സര്‍വ്വലോകമതം (273)

സ്വാമി വിവേകാനന്ദന്‍ സര്‍വ്വമനുഷ്യര്‍ക്കും സമാനമായും സര്‍വ്വസ്വീകാര്യമായും ഉണ്ടാകണമെന്ന് ഏതു രാജ്യത്തിലേയും തത്ത്വചിന്തകന്‍മാരും മറ്റും മനോരാജ്യത്തില്‍ കണ്ടിരിക്കുന്ന ആ സര്‍വ്വലോകമതം ഇപ്പോഴേയുണ്ട്: അതു ഇവിടെയുണ്ട്. സര്‍വ്വമനുഷ്യസാഹോദര്യം ഇപ്പോഴേ ഉള്ളതുപോലെ തന്നെ...

മതങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണോ? (272)

സ്വാമി വിവേകാനന്ദന്‍ ഈ ന്യൂയോര്‍ക്ക് നഗരത്തില്‍ ഉത്തമ മതപ്രചാരകന്‍മാരില്‍ ഒരാള്‍ പറയുന്നതു ഒന്നു കേള്‍പ്പിന്‍. അദ്ദേഹം പറയുന്നു, “ഫിലിപ്പൈന്‍ ദ്വീപുകാരെ ജയിച്ചു കീഴടക്കണം: എന്തുകൊണ്ടെന്നാല്‍, അവരെ ക്രിസ്തുമതം പഠിപ്പിക്കാന്‍ അതേ വഴിയുള്ളൂ,’ എന്ന്! അവര്‍...

മതവൈവിദ്ധ്യം (271)

സ്വാമി വിവേകാനന്ദന്‍ ഈശ്വരപ്രകാശം നമുക്ക് അനുഭവമാകുന്നതിനു ചെയ്യുന്ന പരിശ്രമത്തേക്കാള്‍ പ്രിയതരമായ പരിശ്രമം മനുഷ്യഹൃദയത്തിനു വേറെയില്ല. ഈശ്വരന്‍, ജീവന്‍, മനുഷ്യനിയതി, എന്നിവയെ പഠിക്കുവാന്‍ വേണ്ടിയുണ്ടായിട്ടുള്ള പരിശ്രമത്തോളം മറ്റൊരു വിഷയത്തിലും പരിശ്രമം...
ബൃഹദാരണ്യകോപനിഷത്ത് പഠനം MP3 – സ്വാമി കൈവല്യാനന്ദ

ബൃഹദാരണ്യകോപനിഷത്ത് പഠനം MP3 – സ്വാമി കൈവല്യാനന്ദ

ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) അദ്ധ്യാത്മ സാധകര്‍ക്കുവേണ്ടി നടത്തിയ ബൃഹദാരണ്യകോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഇത്...

മതം സ്വാനുഭവമാണ് (270)

സ്വാമി വിവേകാനന്ദന്‍ ഒരേ വൃക്ഷത്തിന്‍മേല്‍ രണ്ടു പക്ഷികള്‍, ഒന്ന് അഗ്രത്തിലും മറ്റേതു താഴേയും ഇരിക്കുന്നു. അഗ്രത്തിലിക്കുന്ന പക്ഷി സ്വമഹിമാവില്‍ നിമഗ്‌നമായി, ശാന്തമായി, മൗനമായി, ഗംഭീരമായിരിക്കുന്നു: താഴെ ശാഖകളില്‍ ഇരിക്കുന്നത് പ്രതിശാഖം ചാടിച്ചാടി, മധുരവും തിക്തവുമായ...

കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം (269)

സ്വാമി വിവേകാനന്ദന്‍ ഇനി കര്‍മ്മദ്വാരാ ഭഗവത്പ്രാപ്തി വരുന്ന കര്‍മ്മയോഗം നോക്കുക. മനുഷ്യരില്‍ പലരും ഏതെങ്കിലും ഒരുതരം കര്‍മ്മംചെയ്‌വാന്‍ ജനിച്ചവരെപ്പോലെ തോന്നുന്നതു വ്യക്തമാണല്ലോ. അവരുടെ മനസ്സ് ചിന്താഭൂമികയില്‍മാത്രം ഏകാഗ്രപ്പെടുത്തുവാന്‍ സാദ്ധ്യമല്ല....
Page 42 of 218
1 40 41 42 43 44 218