ഏകശക്തിസിദ്ധാന്തം (262)

സ്വാമി വിവേകാനന്ദന്‍ രണ്ടു ശക്തികള്‍ ഒന്നോടൊന്ന് ഒപ്പത്തിനൊപ്പം പ്രവര്‍ത്തിച്ചുവരുന്നു. ഒന്ന് ‘അഹം’ (ഞാന്‍) എന്നും മറ്റേത് ‘നാഹം’ (ഞാന്‍ അല്ല) എന്നും മുഴക്കുന്നു. ആ രണ്ടിന്റെയും പ്രകാശനം മനുഷ്യനില്‍ മാത്രമല്ല മൃഗങ്ങളിലുമുണ്ട്:...

സ്വാര്‍ത്ഥവിസ്മരണം എന്ന ആദ്യപാഠം (261)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനുണ്ടെന്നോ ജീവാത്മാവുണ്ടെന്നോ വിശ്വസിക്കാതെ, അതുകളെപ്പറ്റി ചോദ്യമേ ഇല്ലാതെ, കേവലം അജ്ഞേയഭാവം അവലംബിച്ചിട്ടും, ആര്‍ക്കുവേണ്ടിയും സ്വജീവിതം സമര്‍പ്പിപ്പാന്‍ സന്നദ്ധനായി ജഗദ്ധിതത്തിന് ആജീവനാന്തം കര്‍മ്മം ചെയ്തു, ജഗദ്ധിതമൊന്നുമാത്രം തന്റെ...

ധീരന്‍മാരും ഉദാരന്‍മാരുമാവുക (260)

സ്വാമി വിവേകാനന്ദന്‍ വേദാന്തപരതത്ത്വം ബുദ്ധികൊണ്ടു ഗ്രഹിപ്പാന്‍ വളരെ പ്രയാസം: അതിനെപ്പറ്റി ജനങ്ങള്‍ എപ്പോഴും തമ്മില്‍ തര്‍ക്കിക്കുന്നു. ചില ആശയങ്ങള്‍ ധരിച്ചാല്‍ അതുമാത്രം ശരി, മറ്റെല്ലാം തെറ്റ് എന്നു വാശിപിടിച്ചു മല്‍സരിക്കുന്നതാണ് വലിയ വിഷമം. നിങ്ങള്‍ക്കു...

ദ്വൈതത്തില്‍ നിന്നും അദ്വൈതത്തിലേയ്ക്ക് (259)

സ്വാമി വിവേകാനന്ദന്‍ അദ്വൈതവേദാന്തത്തിന്റെ ഗണ്യമായ ഒരു വിശേഷം അതു പൂര്‍വ്വപൂര്‍വ്വദര്‍ശനങ്ങളെയെല്ലാം സമന്വയിപ്പിച്ചു എന്നതാണ്. അതു തത്ത്വജ്ഞാനപദ്ധതിയെ പല സംഗതികളിലും വളരെ സഹായിച്ചിട്ടുണ്ട്: ചില സംഗതികളില്‍ ഹനിച്ചിട്ടുമുണ്ട്. വളര്‍ച്ച പടിപടിയായി സാവകാശത്തിലാണെന്നു...

ജീവാത്മാവുണ്ടെന്ന വിശ്വാസം (258)

സ്വാമി വിവേകാനന്ദന്‍ നിങ്ങള്‍ ശരീരമല്ല, അശരീരമായ ആത്മാവാണ് എന്നു ഭാവന ചെയ്യാന്‍ നോക്കുക. അതു മിക്കവാറും അസാദ്ധ്യമെന്നു കാണാം: തങ്ങള്‍ ആത്മാവാണെന്നനുഭവപ്പെടുത്തുവാന്‍ സാധിച്ച ചുരുക്കം ചിലര്‍ക്ക് ആ സമയത്ത് ദേഹഭാവനയുണ്ടായിരുന്നില്ലെന്നു കാണാം. ഗംഭീരധ്യാനമോ,...

ശരീരദര്‍ശനവും ആത്മദര്‍ശനവും (257)

സ്വാമി വിവേകാനന്ദന്‍ നാം ഇതുവരെ അധികവും സമഷ്ടിയെപ്പറ്റിയാണ് നിരൂപിച്ചത്. ഈ പൂര്‍വാഹ്‌നത്തില്‍ വ്യഷ്ടിക്കു സമഷ്ടിയോടുള്ള ബന്ധത്തെപ്പറ്റിയുള്ള വേദാന്താശയങ്ങള്‍ വിവരിപ്പാന്‍ ശ്രമിക്കാം. വൈദിക സിദ്ധാന്തങ്ങളിലെ ദ്വൈതത്തിന്റെ പൂര്‍വ്വരൂപങ്ങളില്‍ ഓരോ വ്യക്തിക്കും പ്രത്യേകവും...
Page 44 of 218
1 42 43 44 45 46 218