികത്തുന്നുവെന്നും പരീക്ഷിക്കുകയാണ് ഈ പ്രസംഗത്തില്‍ നമുക്കു വേണ്ടത്. സാംഖ്യദര്‍ശനപ്രകാരം, വിചാരം,...
Feb 6, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സാംഖ്യദാര്‍ശനികന്‍മാര്‍ പ്രകൃതിയെ അവ്യക്തമെന്നു പറയുന്നു: അതിലെ പദാര്‍ത്ഥ (ത്രിഗുണ)ങ്ങളുടെ സമ്പൂര്‍ണ്ണസാമ്യമെന്ന് അതിനെ നിര്‍വ്വചിക്കയും ചെയ്തു. സമ്പൂര്‍ണ്ണസാമ്യത്തില്‍ ഒരു ചലനത്തിനും തരമില്ലെന്നു സ്വാഭാവികമായി വന്നുകൂടുന്നു. ആദിയില്‍,...
Feb 5, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
വളരെ ചെറുപ്പകാലം മുതല്‍ ചട്ടമ്പിസ്വാമികളെ പരിചയപ്പെടാനിടയായ ശ്രീ. പിരപ്പന്‍കോട് ആര്‍. ഈശ്വരപിള്ളയാണ് ‘ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം (ദ്രാവിഡഗാനം) ‘ എന്ന ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്. അതിനാല്‍ത്തന്നെ ഏറ്റവും വിശ്വാസയോഗ്യമെന്ന്...
Feb 5, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പിണ്ഡാണ്ഡം, ബ്രഹ്മാണ്ഡം – ആഭ്യന്തരം, ബാഹ്യം – എന്നിങ്ങനെ രണ്ടു പദങ്ങളുണ്ട്. ഇവ രണ്ടില്‍നിന്നും അനുഭവദ്വാരാ നമുക്കു ജ്ഞാനം ലഭിക്കുന്നു. ആഭ്യന്തരാനുഭൂതികളില്‍നിന്നു സമാര്‍ജ്ജിക്കപ്പെട്ട ജ്ഞാനം മനശ്ശാസ്ത്രം, തത്ത്വശാസ്ത്രം, മതം...
Feb 4, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വേദാന്തദര്‍ശനപ്രകാരം മനുഷ്യന്‍ മൂന്നു പദാര്‍ത്ഥങ്ങള്‍ ചേര്‍ന്നതാണെന്നു പറയാം ബാഹ്യതമം ദേഹം, മനുഷ്യന്റെ സ്ഥൂലരൂപം. ഇതിലാണ് കണ്ണ്, മൂക്ക്, ചെവി മുതലായ വിഷയഗ്രഹണോപകരണങ്ങള്‍. ഈ കണ്ണു ദര്‍ശനേന്ദ്രിയമല്ല: ഉപകരണംമാത്രം. അതിന്റെ പുറകിലാണിന്ദ്രിയം....