അദ്വൈതത്തിന്റെ കേന്ദ്രാശയം (256)

സ്വാമി വിവേകാനന്ദന്‍ ഇനി, ചലനത്തെപ്പറ്റി വിചാരിക്കാം. അതു ദൃശ്യത്തിനോടു വിടാതെ ചേര്‍ന്നുനില്‍ക്കുന്നതാണ്: എന്നാല്‍ (ദൃശ്യം മുഴുവന്‍ കൂടിയ) ജഗത്തിനു ചലനമുണ്ടെന്നു പറഞ്ഞുകൂടാ. ജഗത്തിനുള്ളില്‍പ്പെട്ട ഓരോ അംശവും ഓരോ അണുവും നിരന്തരം വികാരപ്പെട്ടും ചലിച്ചുമിരിക്കുന്നു:...

അദ്വൈതം യുക്തിയുക്തമായ മതസിദ്ധാന്തം (255)

സ്വാമി വിവേകാനന്ദന്‍ സൃഷ്ടി വേദങ്ങളില്‍നിന്നുണ്ടായി എന്നാണ് ഹിന്ദുക്കളുടെ വിശ്വാസം. പശു ഉണ്ട് എന്ന് എങ്ങനെയറിയാം? പശു എന്ന വാക്കു വേദങ്ങളില്‍ ഉള്ളതുകൊണ്ട്, മനുഷ്യന്‍ ഉണ്ട് എന്നതോ മനുഷ്യന്‍ എന്ന വാക്കും അവിടെ ഉള്ളതുകൊണ്ട്, അതവിടെ ഇല്ലായിരുന്നെങ്കില്‍ മനുഷ്യന്‍...

മതകാര്യങ്ങളെല്ലാം യുക്തിപരീക്ഷക്ക് വിധേയമാകണം (254)

സ്വാമി വിവേകാനന്ദന്‍ ദ്രവ്യഗുണവിവാദം വളരെ പഴയതാണ്. ആ പഴയ മൂഢഭാവം ഇന്നും നിലനില്‍ക്കുന്നു എന്നു ചിലപ്പോള്‍ കാണാം. ഗുണങ്ങള്‍ ദ്രവ്യത്തോടു ചേര്‍ന്നുനില്‍ക്കുന്നുവോ, നീളം വീതി കനം എന്നീ ഗുണങ്ങള്‍ നാം അചേതനമെന്നു പറയുന്ന ദ്രവ്യത്തോടു ചേര്‍ന്നു നില്‍ക്കുന്നുവോ: ആ...

ദ്വൈതമതങ്ങളുടെ ദുര്‍ബലത (253)

സ്വാമി വിവേകാനന്ദന്‍ വിശേഷങ്ങളില്‍നിന്നു സാമാന്യത്തിലെത്തുന്നതിന്റെ മറ്റൊരുദാഹരണമാണ് ഈശ്വരന്‍ എന്ന ഭാവന. അതില്‍ എത്തിച്ചേര്‍ന്നതും അതിനെ സര്‍വ്വപ്രജ്ഞകളുടെയും സമാഹാരമെന്നു കല്പിച്ചതും എങ്ങനെയെന്നു കണ്ടുവല്ലോ. എന്നാല്‍ ഇതില്‍ ഒരു വൈഷമ്യം – ഈ സാമാന്യകാരണം...

പ്രാണനെന്നതു ജീവചൈതന്യമാണ് (252)

സ്വാമി വിവേകാനന്ദന്‍ നാരദമഹര്‍ഷി സനത്കുമാരമഹര്‍ഷിയുടെ അടുക്കല്‍ ചെന്നു പലചോദ്യങ്ങളും ചോദിക്കുന്നതായി ഛാന്ദോഗ്യോപനിഷത്തില്‍ കാണാം. സനത്കുമാരന്‍ മറുപടി പറയുന്നത്, നാരദനെ പടിപടിയായി പൊന്തിച്ചുകൊണ്ടുപോകുംപോലെയാണ്. ഭൂമിയേക്കാള്‍ വലുതൊന്നുണ്ട്, അതിനേക്കാള്‍ വലുതു...

സത്യകാമന്റെ കഥ (251)

സ്വാമി വിവേകാനന്ദന്‍ ഒരു ബാലനു ബ്രഹ്മജ്ഞാനം സിദ്ധിച്ചതായി ഛാന്ദോഗ്യോപനിഷത്തിലുള്ള ഒരു പഴയ കഥ പറയാം. കഥാരൂപം കുറേ പ്രാകൃതമാണെങ്കിലും അതില്‍ ഒരു തത്ത്വമടങ്ങിയിരിക്കുന്നു. ബാലന്‍ അമ്മയോട്, ‘എനിക്ക് വേദാദ്ധ്യയനത്തിനുപോകണം. അച്ഛന്റെ പേര്‍ പറഞ്ഞുതരണം. ഗോത്രവും...
Page 45 of 218
1 43 44 45 46 47 218